Thiruvambady
-
സ്വച്ഛതാ ഗ്രീൻ ലീഫ് സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ വിതരണം ചെയ്തു
തിരുവമ്പാടി: കേന്ദ്ര സർക്കാരിൻ്റെ ഇത്തവണത്തെ സ്വച്ഛതാ ഗ്രീൻ ലീഫ് സർട്ടിഫിക്കറ്റിന് ഹോം സ്റ്റേ, സർവ്വീസ് വില്ല, റിസോർട്ട്, ഹോട്ടൽ എന്നീ വിവിധ വിഭാഗങ്ങളിലായി കോഴിക്കോട് ജില്ലയിലെ ഇരുപത്തിയൊന്ന്…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ മൂന്ന് പ്രവൃത്തികൾക്ക് 10.5 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി :സംസ്ഥാന സർക്കാർ 2024 -25 , 2025-26 ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ 3 പ്രവൃത്തികൾക്ക് 10.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം…
Read More » -
കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി:കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാൻഡ്സ്ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽപ്രവർത്തിക്കുന്ന കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്ററിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.ഇതോടനുബന്ധിച്ച്ആരംഭിച്ച സൗജന്യ…
Read More » -
പുത്തൻപുരയിൽ റോയി അന്തരിച്ചു
തിരുവമ്പാടി :അത്തിപ്പാറപുത്തൻപുരയിൽ റോയി(53) അന്തരിച്ചു ഭാര്യ: ഷേർളി ചവലപ്പാറ എടക്കാട്ടിൽ കുടുംബാംഗം. മക്കൾ:റോഷൻ,അയന, ഷാരോൺ. സംസ്കാരം :പിന്നീട്.
Read More » -
കപ്പലാട്ട് ആമിനക്കുട്ടി അന്തരിച്ചു
തിരുവമ്പാടി:താഴെ തിരുവമ്പാടിയിലെ പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകൾ ആമിനക്കുട്ടി (66) അന്തരിച്ചു സഹോദരങ്ങൾ: ഫാത്തിമ പുളപ്പൊയിൽ, ഖദീജ തിരുവമ്പാടി. തിരുവമ്പാടി തട്ടേക്കാട്ട് ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി…
Read More » -
തിരുവമ്പാടി തോട്ടത്തിൻകടവിൽ നിന്നും കാണാതായ വയോധിയുടെ മൃതദേഹം കണ്ടെത്തി
തിരുവമ്പാടി : തോട്ടത്തിൻകടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യമൊഴി ഭാഗത്തുനിന്നും കണ്ടെത്തി. തോട്ടത്തിൽ കടവ് കോമുള്ളകണ്ടി ആയിഷയുടെ (72) മൃതദേഹമാണ്…
Read More » -
നോ പാർക്കിംഗ് ബോർഡുകൾ കൈമാറി
തിരുവമ്പാടി :തിരുവമ്പാടി കുടരഞ്ഞി റോഡിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നോ പാർക്കിംഗ് ബോർഡ് കൾ ലിസ ഹോസ്പിറ്റലിൽ എംഡി ഡോക്ടർ പി എം മത്തായി, മിസ്റ്റർ.പ്രെജീഷ് കെ…
Read More » -
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി
തിരുവമ്പാടി: മുൻ മഖ്യമന്ത്രി ശ്രീ.ഉമ്മൻ ചണ്ടിയുടെ രണ്ടാമത് ചരമവാർഷികദിനമായ 2025 ജൂലൈ 18 ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും…
Read More » -
അഖണ്ഡജപമാലസമർപ്പണത്തിന് തുടക്കം; 101 ദിവസം നീണ്ടുനിൽക്കും
തിരുവമ്പാടി : പുല്ലൂരാംപാറ പളളിപ്പടി ബഥാനിയാ ധ്യാനകേന്ദ്രത്തിൽ 101 ദിവസം രാപകലുകൾ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാലസമർപ്പണത്തിനും തുടക്കമായി. രജതജൂബിലി വർഷത്തിൽ ലോകസമാധാനവും കുടുംബവിശുദ്ധീകരണവുമാണ് സന്ദേശം.…
Read More » -
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി
തിരുവമ്പാടി: മുൻ മഖ്യമന്ത്രി ശ്രീ.ഉമ്മൻ ചണ്ടിയുടെ രണ്ടാമത് ചരമവാർഷികദിനമായ 2025 ജൂലൈ 18 ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും…
