മുക്കത്ത്
-
Mukkam
മുക്കത്ത് നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിച്ച് സൗന്ദര്യവത്കരണം
മുക്കം: കോടികൾ മുടക്കി നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിച്ച് സൗന്ദര്യവത്കരണം. ഏഴര കോടിരൂപ ചെലവിൽ നവീകരിച്ച മുക്കം നഗരത്തിലെ റോഡുകളിലെ ടാറിങ്ങും അരികിലെ കൊരുപ്പു കട്ടകളുമാണ് തെരുവുവിളക്കുകൾ…
Read More » -
Mukkam
പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ മുക്കത്ത് സംഘര്‍ഷം
മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ മുക്കത്ത് സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്പിലാണ് സംഘര്‍ഷം ഉണ്ടായത്. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്കാന് കഴിയില്ലെന്ന് പറഞ്ഞതോടെ വിദ്യാര്‍ത്ഥി…
Read More » -
Mukkam
മുക്കത്ത് എം.എസ്.എഫ് സംസ്ഥാനപാത ഉപരോധിച്ചു
മുക്കം: എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംസ്ഥാനപാത ഉപരോധിച്ചു. പ്ലസ് വണിന് അധികബാച്ച് അനുവദിക്കുക, പ്രൊഫ.വി കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുക, മലബാർദേശ അയിത്തം അവസാനിപ്പിക്കുക…
Read More » -
Mukkam
ഹരിതസഭ പ്രചരണാർത്ഥം മുക്കത്ത് വിളംബരജാഥ സംഘടിപ്പിച്ചു
മുക്കം: മുക്കം നഗരസഭയിൽ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന ഹരിതസഭ യുടെ പ്രചരണാർത്ഥം മുക്കത്ത്…
Read More » -
Mukkam
മുക്കത്ത് പത്തോളം കടകളിൽ വ്യാപക മോഷണശ്രമം
മുക്കം: മുക്കത്ത് പത്തോളം കടകളിൽ മോഷണശ്രമം. സപ്ലൈകോ മെഡിക്കൽ ഷോപ്പ്, സനം ബാഗ് ഹൗസ് എന്നിവിടങ്ങളിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടതായാണ് വിവരം. ഇന്ന് പുലർച്ചെ 5 മണിയോടുകൂടിയാണ്…
Read More » -
Mukkam
മുക്കത്ത് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു
മുക്കം: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് വ്യാപാരികളുടെ പ്രതിഷേധം. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും മുക്കം നഗരസഭാ ആരോഗ്യവിഭാഗവും സംയുക്തമായി…
Read More » -
Mukkam
മുക്കത്ത് യുവാവിന് നീർനായയുടെ കടിയേറ്റു
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ മുക്കം തൃക്കുടമണ്ണ കടവിൽ കുളിക്കാനിറങ്ങിയ യുവാവിന് നീർനായയുടെ കടിയേറ്റ് പരിക്ക്. മുക്കം വാഴങ്ങപ്പാലിയിൽ ജിതിനാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ യാണ്…
Read More » -
Mukkam
മുക്കത്ത് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
മുക്കം: എൻ.ജി.ഓ അസോസിയേഷൻ മുക്കം എസ്.കെ പാർക്കിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എൻ.ജി.ഓ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് പി അരുൺ അധ്യക്ഷത വഹിച്ച പരിപാടി…
Read More » -
Mukkam
മുക്കത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
മുക്കം: മുക്കത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു. വനിതാ ഡോക്ടർ വന്ദന ദാസിനെ ആക്രമിച്ചു…
Read More » -
Mukkam
മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിതയെ അപമാനിച്ചുവെന്ന പരാതിയിൽ ഇടത് അംഗങ്ങൾക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് നടത്തിയ…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപെടുത്തി
മുക്കം: വൃത്തിയാക്കാനായി വീട്ടിലെ കിണറ്റിലിറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മണാശ്ശേരി മുതുകുറ്റിയിൽ അരിപ്പറ്റ അജിതനെയാണ് സേന രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കിണറിന്…
Read More » -
Mukkam
മുക്കത്ത് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
മുക്കം: വർഷങ്ങളായി മുക്കത്ത് നടന്നുവരുന്ന സംയുക്ത ഈദ് ഗാഹ് ഇത്തവണയും നടന്നു. മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിൽ നടന്ന ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ…
Read More » -
Mukkam
മുക്കം കുറ്റിപ്പാലയിൽ മുക്കത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു
മുക്കം: മുക്കം കുറ്റിപ്പാലയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. അങ്ങാടിയിൽ സാധനം വാങ്ങാൻ കാർ നിർത്തി ഉടമ ഇറങ്ങിയ സമയത്താണ് കാർ കത്തി നശിച്ചത്. മലയമ്മ സ്വദേശി സതീഷിന്റെ…
Read More » -
Mukkam
വന സൗഹൃദ സദസ്സിന്റെ ഭാഗമായി മുക്കത്ത് വന സൗഹൃദ ചർച്ച നടത്തി
മുക്കം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ചർച്ച നടത്തുന്നതിനുമായി സംഘടിപ്പിക്കുന്ന വനസൗഹൃദ സദസ്സിന് മുന്നോടിയായി…
Read More » -
Mukkam
മുക്കത്ത് വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
മുക്കം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ വനം-വന്യജീവി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിന് കേരള സർക്കാർ വനം വന്യജീവി വകുപ്പിന്റെ…
Read More » -
Mukkam
വന സൗഹൃദ സദസ്സ് ഏപ്രിൽ 6ന് മുക്കത്ത് നടക്കും
മുക്കം: വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ വനം -വന്യജീവി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിന് കേരള സർക്കാർ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം…
Read More » -
Mukkam
മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കത്ത് നൈറ്റ് മാർച്ച് നടത്തി
മുക്കം: രാഹുൽ ഗാന്ധി എം.പിക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിലും അയോഗ്യത കല്പിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയും മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നൈറ്റ്…
Read More » -
Mukkam
രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു
മുക്കം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിൽ മുക്കത്ത് ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുക്കം…
Read More » -
Karassery
മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു
മുക്കം: മുക്കം കാരശ്ശേരി ജംഗ്ഷനിൽ സി.എം ഫ്ലോർ ആൻഡ് ഓയിൽ മില്ലിൽ തീപിടുത്തം. മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രയറിൽ തീപിടിച്ചതിനെ തുടർന്ന് മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു. മുക്കം…
Read More » -
Mukkam
മുക്കത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു
മുക്കം: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.…
Read More »
