Koodaranji
-
Charamam
കൂടരഞ്ഞി : പെരുമ്പൂള ആർക്കടയിൽ ബാബുവിന്റെ മകൻ ഷൈജു എറണാകുളത്ത് അന്തരിച്ചു
കൂടരഞ്ഞി : പെരുമ്പൂള ആർക്കടയിൽ ബാബുവിന്റെ മകൻ ഷൈജു (39) എറണാകുളത്ത് അന്തരിച്ചു. എറണാകുളം ചെറായിയിൽ ബിസിനസ് നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് (12-08-2022- വെള്ളി) വൈകുന്നേരം മഞ്ഞക്കടവ്…
Read More » -
Koodaranji
കൂടരഞ്ഞി വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വെൽനസ് സെന്റർ ആയി ഉയർത്തിയ കൂമ്പാറ ഉപകേന്ദ്രത്തിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 14ന്
കൂടരഞ്ഞി: കൂടരഞ്ഞി വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വെൽനസ് സെന്റർ ആയി ഉയർത്തിയ കൂമ്പാറ ഉപ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 14ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ…
Read More » -
Koodaranji
യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു
കൂടരഞ്ഞി: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി മണ്ഡലം യൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. കൂടരഞ്ഞി ടൗണിൽ നടന്ന ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ്…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു
കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ഓഡിയോ വിഷ്വൽ ഗാലറിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സജി…
Read More » -
Koodaranji
കൂടരഞ്ഞി ടൗൺ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ടൗൺ നവീകരണ പ്രവർത്തികളുടെയും കുരിശുപള്ളി ജംൻഷൻ ഇന്റർ ലോക്ക് കട്ട വിരിച്ച പ്രവർത്തിയുടെയും ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Koodaranji
ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന സൈഡ് വീൽ സ്കൂട്ടർ നൽകുന്നതിന്റെ വിതരണം ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ…
Read More » -
Koodaranji
ഗോത്ര വർഗ്ഗ കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട; ജില്ലതല ഉദ്ഘാടനം മഞ്ഞക്കടവ് കോളനിയിൽ നടന്നു.
കൂടരഞ്ഞി: ഗോത്രവർഗ്ഗ ജനാവിഭാഗത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി വനമേഖലകളിലെ യാത്രാ സൗകര്യം കുറഞ്ഞ കോളനികളിലേക്ക് ഭക്ഷ്യ ധന്യങ്ങൾ വാഹനത്തിൽ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന ശില്പശാലയും, നല്ലപാഠം, സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ രാമയാണമാസവും കർക്കിടകവും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ശില്പശാലയും , നല്ലപാഠം, , സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.…
Read More » -
Koodaranji
സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ 96 ബാച്ചിന്റെ സ്നേഹാദരം
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ “സൗഹൃദം” 96 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹാദരം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ഹൈടെക് ക്ലാസ്…
Read More » -
Koodaranji
വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
കൂടരഞ്ഞി: കനത്ത മഴയെ തുടർന്ന് കൂടരഞ്ഞി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കാടംപൊയിൽ, പൂവാറൻതോട് പ്രദേശങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Koodaranji
പോഷണ ബാല്യം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: കേരള സർക്കാരിന്റെ ‘പോഷകബാല്യം’ പദ്ധതിയുടെ ഭാഗമായി ‘കുരുന്നുകൾക്ക് ഇരട്ടി കരുത്ത് ‘ എന്ന ആശയം നടപ്പിലാക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും പാലും മുട്ടയും നൽകുന്ന…
Read More » -
Koodaranji
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൂടരഞ്ഞി: എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡി വൈ…
Read More » -
Koodaranji
കേര കേരളം സമൃദ്ധകേരളം പദ്ധതിയില് തെങ്ങിന് തൈകള് വിതരണം ചെയ്തു.
കൂടരഞ്ഞി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേര കേരളം സമൃദ്ധ കേരളം പദ്ധതിയിൽ കൂടരഞ്ഞി കൃഷിഭവന് മുഖേന സബ്സീഡി നിരക്കില് വിതരണം ചെയ്യുന്ന കുറ്റ്യാടി ഇനം…
Read More » -
Koodaranji
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടെ പുതു നാമ്പുകൾ: പദ്ധതിയ്ക്ക് തുടക്കം
കൂമ്പാറ : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടെ പുതു നാമ്പുകൾ എന്ന…
Read More » -
Charamam
കൂടരഞ്ഞി : താളനാനിക്കൽ ജോസഫ് അന്തരിച്ചു.
കൂടരഞ്ഞി : താളനാനിക്കൽ ജോസഫ് (76) അന്തരിച്ചു. സംസ്കാരം നാളെ (29-07-2022-വെള്ളി) രാവിലെ 10:00 – മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ്…
Read More » -
Koodaranji
കർക്കിടകവാവ് ബലിയും പിതൃതർപ്പണവും നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ കോവിലകത്തുംകടവ് പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ ബലിപന്തലിൽ ബലിതർപ്പണവും പ്രത്യേക പിതൃപൂജകളും സംഘടിപ്പിച്ചു. കോഴിക്കോട് ശ്രേഷ്ടാചാര്യസഭ…
Read More » -
Koodaranji
മലയോര മേഖലകളിലെ ഗവ: സ്കൂളുകളിൽ പ്രധാനധ്യാപകരേ നിയമിക്കണം യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: മലയോര മേഖലകലായ പൂവാറൻതോട് ഗവൺമെൻ്റ് എൽ.പി സ്കൂളിൽ പ്രധാന അധ്യാപകരേ അടിയന്തരമായി നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. മലയോര മേഖലയിലെ വിദ്യാർഥികൾക്ക്…
Read More » -
Koodaranji
കായിക പ്രതിഭാ സദസ്സ് സംഘടിപ്പിച്ചു
കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബ്ബ് കായിക പ്രതിഭ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി കേരള ടീം അംഗമായ നൗഫൽ,…
Read More » -
Koodaranji
എസ് എസ് എഫ് കൂടരഞ്ഞി സെക്ടർ സാഹിത്യോത്സവം; ടീം മേലെ കൂമ്പാറ ജേതാക്കൾ
കൂമ്പാറ: എസ്.എസ് എഫ് കൂടരഞ്ഞി സെക്ടർ സാഹിത്യോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി കൂമ്പാറ ഫാത്തിമാബി സ്കൂളിൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 410 പോയിന്റ് നേടി ടീം മേലേ…
Read More » -
Koodaranji
കോഴിക്കോട് ഡ്രൈവേഴ്സ് സംഘടനയുടെ വാർഷിക ആഘോഷവും കുടുംബം സംഗമവും കൂടരഞ്ഞിയിൽ നടത്തി
കൂടരഞ്ഞി: കോഴിക്കോട് ജില്ലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ സന്നദ്ധ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ് വാർഷിക ആഘോഷവും കുടുംബം സംഗമവും നടത്തി. കൂടരഞ്ഞിയിൽ വച്ച് നടന്ന പരിപാടിയിൽ സംഘടനാ…
Read More »
