മരം
-
Mukkam
മരം വീണ് നാശനഷ്ടം നാല് ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു
മുക്കം : മലയോരമേഖലയിൽ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുക്കത്ത് വൻനാശനഷ്ടം. മുക്കം-കുറ്റിപ്പാല ബൈപ്പാസിൽ പി.സി. തിയേറ്ററിനുസമീപം മരം പൊട്ടിവീണ് നാലു ബൈക്കും മൂന്ന് വൈദ്യുതത്തൂണും തകർന്നു.…
Read More » -
Thiruvambady
മലയോര മേഖലയിൽ മഴ തുടരുന്നു; മരം വീണ് വീടിന് നാശനഷ്ടം
തിരുവമ്പാടി: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. വനമേഖലയിലെ വൃഷ്ടിപ്രദേശങ്ങളിൽ രണ്ടാഴ്ചയായി കനത്തമഴയാണ് ലഭിക്കുന്നത്. നീരൊഴുക്കായി മാറിയിരുന്ന ഇരുവഴിഞ്ഞിപ്പുഴയിൽ ഉൾപ്പെടെ ജസസ്രോതസ്സുകളിൽ ജനലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. തിരുവമ്പാടി…
Read More » -
Mukkam
ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം: ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിലാണ് ഓടുന്ന കാറിന്റെ മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.…
Read More » -
Karassery
കാരശ്ശേരിയിൽ കനത്ത മഴയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കാരശ്ശേരി: കനത്ത മഴയെ തുടർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മോട്ടോളി പാലത്തിന് സമീപം മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ്…
Read More » -
Mukkam
അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ മരം
മുക്കം: ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ കരിയാകുളങ്ങരയിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ മരം. മരത്തിന്റെ അടിഭാഗം ദ്രവിച്ച് വലിയ ദ്വാരം രൂപപ്പെട്ട് ഏതുനിമിഷവും വീഴാറായ…
Read More » -
Karassery
മലയോര മേഖലയിൽ കനത്ത മഴയും കാറ്റും; വൈദ്യുതി ലൈനിനുമുകളിൽ മരം കടപുഴകി വീണു
കാരശ്ശേരി: കനത്ത കാറ്റിനെത്തുടർന്ന് ഹൈടെൻഷൻ വൈദ്യുതി ലൈനിന് മുകളിൽ മരം കടപുഴകി വീണു. മരം വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം തേക്കുംകുറ്റി – തോട്ടക്കാട് – തോട്ടുമുക്കം…
Read More » -
Koodaranji
ഒരു കുട്ടിക്ക് ഒരു മരം; 101 മരങ്ങൾ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി
കൂടരഞ്ഞി: ഒരു കുട്ടിക്ക് ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും എൻ.എസ്.എസ്…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച മരം മുറിച്ച് മാറ്റി
അടിവാരം: താമരശ്ശേരി ചുരത്തിൽ 6-ാം വളവിൽ ഗതാഗതത്തിന് തടസ്സം നിൽക്കുന്ന രീതിയിൽ റോഡിലേക്ക് ചാഞ്ഞുനിന്ന മരം മുറിച്ച് മാറ്റി. മരം ചാഞ്ഞു നിന്നതിനെ തുടർന്ന് ചുരത്തിൽ ഗതാഗത…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
അടിവാരം: ദേശീയ പാതയിലെ ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം നേരിടുന്നു, ഒന്നാം വളവിന്റെയും രണ്ടാവളവിനും ഇടയിലാണ് മരം വിണത്. രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്…
Read More » -
Puthuppady
ചുരത്തിൽ മരം വീണു; ഗതാഗത തടസം
അടിവാരം :താമരശ്ശേരി ചുരം അഞ്ചാം വളവിലും ആറാം വളവിനുമിടയിലായി മരം റോഡിലേക്ക് വീണു ഗതാഗത തടസ്സം നേരിടുന്നു. ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.ഉടൻ ഗതാഗത…
Read More » -
Mukkam
