local
-
Kodanchery
തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട അമലിനെ കണ്ടെത്താനായില്ല
കോടഞ്ചേരി: ഇന്ന് ഉച്ചക്ക് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി ചെക്ക് ഡാമിന് സമീപം ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. കോഴിക്കോട്…
Read More » -
Mukkam
മുക്കത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു
മുക്കം: വട്ടോളി പറമ്പിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു.മുക്കം നെടുമങ്ങാട് പുതിയതൊടികയിൽ ഭാസ്കരൻ (55) ആണ് മരിച്ചത്. കുളത്തിൽ മുങ്ങിയത്റിഞ്ഞ് നാട്ടുകാരും രാഹുൽ ബ്രിഗേഡിയർ സേനാംഗങ്ങളും…
Read More » -
Charamam
കൂടരഞ്ഞി : കുറുന്താന്നത് കെ എം ജോസഫ് (റിട്ട. അദ്ധ്യാപകൻ) അന്തരിച്ചു.
കൂടരഞ്ഞി : കുറുന്താന്നത് കെ എം ജോസഫ് (റിട്ട. അദ്ധ്യാപകൻ -80) അന്തരിച്ചു. സംസ്കാരം നാളെ (18-07-2022- തിങ്കൾ) രാവിലെ 10:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Karassery
മഴയിൽ വ്യാപക നാശനഷ്ടം,മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു, ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കാരശ്ശേരി : ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീടിൻറെ മേൽക്കൂര തകർന്ന് . കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കൽപ്പൂർ പുല്ല തോട്ടിക സുലൈഖയുടെ വീടിൻറെ മേൽക്കൂരയാണ്…
Read More » -
Charamam
മുക്കം : ആക്കോട്ടുചാലിൽ ബേബി അന്തരിച്ചു.
മുക്കം : ആക്കോട്ടുചാലിൽ ബേബി (74) അന്തരിച്ചു. സംസ്കാരം നാളെ (18-07-2022 – തിങ്കൾ) രാവിലെ 10:00 – മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodanchery
തുഷാരഗിരിയിൽ വീണ്ടും വിദ്യാർത്ഥിയെ ഒഴുക്കിൽ പെട്ടു കാണാതായി; തിരച്ചിൽ തുടങ്ങി
കോടഞ്ചേരി: കോഴിക്കോട് നിന്ന് വന്ന അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽ പെട്ടത്. ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ ബേപ്പൂർ സ്വദേശി അമൽ (22) എന്ന വിദ്യാർത്ഥിയെ…
Read More » -
Mukkam
വെള്ളപ്പൊക്കം; വിലക്ക് ലംഘിച്ച് നീന്തി കളിച്ചാൽ നടപടിയെന്ന് പൊലീസ്
മുക്കം: ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും അധികൃതരുടെ വിലക്കു ലംഘിച്ചു ജലാശയങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു മുക്കം ഇൻസ്പെക്ടർ കെ.പ്രജീഷ്. കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, ചാലിയാർ പുഴകൾ…
Read More » -
Mukkam
ബി.പി. മൊയ്തീൻ അനുസ്മരണം നടത്തി
മുക്കം : ഇരുവഞ്ഞിപ്പുഴയിലെ തെയ്യത്തുംകടവിൽ തോണി അപകടത്തിൽപ്പെട്ട സഹയാത്രികരെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് അകാലത്തിൽ പൊലിഞ്ഞ ബി.പി. മൊയ്തീന്റെ നാല്പതാം ചരമവാർഷികദിനം ആചരിച്ചു. ബി.പി. മൊയ്തീൻ സേവാമന്ദിറും ബി.പി.…
Read More » -
Mukkam
മുക്കം പോലീസ് മുന്നറിയിപ്പ്
മുക്കം: മലയോര മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുക്കം പോലീസ് ഇൻസ്പെക്ടർ പ്രജീഷ്…
Read More » -
Kodanchery
കണ്ണോത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
കോടഞ്ചേരി : കണ്ണോത്ത് കുപ്പായക്കോട് -ഈങ്ങാപ്പുഴ റോഡിന്റെ ശോചിയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കുപ്പായക്കോട് വാർഡ് മെമ്പർ ഷിൻജോ തൈക്കലിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ മെമ്പർ അമൽ രാജ്…
Read More » -
Kodiyathur
അഞ്ച് റോഡുകൾ വെള്ളത്തിൽമുങ്ങി; പ്രളയഭീതിയിൽ ചെറുവാടി
കൊടിയത്തൂർ : ഇരുവഞ്ഞിയും ചാലിയറും അതിരിട്ടൊഴുകുന്ന ചെറുവാടി വെള്ളപ്പൊക്ക ഭീഷണിയിൽ. പ്രദേശത്തെ അഞ്ചുറോഡുകളിൽ വെള്ളംകയറി. ഗ്രാമപ്പഞ്ചായത്തും ജനമൈത്രി പോലീസും മുൻകരുതൽ നടപടികളുമായി രംഗത്തിറങ്ങി. പഞ്ചായത്ത് രൂപവത്കരിച്ച കരുതൽ…
Read More » -
Thiruvambady
സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു.
