local
-
Thiruvambady
മുക്കത്ത് ഓവുചാൽനിർമാണത്തിലെ അപാകം : കടകളിൽ വെള്ളംകയറി
മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതാ നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാൽനിർമാണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും വ്യാപാരികൾക്കും നാട്ടുകാർക്കും തീരാദുരിതമാകുന്നു. തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ അഗസ്ത്യൻമുഴിയിലും മുക്കത്തും റോഡരികിലെ…
Read More » -
Puthuppady
ഈങ്ങാപ്പുഴയിൽ യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പോലീസ് പിടികൂടി
ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴയിൽ വെച്ച് തിരുവമ്പാടി തയ്യിൽ സ്വദേശി ഷംസുദ്ധീൻ (37) നെ ഇടിച്ച് തെറിപ്പിച്ച് മരണത്തിന് ഇടയാക്കി നിർത്താതെ പോയ KL57 U 4636 നമ്പർ…
Read More » -
Mukkam
അപകടകാരണം ജാക്കി പ്രവർത്തിക്കാതിരുന്നത്, നിർമാണത്തിൽ അപാകതയില്ല: യുഎൽസിസിഎസ്
മുക്കം: നിർമാണം പുരോഗമിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചെരിയാൻ കാരണം ഹൈഡ്രോളിക് ജാക്കികളിൽ ഒന്നിന്റെ തകരാറാണെന്നു പാലത്തിന്റെ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്)…
Read More » -
Kodanchery
കോടഞ്ചേരിയില് സഖാവ് പുന്നക്കൊമ്പില് വര്ഗീസ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തില് കമ്മ്യൂണിസ്റ്റ് പാര്ട്ടി കെട്ടിപ്പടുക്കുന്നതില് ത്യാകനിര്ഭലമായ പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാരില് പ്രധാനിയായ സ. പുന്നക്കൊമ്പില് വര്ഗീസ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പഞ്ചായത്തിലെ എല്ലാ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട്: വ്യാപാരികളും പൊതുസമൂഹവും ആശങ്കയിൽ
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ പ്രളയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ആശങ്കയിലായി വ്യാപാരികളും പൊതുസമൂഹവും. ടൗൺ കാന നവീകരണ വികസന പദ്ധതികൾ ഇപ്പോഴും മന്ദഗതിയിൽത്തന്നെ. നവീകരണ പ്രവർത്തനങ്ങളുടെ…
Read More » -
Mukkam
പണി നിർത്തിവച്ചു റോഡിലെ കുഴികളടച്ചു: മാതൃകയായി ഓട്ടോ തൊഴിലാളികൾ
മുക്കം :തകർന്ന റോഡിലെ കുഴികൾ അടച്ച് പന്നിക്കോട്ടെ ഓട്ടോ തൊഴിലാളികൾ. എരഞ്ഞിമാവ് – ചുള്ളിക്കാപറമ്പ് റോഡിൽ പന്നിക്കോട് കെഎസ്ഇബി ഓഫിസിനു സമീപത്തെ കുഴികളാണ് ഓട്ടോ തൊഴിലാളികൾ അടച്ചത്.…
Read More » -
Charamam
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് അന്തരിച്ചു.