സിഎച്ച്സിയിലെ മരം മുറിച്ചുക്കടത്ത്; പ്രതിപക്ഷ കൗൺസിലർമാർ പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി
മുക്കം: മുക്കം സിഎച്ച്സി കോമ്പൗണ്ടിലെ ഔഷധ ഗുണമുള്ള വില കൂടിയ മരം നഗരസഭയുടെ അനുമതിയില്ലാതെ മുറിച്ചു കടത്തിയവർക്കെതിരെയും,അതിനു കൂട്ട് നിന്നവർക്കെതിരെയും പ്രതിചേർത്തു നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം മുനിസിപ്പാലിറ്റിയിലെ…
Read More » -
Mukkam
മുക്കം സി.എച്ച്.സി മരം കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
മുക്കം: കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോമ്പൗണ്ടിലെ മരം കൊള്ളക്ക് ഒത്താശ ചെയ്ത നഗരസഭ ചെയർമാന്റെയും കൗൺസിലർമാരുടെയും രാജി ആവശ്യപ്പെട്ടുകൊണ്ട് മുക്കം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും…
Read More » -
Mukkam
മരം മുറിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ല; സമരം രാഷ്ട്രീയ പ്രേരിതം; നഗരസഭാ ചെയർമാൻ പി.ടി. ബാബു
മുക്കം : മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല എന്നും നഗരസഭ…
Read More » -
Mukkam
മുക്കം ഗവ. ആശുപത്രിവളപ്പിൽനിന്ന് അനധികൃതമായി മരം മുറിച്ചുകടത്തി
മുക്കം: മുക്കം ഗവ. ആശുപത്രിവളപ്പിൽനിന്നും സ്വകാര്യവ്യക്തി അനധികൃതമായി മരം മുറിച്ചുമാറ്റി. നൂറ്റാണ്ടിനടുത്ത് പ്രായമുള്ള ആവൽ (ഞെട്ടാവൽ) എന്ന കൂറ്റൻ ഔഷധവൃക്ഷമാണ് മുറിച്ചുകടത്തിയത്. നേരത്തേ ഇതിന് നീക്കം നടന്നിരുന്നുവെങ്കിലും…
Read More » -
Koodaranji
മരം മുറിച്ച് കൊണ്ടുപോയതിനെ തുടർന്ന് റോഡ് തകർന്നതായി പരാതി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന മഞ്ഞപൊയിൽ-കുളിരാമുട്ടി ബൈപ്പാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ മരങ്ങൾ മുറിച്ച് കൊണ്ടുപോയതിനെ തുടർന്ന് റോഡ് തകർന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ…
Read More » -
Puthuppady
ദേശീയപാതയിൽ മരം കടപുഴകി വീണു
ഈങ്ങാപ്പുഴ: ദേശീയപാത 766 ൽ ഈങ്ങാപ്പുഴ പട്ടണത്തിൽ പാലത്തിനോട് ചേർന്നുള്ള മരമാണ് കടപുഴകി വീണത്.ഇന്ന് സമ്പൂർണ ലോക് ഡൗൺ ആയത് കാരണം റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാലും മരം…
Read More » -
Kodanchery
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റി തുടങ്ങി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് ടീം എത്തിയാണ് റോഡിനു…
Read More » -
Thiruvambady
മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങൾ അജ്ഞാതർ മുറിച്ച് കടത്തി; പുറമ്പോക്ക് ഭൂമിയിലെ മരം മുറി വിവാദത്തിൽ
തിരുവമ്പാടി ∙തൊണ്ടിമ്മൽ കരിയാലിക്കടവ് പുറമ്പോക്ക് ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയത് വിവാദത്തിൽ മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങളാണ് അജ്ഞാതർ മുറിച്ച് കടത്തിയത്. രാത്രിയിൽ മരങ്ങൾ നീക്കം…
Read More » -
Mukkam
തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
മുക്കം : തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണുമാന്തിയന്ത്രം…
Read More » -
Thamarassery
താമരശ്ശേരി തച്ചംപൊയിലില്‍ വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി
താമരശ്ശേരി: തച്ചംപൊയിലില്‍ വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ പുത്തന്‍ തെരുവില്‍ സുരേഷിന്റെ വീടിന്റെ മുകളിലേക്കാണ് മരം വീണത്. എസ് ഡി…
Read More »