തിരുവമ്പാടി: തിരുവമ്പാടിയിൽ നിന്നും തമ്പലമണ്ണ വഴി കോടഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു.. രാവിലെ 8.30 നായിരുന്നു അപകടം സംഭവിച്ചത്. ആർക്കും പരിക്കില്ല.മറ്റൊരു വാഹനം…
Read More » -
Thiruvambady
സ്രാമ്പി തോട് രണ്ടാമത്തെ ജീവനും കവർന്നു; അന്ന് സലോമി
തിരുവമ്പാടി : മലവെള്ളപ്പാച്ചിലിൽ വെണ്ണായിപ്പിള്ളിൽ ജോസഫ് മരിച്ച സ്രാമ്പി തോട്ടിൽ 34 വർഷം മുൻപ് ഒഴുക്കിൽപ്പെട്ട സലോമി നാട്ടുകാർക്ക് ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ. 1988 ജൂൺ 2ന്…
Read More » -
Charamam
കോടഞ്ചേരി: വലിയകൊല്ലി കിഴക്കരക്കാട്ട് കുര്യാച്ചൻ അന്തരിച്ചു.
കോടഞ്ചേരി: വലിയകൊല്ലി കിഴക്കരക്കാട്ട് കുര്യാച്ചൻ (80) അന്തരിച്ചു. സംസ്കാരം നാളെ (07/07/2022 വ്യാഴം) രാവിലെ 10 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: റോസമ്മ…
Read More » -
Kodanchery
പതങ്കയത്ത് അപകടത്തിൽപ്പെട്ട യുവാവിനെ ഇന്നും കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരും
കോടഞ്ചേരി: പതങ്കയത്ത് അപകടത്തിൽപ്പെട്ട ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്കിനെ ഇന്നും കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരും. കനത്തമഴയും മലവെള്ളപ്പാച്ചിലും തിരച്ചിലിനെ പ്രതികൂലമാക്കി ഗ്രാമപഞ്ചായത്ത്…
Read More » -
Charamam
തിരുവമ്പാടി : കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു അന്തരിച്ചു.
തിരുവമ്പാടി : കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (78) അന്തരിച്ചു. സംസ്കാരം നാളെ (07-07-2022-വ്യാഴാഴ്ച) രാവിലെ 11:00- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Kodanchery
വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ തിരുമലയിൽ ജയരാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ തകർന്നത്. റോഡ് താഴ്ത്തിയത് മൂലം പല വീടുകളും റോഡിൽ നിന്നും വളരെ…
Read More » -
Charamam
കോടഞ്ചേരി ചന്ദ്രന് കുന്നേല് ഷൈജന്(തോമസ്) നിര്യാതനായി
കോടഞ്ചേരി: ചന്ദ്രന് കുന്നേല് ഷൈജന്(തോമസ് 55) നിര്യാതനായി. ഭാര്യ: റെയ്മോള്. മക്കള്: ഇവാന് മാത്യു തോമസ്, എഡ്വിന് കുര്യന് തോമസ്. സംസ്കാരം നാളെ രാവിലെ 9.30ന് കോടഞ്ചേരി…
Read More » -
Pullurampara
പുല്ലുരാംപാറ സെന്റ് ജോസഫ്സ് യൂ പി സ്കൂളിൽ ബഷീർ ഓർമ ദിനം ആചരിച്ചു
പുല്ലുരാംപാറ: ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 വിവിധ പരിപാടികളോടെ സെന്റ് ജോസഫ്സ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കനത്ത മഴയിൽ വീടു തകർന്നു
തിരുവമ്പാടി: തിരുവമ്പാടിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നു. തിരുവമ്പാടി ഹെൽത്ത് സെന്ററിനു സമീപം കുനിയമ്പറത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ…
Read More »
