കോടഞ്ചേരി
-
Kodanchery
കോടഞ്ചേരി തുഷാരഗിരി റോഡിൽ ടോറസ് പോസ്റ്റിൽ ഇടിച്ച് അപകടം
കോടഞ്ചേരി : കോടഞ്ചേരി തുഷാരഗിരി റോഡിൽ വൈദ്യരുപടിയിൽ ഹോട്ട് മിക്സുമായി വന്ന മൾട്ടി ആക്സിൽ ടോറസ് ഇലക്ട്രിക് പോസ്റ്റുകളിൽ തട്ടി അപകടം. അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിന്റെ…
Read More » -
Charamam
കോടഞ്ചേരി മുരിക്കുംചാൽ കിഴക്കേകുന്നേൽ കെ എം ആഗസ്തി അന്തരിച്ചു
കോടഞ്ചേരി : മുരിക്കുംചാൽ കിഴക്കേകുന്നേൽ കെ എം ആഗസ്തി (77) അന്തരിച്ചു. സംസ്കാരം നാളെ (14-04-2024-ഞായർ) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.…
Read More » -
Kodanchery
ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം നടത്തി
കോടഞ്ചേരി: രാജ്യത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യത്തെ ജനാധിപത്യ സമ്പ്രദായം അവസാനിക്കുമെന്ന ഗുരുതരമായ പ്രത്യാഘാതത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഐക്യ ജനാധിപത്യ മുന്നണി…
Read More » -
Kodanchery
കോടഞ്ചേരി അങ്ങാടിയിൽ സി.ആർ.പി.എഫിൻ്റെയും പോലീസിൻ്റെയും റൂട്ട് മാർച്ച് നടത്തി
കോടഞ്ചേരി: ഇന്ന് വൈകുന്നേരം കോടഞ്ചേരി അങ്ങാടിയിൽ ഇലക്ഷന് മുന്നോടിയായി സി.ആർ.പി.എഫിൻ്റെയും പോലീസിൻ്റെയും റൂട്ട് മാർച്ച് നടത്തി. കോടഞ്ചേരി പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലായിരുന്നു റൂട്ട്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം.കോളനിയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് ലക്ഷങ്ങൾ മുടക്കി 2008 ൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച് പഞ്ചായത്തിന്…
Read More » -
Kodanchery
യുഡിഎഫ് കോടഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി രൂപീകരണവും നടത്തി
കോടഞ്ചേരി : വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ കൺവെൻഷനും ഇലക്ഷൻ കമ്മറ്റി രൂപീകരണവും നടത്തി. തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അങ്ങാടികളിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ അങ്ങാടികളിൽ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു
കോടഞ്ചേരി : വ്യവസായ വാണിജ്യ വകുപ്പിന്റെയും കോടഞ്ചേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച് ലോൺ ലൈസൻസ്, സബ്സിഡി മേള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം ദൗർലഭ്യം നേരിടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി റോഡ് നിർമ്മാണം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരിൽ വിവിധ ആവശ്യങ്ങളുമായി യാത്ര ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ റോഡ് നിർമ്മിക്കുന്ന കരാറുകാരൻ കരിങ്കല്ലുകൾ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി.ഒരു…
Read More » -
Thiruvambady
തിരുവമ്പാടി -കോടഞ്ചേരി റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം വാഹനാപകടം
തിരുവമ്പാടി: തിരുവമ്പാടി -കോടഞ്ചേരി റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം വളവിൽ ഇന്ന് രാവിലെ 8:30 തോടെയാണ് പിക്കപ്പ് മറിഞ്ഞത്. തിരുവമ്പാടി ഭാഗത്ത് നിന്ന് കോടഞ്ചേരി ഭാഗത്തേക്ക്…
Read More » -
Kodanchery
കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ അമ്പാട്ടുപടിയിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു. കാസർഗോഡ് ചീമേനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം
കോടഞ്ചേരി : 2023-24 അദ്ധ്യയന വർഷത്തെ താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം തുടർച്ചയായി രണ്ടാമത്തെ വർഷം…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്‍ചാലില്‍ പുലിയിങ്ങിയതായി നാട്ടുകാർ; വനംവകുപ്പ് സ്ഥലത്തെത്തി
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്‍ചാലില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍. പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആനക്കാംപൊയില്‍ പവര്‍ പ്രോജക്ടിന്റെ സെക്യൂരിറ്റി ബില്‍ഡിംഗിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.…
Read More » -
Kodanchery
കർഷ കോൺഗ്രസ് കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി
കോടഞ്ചേരി : മനുഷ്യജീവന് വില നൽകാതെ വലിയ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ അവസാനിപ്പിക്കുക റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വാദികളില്ലാതെ വെടിവെക്കുന്നതിന് അനുമതി നൽകുക വന്യമൃഗത്തിന്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും.ഐ.ഡി കാർഡ് വിതരണവും നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കേരള റബ്ബർ ടാപ്പിംഗ് യൂണിയൻ (കെ.ആർ. റ്റി.യു) മെമ്പർഷിപ്പ് ക്യാമ്പയിനും ഐ.ഡി കാർഡ് വിതരണവും നടത്തി. കോഴികോട് ജില്ല പ്രസിഡൻ്റ് നാസർ. കക്കാടിൻ്റെ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഭക്ഷ്യ മേള രുചിക്കൂട്ട് നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എൻ എച്ച് ഡബ്ലിയുടെ ഭാഗമായി സി.ഡി.എസ് തല ഭക്ഷ്യ മേള രുചിക്കൂട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
കോടഞ്ചേരി ബസ്റ്റാൻഡ്, ബൈപ്പാസ് റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിക്കണം
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപ്പാസ് റോഡും, ബസ് സ്റ്റാൻഡിനു മുൻഭാഗത്തെ ഏകദേശം 100 മീറ്ററോളം വരുന്ന റോഡും രണ്ടുമാസമായി…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽ മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു. പോപ്പുലർ മിഷൻ ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 40.42 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ്…
Read More »