Read More » -
ചക്കുംമൂട്ടിൽ ജോർജ് അന്തരിച്ചു
തിരുവമ്പാടി: അത്തിപ്പാറ, ചക്കുംമൂട്ടിൽ ജോർജ് (93) അന്തരിച്ചു ഭാര്യ: മേരി ചക്കിട്ട മുറിയിൽ ആനക്കാംപൊയിൽ കുടുംബാംഗം. മക്കൾ: റോസമ്മ, സുസമ്മ, ലൗലി, ലോറൻസ്, വിൽസൺ, ലിസി, ഫിലിപ്പ്.…
Read More » -
മുളക്കൽ ജോസഫ് അന്തരിച്ചു
തിരുവമ്പാടി:ആനക്കാംപൊയിൽ മുളക്കൽ ജോസഫ് (84) അന്തരിച്ചു ഭാര്യ: ചിന്നമ്മ എളംമ്പാശേരിയിൽ കുടുംബാംഗം. മക്കൾ: ജിമ്മി,ബോബി ( മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ) മരുമക്കൾ: എൽസമ്മ, ജിനി. സംസ്കാര…
Read More » -
കയാക് ടു ദ ഫാം’ അഗ്രി ടൂർ ശനിയാഴ്ച
തിരുവമ്പാടി:പ്രകൃതിയെ അറിയാം, മലയോര ഭക്ഷ്യ വിഭവങ്ങളുടെ രുചി മേളങ്ങൾ ആസ്വദിക്കാം വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് കാണുകയും ആവാം.ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പായ…
Read More » -
മുത്തപ്പൻ പുഴയിൽ നിന്നും ഒലിച്ചു ചാട്ടത്തിലേക്ക് മഴനടത്തം
തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന വെള്ളരിമല മഴ നടത്തം’25 ഇരുപതാം തിയ്യതി ഞായറാഴ്ച രാവിലെ…
Read More » -
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
തിരുവമ്പാടി : കെഎംസിടി മെഡിക്കൽ കോളേജ്, ദന്തൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, പുല്ലൂരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ…
Read More » -
പെൻഷൻകാരുടെ ക്ഷാമാശ്വാസ (ഡി ആർ ) കുടിശികകൾ ഉടൻ ലഭ്യമാക്കണം ; പെൻഷനേഴ്സ് യൂണിയൻ
തിരുവമ്പാടി : സർവ്വീസ് പെൻഷൻകാർക്ക് വർഷങ്ങളായി കുടിശികയുള്ള വിവിധ ക്ഷാമാശ്വാസ (ഡി ആർ ) ഗഡുക്കളുടെ തുക ഉടൻ ലഭ്യമാക്കണമെന്നും പെൻഷൻ / ശമ്പള പരിഷ്കരണ കമ്മീഷനെ…
Read More » -
ഇലഞ്ഞിക്കൽ മഹാദേവക്ഷേത്രം ഷഡാധാര പ്രതിഷ്ഠ
തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവിക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന മഹാദേവക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠനടത്തി.ക്ഷേത്രംതന്ത്രി ജ്ഞാനതീർഥ പ്രതിഷ്ഠാകർമം നിർവഹിച്ചു. ക്ഷേത്രമേൽശാന്തി രജീഷ്, ശാന്തിമാരായ അമൽ, അരുൺ, വിപിൻ എന്നിവർ മുഖ്യകാർമികത്വം…
Read More » -
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതി ഫണ്ട് കൈമാറി
തിരുവമ്പാടി : റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ പദ്ധതി അംഗത്തിൻ്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപവിതരണം ചെയ്തു. പദ്ധതിയിൽ അംഗമായിരിക്കെ…
Read More » -
തിരുവമ്പാടി ലയൺസ് ക്ലബ് സ്ഥാനാരോഹണവും സർവീസ് പ്രോജക്ട് ഉദ്ഘാടനവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ലയൺസ് ക്ലബ്ബിൻ്റെ 2025–2026 വർഷത്തെ സ്ഥാനാരോഹണ ചടങ്ങ് തിരുവമ്പാടി 4us പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. 2025-26 വർഷത്തെ ക്ലബ് പ്രസിഡന്റായി സണ്ണി തോമസ് കുന്നേൽ…
Read More » -
സ്പീഡ് ബ്രേക്ക് ബാരിയർ നശിപ്പിക്കുന്നത് പതിവാകുന്നു
തിരുവമ്പാടി : മലയോരഹൈവേയിൽ കൂടരഞ്ഞി കരികുറ്റി സെയ്ന്റ് ജോസഫ്സ് ഹോസ്പിറ്റലിനും സ്റ്റെല്ല മാരിസ് സ്കൂളിനും മുൻപിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്ക് ബാരിയർ സമൂഹവിരുദ്ധർ സ്ഥിരമായി നശിപ്പിക്കുന്നതായി പരാതി.…
Read More »
