local
-
Kodanchery
നോളജ് സിറ്റിയിൽ ബദ്ർ അനുസ്മരണസമ്മേളനം നടത്തി
കോടഞ്ചേരി : മർകസ് നോളജ് സിറ്റിയിൽ നടത്തിയ ബദ്റുൽ കുബ്റാ ആത്മീയസമ്മേളനം ശ്രദ്ധേയമായി. വിശ്വാസത്തിലും മൂല്യങ്ങളിലും വിശ്വാസികൾ ആത്മാഭിമാനമുള്ളവരാകണമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ…
Read More » -
Mukkam
ആനിരാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി
മുക്കം : വയനാട് പാർലമെൻറ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. ആദിവാസികളുടെ ഭൂസംരക്ഷണസമരത്തിൽ രക്തസാക്ഷികളായ പി.കെ. സുകുമാരൻനായരുടെയും രാമൻമുത്തന്റെയും രക്തസാക്ഷിമണ്ഡപത്തിൽ…
Read More » -
Mukkam
രോഗി ആംബുലൻസിന്റെ ചില്ലു തകർത്ത് പുറത്തുചാടി
മുക്കം : മദ്യലഹരിയിലായിരുന്ന രോഗി 108 ആംബുലൻസിന്റെ ചില്ലു തകർത്ത് പുറത്തു ചാടി. നിലമ്പൂർ സ്വദേശി നിസാറാണ് ചില്ലുതകർത്ത് പുറത്തേക്കു ചാടിയത്. ഇയാളുടെ തലയ്ക്കും കൈക്കും പരിക്കുണ്ട്.…
Read More » -
Thiruvambady
ടാറിങ് കഴിഞ്ഞ് പത്തുനാൾക്കകം പൊൻകുന്നം റോഡ് തകർന്നു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊൻകുന്നം-പുല്ലങ്കോട്ടുമ്മൽ റോഡ് ടാറിങ് പ്രവൃത്തി കഴിഞ്ഞ് പത്തുനാൾക്കകം തകർന്നു. പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപത്തുനിന്നാണ് ഈ ഇടറോഡ് ആരംഭിക്കുന്നത്. പത്തുദിവസംമുമ്പാണ് ടാറിങ് നടത്തിയത്.…
Read More » -
Thiruvambady
ക്യാൻസർ ബാധിത സഹോദരികൾക്കായി മുടി ദാനം ചെയ്തു വനിതകൾ
തിരുവമ്പാടി : വ്യാപാരി വ്യവസായി ഏകോപന സമിതി, തിരുവമ്പാടി യൂണിററ് വനിതാ വിംങ്ങിൻ്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബാധിച്ച സഹോദരങ്ങൾക്കായി മുടി ദാനം ചെയ്തു മാതൃക ആയി. തിരുവമ്പാടിയിൽ…
Read More » -
Kodanchery
ആനിരാജയ്ക്ക് കോടഞ്ചേരിയിൽ എൽഡിഎഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
കോടഞ്ചേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ആനിരാജയ്ക്ക് കോടഞ്ചേരിയിൽ എൽഡിഎഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. മലയോര മേഖലയിലെ ജനങ്ങൾ…
Read More » -
Kodanchery
മലയോര ഹൈവേയുടെ പാതയോരങ്ങളിൽ പൂച്ചെടികൾ നട്ടവരെ ആദരിച്ചു
കോടഞ്ചേരി : മലയോര ഹൈവേയുടെ പുലിക്കയം പാലം മുതൽ ഇലന്തുകടവ് പാലം വരെയുള്ള മലയോര ഹൈവേയുടെ പാതയോരങ്ങളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്ന വ്യക്തികൾക്ക് ഓയിസ്ക ഇൻറർനാഷണൽ നെല്ലിപ്പൊയിൽ…
Read More » -
Thiruvambady
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കൊടക്കാട്ടുപാറ 64 -ാം ബൂത്ത് കമ്മിറ്റി രൂപികരണവും കൺവെൻഷനും നടത്തി. സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കൊടക്കാട്ട്പാറ ബൂത്തിൽ നടന്ന കൺവെൻഷൻ…
Read More » -
Mukkam
ആനിരാജ ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : വയനാട് ലോകസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ആനി രാജ ബുധനാഴ്ച തിരുവമ്പാടി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8.30 ന്…
Read More » -
Puthuppady
പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രവും പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗവും ചേർന്ന് പഞ്ചായത്ത് പരിധിയിലെ തെരുവോരക്കടകളിൽ മിന്നൽ പ്പരിശോധന
പുതുപ്പാടി : പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രവും പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗവും ചേർന്ന് പഞ്ചായത്ത് പരിധിയിലെ തെരുവോരത്തെ ഭക്ഷ്യോത്പന്ന, പാനീയ വിപണനകേന്ദ്രങ്ങളിൽ മിന്നൽപ്പരിശോധന നടത്തി. മഞ്ഞപ്പിത്തവും മറ്റു ജലജന്യരോഗങ്ങളും വ്യാപകമാവുന്ന…
