kodanchery
-
Kodanchery
ഫോണിയ നിര്യാതയായി
കോടഞ്ചേരി: പുത്തൻകണ്ടത്തിൽ ജോയ് അച്ചാമ്മ മകൾ ഫോണിയ (48) നിര്യാതയായി ഭർത്താവ് : സജി കരിമ്പനക്കുഴിയിൽ (കൂരാച്ചുണ്ട്) മകൾ :സാനിയ (യു. കെ) സംസ്കാരം: ഇന്ന് (24-11-24)…
Read More » -
Kodanchery
പ്രിയങ്ക ഗാന്ധിയുടെ വിജയം: കോടഞ്ചേരിയിലും കണ്ണോത്തും ആഹ്ലാദപ്രകടനങ്ങൾ
കോടഞ്ചേരി : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്കുള്ള റിക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ഐക്യ ജനാധിപത്യമുന്നണി (യുഡിഎഫ്) സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ കണ്ണോത്ത്, കോടഞ്ചേരി,…
Read More » -
Kodanchery
ജി യുപിഎസ് ചെമ്പുകടവ് സുവർണ്ണ ജൂബിലി ആഘോഷം ‘സുവർണ്ണ വിസ്മയം’ജൂബിലി വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : ചെമ്പുകടവ് ജി യു പി സ്കൂളിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു. പ്രധാന അധ്യാപകനായ സുരേഷ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കപ്പൂച്ചിൻ ബ്രദേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കോടഞ്ചേരി: കപ്പൂച്ചിൻ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് ഡിസംബർ 1-ാം തീയതി ഞായറാഴ്ച കോടഞ്ചേരി പാരീഷ് ഹാളിൽ നടക്കും. രാവിലെ 08:30 മുതൽ ക്യാമ്പ് ആരംഭിക്കും. രക്തദാനം…
Read More » -
Kodanchery
റോസ നിര്യാതയായി
കോടഞ്ചേരി: കണ്ണോത്ത് ഈട്ടിക്കൽ പരേതനായ മത്തായിടെ ഭാര്യ റോസ (79) നിര്യാതയായി. പരേത ഇടുക്കി മുളക്കൽ (തൊട്ടിയിൽ ) കുടുംബാംഗമാണ് മക്കൾ പരേതനായ പാപ്പച്ചൻ , മേരി,…
Read More » -
Kodanchery
വയോജന-ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് കോടഞ്ചേരിയിൽ
കോടഞ്ചേരി: 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൃദ്ധരും ഭിന്നശേഷിക്കാരും പ്രയോജനപ്പെടുന്ന സഹായ ഉപകരണ വിതരണത്തിനായുള്ള മൂന്നാമത്തെ വൈദ്യക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
Read More » -
Kodanchery
കാതറിൻ നിര്യാതയായി
കൂടത്തായി: മൈക്കാവ് പുതുപ്പള്ളി പി. ടി മത്തായിയുടെ ( റിട്ട. പ്രധാന അധ്യാപകൻ സെന്റ്. മേരീസ് ഹൈസ്കൂൾ കൂടത്തായി ) ഭാര്യ കാതറിൻ (83) നിര്യാതയായി (റിട്ട.…
Read More » -
Kodanchery
കോടഞ്ചേരി ,പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു
കോടഞ്ചേരി : പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു. ഉന്നതിയിലെ എട്ടുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇവരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉന്നതിയിലെ 11 പേർ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ
കോടഞ്ചേരി :സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല കേരളോത്സവം നവംബർ 24 ആം തീയതി അത്ലറ്റിക് മത്സരങ്ങളുടെ ആരംഭിച്ച് ഡിസംബർ…
Read More » -
Kodanchery
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും മധുര പലഹാര വിതരണവും അനുസ്മരണ സമ്മേളനവുംനടത്തി. അനുസ്മരണ സമ്മേളനം…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കരിയർ പ്ലാനിംഗ് & ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.കല്ലാനോട്…
Read More » -
Kodanchery
സെന്റ് ആന്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി , ശലഭോത്സവം നവംബർ 26 ന്
കോടഞ്ചേരി:കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അംഗൻവാടി കുട്ടികളെയും, എൽ. കെ. ജി , യു. കെ.…
Read More » -
Kodanchery
കിഫ ആനക്കാംപൊയിലിൻ്റെ നേതൃത്വത്തിൽ കണ്ടപ്പൻചാലിൽ പ്രതിഷേധയോഗം നടത്തി
കോടഞ്ചേരി : കണ്ടപ്പൻചാൽ, ആനക്കാംപൊയിൽ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പുലികളെ നാട്ടുകാർ കാണുകയും ആ വിവരം പതിമൂന്നാം തീയതി ഇടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിനെയും, റേഞ്ചറെയും…
Read More » -
Kodanchery
പുലിക്കയം നരിക്കുന്നേൽ ആഗസ്തി നിര്യാതനായി
കോടഞ്ചേരി:പുലിക്കയം നരിക്കുന്നേൽ ആഗസ്തി (കുഞ്ഞൂട്ടി 90) നിര്യാതനായി. സംസ്കാരം: ഇന്ന് (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.…
Read More » -
Kodanchery
റോഡ് സുരക്ഷ ബോധവത്ക്കരണ സെമിനാർ കൊടഞ്ചേരി സെൻ്റ് ജോസഫ്സ് സ്കൂളിൽ സംഘടിപ്പിച്ചു
കോടഞ്ചേരി : കൊടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കൊടുവള്ളി…
Read More » -
Kodanchery
കോടഞ്ചേരി ഓമശ്ശേരി റോഡിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിലെ ടാറിങ് പ്രവർത്തികൾ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചതായിരുന്നു. പിന്നീട് ശക്തമായ മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തി വെക്കുകയായിരുന്നു.…
Read More » -
Kodanchery
ഏലിക്കുട്ടി നിര്യാതയായി
കോടഞ്ചേരി:വലിയകൊല്ലി കട്ടയ്ക്കാമേപ്പുറത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്കാരം: ഇന്ന് (18-11-2024-തിങ്കൾ) വൈകുന്നേരം 04:00-ന് മുറമ്പാത്തി സെൻ്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ:…
Read More » -
Kodanchery
തോട്ടുമുഴി വരകിൽ മത്തായിയുടെ ഭാര്യ റോസമ്മ നിര്യാതയായി
കോടഞ്ചേരി: തോട്ടുമുഴി വരകിൽ മത്തായിയുടെ ഭാര്യ റോസമ്മ (ലിസ്സി 61) നിര്യാതയായി. പരേത, ചെമ്പുകടവ് ചാലിൽ കുടുംബാഗമാണ്. സംസ്കാരം: നാളെ (19-11-2024) രാവിലെ 9ന് പുല്ലൂരാംപാറ സെന്റ്…
Read More » -
Kodanchery
സോഫ്റ്റ് ബേസ്ബോൾ മലപ്പുറം ചാമ്പ്യൻമാർ
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ബോയ്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാടിനെ 37- 38 തോൽപ്പിച്ച് മലപ്പുറം ജില്ല ചാമ്പ്യൻമാരായി. ഇടുക്കി,…
Read More » -
Kodanchery
ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു
കണ്ണോത്ത് : കണ്ണോത്ത് ശ്രീ ലക്ഷ്മി ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കർമ്മി ദീപക് തിരുമേനിയാണ് ഉദ്ഘാടനം നിർവഹിച്ചത് ക്ഷേത്രം പ്രസിഡന്റ് എം മുത്തുകുമാർ,…
Read More »
