തിരുവമ്പാടിയിൽ
-
Thiruvambady
തിരുവമ്പാടിയിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം താഴെ തിരുവമ്പാടി അങ്കണവാടിയിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ അസ്മി മോണ്ടി സ്കൂൾ ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ഇസ്ലാമിക് സെൻ്ററിൽ അസ്മി മോണ്ടി സ്കൂൾ ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൂറുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻൻസിപ്പാൾ ശബ്ന മുക്കം അധ്യക്ഷത…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക പുകയിലരഹിത ദിനാചരണത്തിൻ്റെ ഭാഗമായി ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കുന്നു
തിരുവമ്പാടി: ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീ ബാലസഭയുടെയും നേതൃത്വത്തിൽ ഹൈസ്കൂൾ-ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘പുകയിലരഹിത ഭവനം’…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗൺ അടച്ചുപൂട്ടാൻ ഉത്തരവ്
തിരുവമ്പാടി: തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗൺ അടച്ചുപൂട്ടാൻ കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റും സബ് കലക്ടറുമായ ചെൽസാസിനി വി ഐ.എ.എസ് ഉത്തരവിട്ടു. ഗോഡൗണിന് കമ്പ്ലീസൻ സർട്ടിഫിക്കറ്റ്,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനടത്തി. ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
തിരുവമ്പാടി: ചിട്ടി നടത്തി പണം തട്ടിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കുക, മെമ്പർ സ്ഥാനം രാജിവെക്കുക, ചിട്ടിപ്പണം തിരിച്ചു കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ക്ഷീരകർഷകർ പ്രതിഷേധറാലി നടത്തി
തിരുവമ്പാടി: ക്ഷീരകർഷകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ പുനസ്ഥാപിക്കുക, വന്യമൃഗ ആക്രമണത്തിന് ഇരയായ കർഷകർക്ക് സഹായധനം ലഭ്യമാക്കുക, കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്ഷീരകർഷകർ തിരുവമ്പാടിയിൽ പ്രതിഷേധറാലി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ക്ഷീര കർഷകർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ആരോഗ്യജാഗ്രത 2023’ പരിപാടിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് നടത്തിയ…
Read More » -
Thiruvambady
ജനചേതന പ്രതിമാസപരിപാടി നാളെ തിരുവമ്പാടിയിൽ നടക്കും
ജനചേതന പ്രതിമാസപരിപാടി നാളെ തിരുവമ്പാടിയിൽ നടക്കും തിരുവമ്പാടി: ജനചേതന കലാ-സാംസ്കാരിക പഠനകേന്ദ്രത്തിന്റെ പ്രതിമാസപരിപാടിയുടെ ഭാഗമായി നാളെ ചുമർചിത്രകലാകാരൻ കെ.ആർ ബാബു ‘ചുമരുകളിൽ ചിത്രമെഴുതുമ്പോൾ’ എന്ന വിഷയത്തിൽ സംസാരിക്കും.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ വിവിധ മുസ്ലിം സംഘടനകളുടെ നേത്യത്വത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു. തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന ഈദ് ഗാഹിന് പി അബ്ദുൽ മജീദ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് നടക്കും
തിരുവമ്പാടി: തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് നടക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഹബീബ് റഹ്മാൻ പേക്കാടൻ അറിയിച്ചു. എം.സി ഓഡിറ്റോറിയം അങ്കണത്തിൽ അബ്ദുൽ മജീദ് മദനി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
തിരുവമ്പാടി: മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ സെബാസ്റ്റ്യന് (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയില് ചികിത്സയിൽ…
Read More » -
Thiruvambady
ഭൂമി തരംമാറ്റം; തിരുവമ്പാടിയിൽ മണ്ണുമാന്തിയന്ത്രം പിടികൂടി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കക്കുണ്ട് മണ്ണൂഞ്ഞിയിൽ വയൽ അനധികൃതമായി തരംമാറ്റുന്നതിനിടെ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയിൽ മണ്ണുമാന്ത്രിയന്ത്രം പിടികൂടി. കുഴിഞ്ഞാലിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള വയലിലാണ്…
Read More » -
Thiruvambady
കടുത്ത വേനലിലും പൈപ്പ് പൊട്ടി തിരുവമ്പാടിയിൽ കുടിവെള്ളം പാഴാകുന്നു
തിരുവമ്പാടി: കേരളത്തിലുടനീളം കടുത്ത ജലക്ഷാമം നേരിടുമ്പോളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുവമ്പാടി മറിയപ്പുറം റോഡിലും മറിയപ്പുറം അങ്കണവാടി റോഡിലുമാണ് പൈപ്പുകൾ പൊട്ടിയത്. പൈപ്പുകൾ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത 2023 പത്തിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങളിൽ ശുചീകരണം തുടങ്ങി. തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് മാർച്ചും ധർണ്ണയും
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയാ കമ്മറ്റിയംഗം ജോളി ജോസഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക…
Read More » -
Thiruvambady
ആരോഗ്യ ജാഗ്രത-23; തിരുവമ്പാടിയിൽ സ്ഥാപന തല ശുചീകരണം ഏപ്രിൽ 11ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പദ്ധതി ‘ആരോഗ്യ ജാഗ്രത-23’ പത്തിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്ഥാപന തല ശുചീകരണം ഏപ്രിൽ 11 ചൊവ്വാഴ്ച നടക്കും. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കുരിശിന്റെ വഴി നടത്തി
തിരുവമ്പാടി: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ കുരിശിന്റെ വഴി നടത്തി. ദേവാലയത്തിൽ ആരംഭിച്ച് ടൗൺ ചുറ്റി നടത്തിയ കുരിശിന്റെ വഴി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും അനീമിയ പരിശോധനയും നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഐ.സി.ഡി.എസ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവ പരിപാടിയുടെ ഭാഗമായി തിരുവമ്പാടിയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും ബോധവൽക്കരണവും അനീമിയ പരിശോധനയും നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനും നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ.എം.സി.ടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More »