Read More » -
Mukkam
മുക്കം ആരോഗ്യകേന്ദ്രത്തിലെ ഐസലേഷൻ വാർഡിന്റെ സീലിങ് തകർന്നു വീണു
മുക്കം : മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 40 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഐസലേഷൻ വാർഡിന്റെ സീലിങ് തകർന്നു. ഐസലേഷൻ വാർഡ് കെട്ടിടത്തിന്റെ മുൻവശത്തെ സീലിങ്ങാണ്…
Read More » -
Kodiyathur
ജമാഅത്തെ ഇസ്ലാമി ഗോതമ്പറോഡ് യൂനിറ്റ് സംഘടിപ്പിച്ച സൗഹൃദ ഇഫ്താര് ശ്രദ്ധേയമായി
കൊടിയത്തൂർ: നാടിന്റെ സ്നേഹവും ഐക്യവും വിളിച്ചോതി ജമാഅത്തെ ഇസ്ലാമി ഗോതമ്പറോഡ് യൂനിറ്റ് സംഘടിപ്പിച്ച സൗഹൃദ ഇഫ്താര് ശ്രദ്ധേയമായി. രാജ്യത്തിന്റെ നന്മയുടെ വീണ്ടെടുപ്പിനായി ജനാധ്യപത്യവിശ്വാസികള് ഐക്യപ്പടണമെന്ന് സൗഹൃദ സംഗമം…
Read More » -
Kodanchery
മൈക്കാവിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : മൈക്കാവിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കോടഞ്ചേരി മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ് ഉദ്ഘാടനം ചെയ്തു. ഏലിയാസ് കണ്ണാണ്ടയിൽ അധ്യക്ഷം വഹിച്ചു. സണ്ണി…
Read More » -
Kodiyathur
കൊടിയത്തൂരിൽ നീന്തൽക്കുളങ്ങൾ ഒരുങ്ങുന്നു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് എല്ലാവർക്കും നീന്തൽ പരിശീലിക്കാൻ കുളങ്ങൾ നിർമിക്കുന്നു. ഇപ്പോൾ മൂന്നുകുളങ്ങൾക്കാണ് തുക നീക്കിവെച്ച് നിർമിക്കാൻ നടപടികൾ ആരംഭിച്ചത്. ഇതിൽ കാരക്കുറ്റിയിൽ നിർമിക്കുന്ന കുളത്തിന്റെ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം; കെ.എസ്.ആര്.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങി
അടിവാരം : താമരശ്ശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതതടസം നേരിട്ടത്. വാഹനങ്ങൾ വൺവേയായി കടത്തിവിടുന്നുണ്ട്. രാവിലെ 6.30ഓടെയാണ്…
Read More » -
Kodiyathur
ലഹരിക്കെതിരായ ബോധവത്കരണം സാർവത്രികമാക്കണം; വിസ്ഡം യൂത്ത്
കൊടിയത്തൂർ : ലഹരിക്കെതിരായ ബോധവത്കരണം സാർവത്രികമാക്കണമെന്നും ഇതിനായി പ്രദേശിക തലങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ തന്നെ ലഹരി വിരുദ്ധ കൂട്ടായ്മകൾ ശക്തിയാർജിക്കണമെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത്…
Read More » -
Mukkam
മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മ മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മുക്കം : മുക്കത്തെ വ്യാപാര സൗഹൃദ കൂട്ടായ്മ മൂന്നാമത് മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരും മുക്കത്തെ വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ…
Read More » -
Thiruvambady
യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
തിരുവമ്പാടി : വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൊന്നാങ്കയത്ത് നടന്ന കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം…
Read More » -
Thiruvambady
തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ നോമ്പിന്റെ നാൽപ്പതാം വെള്ളിദിനത്തിൽ ചാവറഗിരി കുരിശുമല കയറ്റം നടത്തി. പള്ളി വികാരി ഫാ. തോമസ് നാഗപറമ്പിൽ ആമുഖപ്രഭാഷണം നടത്തി.…
Read More » -
Mukkam
കോഴിക്കോട് എൻ.ഐ.ടിയിലെ രാത്രികാലനിയന്ത്രണം: വിദ്യാർഥികൾ കാംപസ് ഉപരോധിച്ചു
മുക്കം : എൻ.ഐ.ടി.യിലെ രാത്രികാല നിയന്ത്രണത്തിനെതിരേ കാംപസ് ഉപരോധിച്ച് വിദ്യാർഥികൾ. വെള്ളിയാഴ്ച പുലർച്ചെ വിദ്യാർഥികൾ കൂട്ടത്തോടെയെത്തി കാംപസിലെ പ്രധാനകവാടങ്ങൾ ഉപരോധിച്ചതോടെ അധ്യാപകർക്കും ജീവനക്കാർക്കും കാംപസിനകത്തേക്ക് കയറാനായില്ല. രാത്രികാലനിയന്ത്രണം…
Read More »
