കോൺഗ്രസ്
-
Koodaranji
വൈദ്യുതി ചാർജ്ജ് വർദനവിനെതിരെ കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി : വൈദ്യൂത ചാർജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. കൂടരഞ്ഞിയിൽ നടന്ന പ്രതിക്ഷേധജ്വാലയിൽ മണ്ഡലം…
Read More » -
Charamam
പുല്ലൂരാംപാറയിലെ ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകൻ പാലംതലയ്ക്കൽ സെബാസ്റ്റ്യൻ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറയിലെ ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകൻ പാലംതലയ്ക്കൽ സെബാസ്റ്റ്യൻ (95) തോട്ടുംമുഴിയിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (05-12-2024-വ്യാഴം) ഉച്ചയ്ക്ക് 02: 30-ന് ഭവനത്തിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസ് നക്ഷത്രം തെളിയിച്ചു
കോടഞ്ചേരി: ക്രിസ്മസിന്റെ സന്തോഷത്തെ മുന്നേറിക്കൊണ്ട്, കോടഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്ത് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് വലിയ നക്ഷത്രം തെളിയിച്ചു. നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇടവക വികാരിയും…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കേരള കോൺഗ്രസ് (എം) നേതൃസംഗമം: സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ളാക്കുഴി യോഗത്തിന് അധ്യക്ഷനായി.…
Read More » -
Kodanchery
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും മധുര പലഹാര വിതരണവും അനുസ്മരണ സമ്മേളനവുംനടത്തി. അനുസ്മരണ സമ്മേളനം…
Read More » -
Local
കോടഞ്ചേരിയിൽ യുവകർഷകന്റെ വീട്ടിലേക്ക് പ്രവേശനമാർഗം തടസ്സപ്പെടുത്തിയ സംഭവം: കർഷക കോൺഗ്രസ് പ്രതിഷേധിച്ചു
കോടഞ്ചേരി: കോടഞ്ചേരി ചെമ്പുകടവിൽ യുവകർഷകനായ ഷിജു കൈതക്കുളത്തിന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്തവിധം എതിർ കക്ഷിയും തൊഴിലാളികളും അടങ്ങുന്ന സംഘം വഴി തടസ്സപ്പെടുത്തിയ സംഭവത്തിൽ കർഷക കോൺഗ്രസ് ശക്തമായ…
Read More » -
Kodanchery
കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം പ്രതിഷേധവുമായി കോടഞ്ചേരി മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
കോടഞ്ചേരി: മലയോര മേഖലകളിൽ പരിസ്ഥിതി ലോല മേഖലകൾ (ഇ. എസ്. എ ) അന്തിമമായി നിർണ്ണയിക്കുന്നതിൽ സംസ്ഥാന സർക്കാർ ബോധപൂർവ്വമായ വീഴ്ച വരുത്തുന്നതിൽ പ്രതിഷേധിച്ച്, ഇന്ത്യൻ നാഷണൽ…
Read More » -
Local
തിരുവമ്പാടിയിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശനി ഓഡിറ്റോറിയത്തിൽ മഹിളാ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി മഹിളാ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ…
Read More » -
Punnakkal
വഴിക്കടവ്-പൊന്നാങ്കയം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് (എം)
പുന്നക്കൽ: കേരള കോൺഗ്രസ് (എം) 2024-25 മുന്നൊരുക്കത്തിന്റെ ഭാഗമായി പുന്നക്കൽ മേഖലാ നേതൃയോഗം വഴിക്കടവ്-പൊന്നാങ്കയം റോഡിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിവരണമെന്ന ആവശ്യവുമായി അധികാരികളോട് ആഹ്വാനം ചെയ്തു. വർഷങ്ങളായി…
Read More » -
Kodanchery
മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി
കോടഞ്ചേരി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനവും ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടിയിൽ…
Read More » -
Punnakkal
ഇഎസ്എ വിഷയത്തിൽ എം.എൽ.എ യുടെ പ്രസ്താവന പിൻവലിക്കണം – കോൺഗ്രസ്
പുന്നക്കൽ: ഇഎസ്എ (ഇകോളജിക്കലി സെൻസിറ്റീവ് ഏരിയ) വിഷയത്തിൽ എം.എൽ.എ ലിന്റോ ജോസഫിന്റെ നിരുത്തരവാദപരമായ പ്രസ്താവനയിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എം.എൽ.എ.യുടെ പ്രസ്താവന മലയോര ജനതയുടെ ആശങ്കകളെ…
Read More » -
Kodanchery
മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി ഇ എസ് ഐ വിഷയത്തിൽ പ്രതിഷേധിച്ചു
കോടഞ്ചേരി: മലയോര ജനതയെ വഞ്ചിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ മുറംപാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ എസ് ഐ) സംബന്ധിച്ച…
Read More » -
Kodanchery
കോടഞ്ചേരി: കർഷക കോൺഗ്രസ് പ്രതിഷേധം
കോടഞ്ചേരി നെല്ലിപ്പൊയിൽ വില്ലേജുകളിലെ ജനവാസ മേഖലകളുടെ ഉൾപ്പെടുത്തലിനെതിരെ സംസ്ഥാന സർക്കാറിനോട് ആവശ്യങ്ങൾ ഉന്നയിച്ച്, കർഷക കോൺഗ്രസ് കമ്മിറ്റി മാർച്ച് ധരണം നടത്തി. ഇ എസ് എ വിഷയത്തിൽ…
Read More » -
Thiruvambady
കർഷക കോൺഗ്രസ് ഇ. എസ് എ റിപ്പോർട്ട് സമർപ്പിച്ചു
തിരുവമ്പാടി: ആറാമത്തെ പരിസ്ഥിതി സംരക്ഷണ മേഖല (ESA) കരട് വിജ്ഞാപനം സംബന്ധിച്ച് പൊതു ജനങ്ങൾക്കായി പരാതി സമർപ്പിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കി നൽകി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കർഷക…
Read More » -
Thiruvambady
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
തിരുവമ്പാടി: തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, വയനാട്…
Read More » -
Kodanchery
മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി : സ്വർണ്ണ കടത്ത് മാഫിയ പ്രവർത്തനം അധോലോക ബന്ധം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ അറിവോടുകൂടി കേരളത്തിൽ നടപ്പാക്കി കേരള പോലീസിന് സിപിഎമ്മിന് ചട്ടുകമാക്കി ആർഎസ്എസ് നേതാക്കന്മാരുമായുള്ള…
Read More » -
Karassery
“വയനാടിനായി യൂത്ത് കോൺഗ്രസ് സ്നേഹത്തിന്റെ ചായക്കട ” തുടങ്ങി
കാരശ്ശേരി : വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “മൊഹബത് കീ…
Read More » -
Thiruvambady
ബാഗേജ് പരിധി കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് നടപടി പുന പരിശോധിക്കണം; പ്രവാസി കോൺഗ്രസ്
തിരുവമ്പാടി : പ്രവാസി സമൂഹത്തിന് ഇരുട്ടടിമായി എയർ ഇന്ത്യാ എക്സ്പ്രസ് ബാഗേജ് പരിധി വെട്ടിക്കുറിച്ച നടപടി പുന പരിശേധിക്കണമെന്ന് പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.…
Read More » -
Thottumukkam
തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തോട്ടുമുക്കം: പള്ളിത്താഴെ അങ്ങാടിയിൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പതാക ഉയർത്തി…
Read More » -
Thiruvambady
വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് നിർമിച്ചു നൽകുന്ന മുപ്പത് വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ന്യൂസ് പേപ്പർ ചലഞ്ചിന്” തിരുവമ്പാടി മണ്ഡലത്തിൽ തുടക്കമായി.…
Read More »