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (17-05-2022- ചൊവ്വ) രാവിലെ 11:00 ന് മരുമകൻ കുരീക്കാട്ടിൽ ബിനോയിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Mukkam
മണ്ണില്ലാക്കൃഷിയിൽ വിജയത്തിന്റെ വിളവെടുപ്പുമായി അധ്യാപിക
മുക്കം : വീടിന്റെ മട്ടുപ്പാവിൽ മണ്ണില്ലാക്കൃഷിയിൽ വിജയഗാഥ രചിച്ച് അധ്യാപിക. കുമാരനെല്ലൂർ ഗവ. എൽപി സ്കൂൾ അധ്യാപിക കാരമൂല പുൽപറമ്പിൽ കൊളക്കാടൻ ജെസിമോൾ ആണ് വീടിന്റെ മട്ടുപ്പാവിൽ…
Read More » -
Thiruvambady
വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവമ്പാടി: വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചുതിരുവമ്പാടി പരേതനായ തയ്യിൽ അലവിയുടെ മകൻ ഷംസുദ്ധീൻ (37) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈങ്ങാപ്പുഴ വൈ എം സി…
Read More » -
Mukkam
മുക്കം കൂളിമാട് പാലം തകർന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ്…
Read More » -
Thiruvambady
കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാന ശല്യം:വാഴ കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാനകൾ ഇറങ്ങി. 130 ഓളം വാഴകൾ ചവിട്ടിമെതിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കൊല്ലിയിൽ ബിജു, പൂവത്തിനാൽ അലക്സ് എന്നിവരുടെ…
Read More » -
Mukkam
കോഴിക്കോട് മുക്കത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണു. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നിർമാണ…
Read More » -
‘നല്ലിടയൻ’ ആട് വളർത്തൽ സംരംഭത്തിനു തുടക്കം
തിരുവമ്പാടി ∙ തിരുഹൃദയ ഫൊറോന ഇടവക നടപ്പാക്കുന്ന ‘നല്ലിടയൻ’ ആട് വളർത്തൽ സംരംഭം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംരംഭം എന്ന നിലയിൽ…
Read More » -
Local
മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് 60 കോടിയുടെ നിർമാണ കരാർ
തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിർമിക്കുന്ന 6 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള കെഎസ്ഇബിയുടെ മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമാണ കരാർ കോലഞ്ചേരി സ്വദേശി ശശി ഏരൂരിന്റെ…
Read More » -
Local
ലോക സമാധാനത്തിന് സുകൃതയജ്ഞം തുടങ്ങി
മുക്കം : മന്ത്രധ്വനികളും അഗ്നിജ്വാലകളും ഉയർന്നു. ലോക സമാധാനത്തിനുള്ള സുകൃതയജ്ഞത്തിനു മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ തുടക്കമായി.സുകൃതയജ്ഞത്തോടനുബന്ധിച്ചുള്ള നവഗ്രഹപൂജയ്ക്കും സംഗീതാർച്ചനയ്ക്കും ഭക്തരുടെ തിക്കും തിരക്കും.ക്ഷേത്രവും പരിസരവും…
Read More » -
Local
സജ്നയുടെ കരംപിടിക്കാൻ ഇനി നൗഷാദ്
തിരുവമ്പാടി : കാഴ്ചയില്ലാത്ത ലോകത്ത് കരുതലിന്റെ വെളിച്ചമായി ഗായിക സജ്നയുടെ കൈപിടിക്കാൻ ഇനി നൗഷാദ് കൂട്ട്. റിയാലിറ്റി ഷോകളിലും പൊതുവേദികളിലും തന്റെ സ്വരമാധുര്യംകൊണ്ട് ജനഹൃദയങ്ങളെ കൈയിലെടുത്ത തിരുവമ്പാടിയിലെ ഗായിക…
Read More » -
Thiruvambady
സന്തോഷ് ട്രോഫി വിജയം : മൂന്നുപേരെ സംഭാവനചെയ്ത സെപ്റ്റിന് അഭിമാനിക്കാനേറെ
തിരുവമ്പാടി: 75-ാമത് സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിട്ടതിന്റെ ആഹ്ലാദാരവങ്ങൾ തുടരുമ്പോൾ സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിനും (സെപ്റ്റ്) അഭിമാനിക്കാനേറെ. 20 കേരള താരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം തറപ്പേൽ ബെന്നി നിര്യാതനായി.
തിരുവമ്പാടി:കേരളാ കോൺഗ്രസ് (എം) നേതാവും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി വൈസ് ചെയർമാനുമായ പുല്ലൂരാംപ പൊന്നാങ്കയം തറപ്പേൽ ബെന്നി (55) നിര്യാതനായി. ഭാര്യ: ആലീസ് മക്കൾ :ട്വിങ്കിൾ,ടെസിൽ,…
Read More » -
Local
പാചകവാതക വില വർദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി
കോടഞ്ചേരി: പാചകവാതകത്തിന് ഒരു മാനദണ്ഡവും ഇല്ലാതെ വില വർധിപ്പിച് അടുക്കള അടച്ചുപൂട്ടികുന്ന കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ യും കുത്തകകളെ സംരക്ഷിച്ച് പാവങ്ങളെ വേട്ടയാടുന്ന മോദി സർക്കാരിൻറെ…
Read More » -
Puthuppady
പുതുപ്പാടിയിൽ കാർ അപകടം; ഡോ.ശാന്താറാമിനും ഡ്രൈവർക്കും പരിക്ക്
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിൽ കള്ളുഷാപ്പിന് സമീപം കാറ് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.കൈതപ്പൊയിൽ കരുണ ക്ലിനികിലെ ഡോ.ശാന്താറാമും ഡ്രൈവർ ഷാജിയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡോക്ടറെ താമരശ്ശേരി…
Read More »
