Thiruvambady
-
കുടിലുംമറ്റത്തിൽ വിദ്യാധരൻ നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിൽ കുടിലുംമറ്റത്തിൽ വിദ്യാധരൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുസ്മിനി, സുനീഷ്. മരുമക്കൾ: ജിൻസി, വിനോദ് കുമാർ. സഹോദരങ്ങൾ: കെ എൻ ശശിധരൻ, ആനന്ദവല്ലി,…
Read More » -
ഉൽപ്പുറത്ത് വാസു അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ ഉൽപ്പുറത്ത് വാസു (84) അന്തരിച്ചു. സംസ്കാരം ഇന്ന് (15-11-2024-വെള്ളി) രാവിലെ 11:00-ന്. ഭാര്യ: പങ്കജാക്ഷി. മക്കൾ: ദീപ, സുധീഷ്, സുബീഷ്. മരുമകൾ: സുജിത.
Read More » -
അധികൃതരുടെ അനാസ്ഥയിൽ വലഞ് 200 ഓളം കുടുംബങ്ങൾ: പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
തിരുവമ്പാടി : പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ചേപ്പിലംകോട് നിവാസികൾ. തങ്ങളുടെ യാത്രാ ദുരിതത്തിന് ലക്ഷ്യം കാണുന്നത് വരെ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കുരിശുപള്ളിയിൽ നിന്നും…
Read More » -
ശിശുദിനത്തിൽ അങ്കണവാടി കുട്ടികൾക്കൊപ്പം ആഘോഷമാക്കി എൻഎസ്എസ് വളണ്ടിയേഴ്സ്
തിരുവമ്പാടി: ശിശുദിനത്തിൽ പങ്കാളിത്ത ഗ്രാമത്തിലെ അങ്കണവാടി കുട്ടികളെ സന്ദർശിച്ച് എൻഎസ്എസ് വോളണ്ടിയേഴ്സ്.സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റാണ് തിരുവമ്പാടി പഞ്ചായത്തിലെ പതിമൂന്നാം…
Read More » -
വയനാട് ഉപതെരഞ്ഞെടുപ്പ്; പോളിംഗ് മന്ദഗതിയിൽ, കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും
തിരുവമ്പാടി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിംഗ് 50 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. തിരുവമ്പാടിയിലും…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.ഇന്നലെ (നവംബർ 12 ) വൈകീട്ട് 6 മുതൽ ഇന്ന് (നവംബർ 13 ) വൈകീട്ട്…
Read More » -
ഏലിക്കുട്ടി അന്തരിച്ചു.
തിരുവമ്പാടി : പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി (81) അന്തരിച്ചു. സംസ്കാരം ഇന്ന് (12-11-2024-ചൊവ്വ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ
തിരുവമ്പാടി : വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡ്രൈ…
Read More » -
കനത്ത മഴയിലും വോട്ടുറപ്പിക്കാൻ സ്ഥാനർഥികൾ : കൊട്ടികലാശം ആവേശമാക്കി തിരുവമ്പാടി മണ്ഡലം
തിരുവമ്പാടി : തിരുവമ്പാടി മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു.എൽ ഡി എ ഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെയും , യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ്…
Read More » -
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും മനോഹരവുമായ ക്യാമ്പയിൻ ഇതാണ് : തിരുവമ്പാടി മണ്ഡലം കലാശകൊട്ടിൽ മനം നിറഞ് പ്രിയങ്ക ഗാന്ധി
തിരുവമ്പാടി :വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള തിരുവമ്പാടി മണ്ഡലത്തിലെ കലാശകൊട്ടിൽ മനം നിറഞ് യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും മനോഹരവുമായ…
Read More » -
പ്രവാസം തുടരുന്നുണ്ടെങ്കിൽ ഇന്ത്യ വൃദ്ധരുടെ രാജ്യമായി മാറും: കെ.ജെ ജോർജ്
തിരുവമ്പാടി: കർഷകർക്ക് കാർഷികവൃത്തി കൊണ്ട് ജീവിതം ഉറപ്പിക്കാനാകാത്ത സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. വന്യജീവി ആക്രമണവും കാർഷിക വിളകളുടെ വില തകർച്ചയും കാലാവസ്ഥ വ്യതിയാനവും മൂലം കാർഷിക ഉൽപ്പാദനം…
Read More » -
തിരുവമ്പാടി ടൗണിൽ വൈദ്യുതി മുടക്കം: കെഎസ്ഇബി അറിയിപ്പ്
തിരുവമ്പാടി : തിരുവമ്പാടി സെക്ഷനിൽ ഇലക്ഷൻ പ്രചാരണ പരിപാടി നടക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ മുൻനിർത്തി തിരുവമ്പാടി ടൗണിലെ വിവിധ പ്രദേശങ്ങളിൽ നാളെ (11.11.2024) വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി…
Read More » -
തിരുവമ്പാടി ടൗണിൽ ഇന്ന് ഉച്ചക്ക് 03.00 മണി മുതൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി: വയനാട് ലോക്സഭ ഇലക്ഷൻ യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കൊട്ടിക്കലാശം ഇന്ന് (11.11.2024) തിരുവമ്പാടിയിൽ നടക്കും. കൊട്ടികലാശ വുമായി ബന്ധപ്പെട്ട് തിരുവമ്പാടി ടൗണിൽ ഇന്ന് ഉച്ചക്ക്…
Read More » -
കൊട്ടിക്കലാശത്തിനൊരുങ്ങി സ്ഥാനാർത്ഥികൾ : രാഹുലും പ്രിയങ്കയും ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : കൊട്ടിക്കലാശത്തിനൊരുങ്ങി രാഹുൽ ഗാന്ധിയും, പ്രിയങ്കഗാന്ധിയും. ഇന്ന് മൂന്ന് മണിക്ക് തിരുവമ്പാടിയിൽ രാഹുലും പ്രിയങ്കയും റോഡ് ഷോയിൽ പങ്കെടുക്കും ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍…
Read More » -
തിരുവമ്പാടിയിൽ നാളെ പ്രിയങ്ക-രാഹുൽ ഗാന്ധി റോഡ് ഷോ: തെരഞ്ഞെടുപ്പ് പ്രചാരണം കൊടിയിറങ്ങുന്നു
തിരുവമ്പാടി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലും നായ്കട്ടിയിലും പൊതുയോഗങ്ങളിൽ…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് അവധി; 11-ന് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന ക്ലാസ്
തിരുവമ്പാടി :വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ ജില്ലാ കലക്ടര്‍ അവധി…
Read More » -
പോലീസ് സ്റ്റേഷൻ സന്ദർശനം കെജി കുട്ടികൾക്ക് കൗതുകമായി
തിരുവമ്പാടി :തിരുവമ്പാടി ഇക്ര പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷൻ സന്ദർശനം കൗതുകത്തിനും അറിവിനും സമാനമായി. സ്റ്റേഷനിലെ വിവിധ പ്രവർത്തനങ്ങൾക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു.…
Read More » -
വയനാട് വിജയം ഉറപ്പായാൽ നവ്യ ഹരിദാസിന് കേന്ദ്രമന്ത്രിസ്ഥാനമെന്ന് വി. കെ. സജീവൻ
തിരുവമ്പാടി: അടുത്ത അഞ്ച് വർഷവും നരേന്ദ്ര മോദി സർക്കാർ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, വയനാട് മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് വിജയിക്കുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പാണെന്ന്…
Read More » -
വോട്ടഭ്യർഥനാ പര്യടനത്തിൽ അൽഫോൺസ് കണ്ണന്താനം: തിരുവമ്പാടിയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമായി നേരിൽ ആശയവിനിമയം നടത്തി
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിച്ച്മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം.വയനാട് പാർലമെൻറ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ്പ്രചരണാർത്ഥമാണ്…
Read More » -
മറിയപ്പുറം – പാച്ചൻ കന്ന് ശുദ്ധജലപദ്ധതി ശുദ്ധീകരിക്കാനും ചുറ്റുമതിൽ കെട്ടാനും ആവശ്യപ്പെട്ട് പഞ്ചായത്തുകമ്മിറ്റി
തിരുവമ്പാടി: നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമായ മറിയപ്പുറം – പാച്ചൻ കന്ന് ശുദ്ധജലപദ്ധതിയുടെ ജലം അടിയന്തിരമായി ശുദ്ധീകരിക്കാനും ചുറ്റുമതിൽ കെട്ടാനും ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തുകമ്മിറ്റി.…
Read More »
