local
-
Kodanchery
സേവന ദിനം ആചരിച്ചു
കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി “റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പാറമല അൽഫോൻസാ പകൽ…
Read More » -
Kodanchery
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം മാസ് ക്ലീനിങ് നടത്തി
കോടഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (DTPC) ഹരിത സേനങ്ങങ്ങളും കുടുംബശ്രീ യൂണിറ്റുകളും ചേർന്ന് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം മുതൽ കെഎസ്ഇബി ജംഗ്ഷൻ വരെ മാലിന്യ ശുചീകരണം…
Read More » -
Koodaranji
വേരനാക്കുന്നേൽ മേരി അന്തരിച്ചു
കൂടരഞ്ഞി : ആദ്യകാല കുടിയേറ്റകർഷകൻ വേരനാക്കുന്നേൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മേരി (86) അന്തരിച്ചു. ചേർപ്പുങ്കൽ ചെരിക്കനാമ്പുറം കുടുംബാംഗമാണ് പരേത. സംസ്ക്കാരം: നാളെ (03-10-2025-വെള്ളി) രാവിലെ 09:00-മണിക്ക്…
Read More » -
Mukkam
ഗോതമ്പ്റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ…
Read More » -
Kodiyathur
ഗുരുശ്രേഷ്ഠർക്ക് സ്നേഹാദരം നടത്തി
കൊടിയത്തൂർ: സ്തുത്യർഹമായ സേവനങ്ങൾ നടത്തി സർവീസിൽ നിന്ന് വിരമിച്ചു മറ്റു സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന അധ്യാപികമാരെ സൗത്ത് കൊടിയത്തൂർ യൂണിറ്റ് എം ജി എം ആദരിച്ചു. കൊടിയത്തൂർ…
Read More » -
Kodiyathur
സി.എച്ച് കൾച്ചറൽ സെന്റർ ആദരിച്ചു
കൊടിയത്തൂർ :പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ഹയർ സെക്കൻഡറി അധ്യാപകനായി നിയമനം കിട്ടിയ വി.സി അലിക്ക് കൊടിയത്തൂർ സി.എച്ച് കൾച്ചറൽ സെന്ററിന്റെ ഉപഹാരം കുന്നമംഗലം ബ്ലോക്ക്…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം അരങ്ങേറി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും കുട്ടികളുടെ നൈസർഗ്ഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുക, സഭാകമ്പം മാറ്റിയെടുക്കുക എന്നിവ…
Read More » -
Mukkam
ആനന്ദം വയോജനോത്സവം സംഘടിപ്പിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി ആനന്ദം വയോജനോത്സവം സംഘടിപ്പിച്ചു നിരവധി വയോജനങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയും പാട്ടും ഡാൻസും നൃത്തവും വിവിധ പരിപാടികളും…
Read More » -
Thiruvambady
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി
തിരുവമ്പാടി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA ) തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി.യൂണിറ്റ് പ്രസിഡണ്ട് ജെയിംസ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എ കെ…
Read More » -
Mukkam
മുക്കത്ത് കാര്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു; അപകടം പലഹാര വിതരണത്തിനായി പോകവേ
മുക്കം : മുക്കം വെസ്റ്റ് മണാശ്ശേരിയില്‍ കാര്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു. പെരുവയല്‍ പരിയങ്ങാട് എസ് വളവ് ആറ്റുപുറത്ത് ബിജിന് രാജ് (41) ആണ്…
Read More » -
Thiruvambady
വിളക്കാംതോട് എം എ എം യു പി സ്കൂൾ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇന്ന്
തിരുവമ്പാടി: വിളക്കാംതോട് (പുന്നക്കൽ) മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ (എം എ എം) യുപി സ്കളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇന്ന് (02-10-2025-വ്യാഴം)…
Read More » -
Kodanchery
ഇരുവേലിക്കുന്നേൽ ജോൺസൺ അന്തരിച്ചു
കോടഞ്ചേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ ജോൺസൺ (56) അന്തരിച്ചു സംസ്കാരം: ഇന്ന്(02-10-25) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ. ഭാര്യ :ജെസ്റ്റി…
Read More » -
Mukkam
കുന്നുമ്മൽ ഭരതൻ അന്തരിച്ചു
മുക്കം:തേക്കുംകുറ്റി ചൂരക്കാട്ട് കുന്നുമ്മൽ ഭരതൻ(72) അന്തരിച്ചു മൃതദേഹം ഇപ്പോൾ കൊട്ടാരക്കോത്ത് മകൾ രജനിയുടെ വീട്ടിൽ. ഭാര്യ:സരോജിനി (എതിർപ്പാറമ്മൽ കുടുംബാംഗം) മക്കൾ:രതീഷ്.രജനി,സജിനി . മരുമക്കൾ:സതീശൻ’ (കൊട്ടാരക്കോത്ത്).മുരളി വെള്ളന്നൂർ. സംസ്കാരം…
Read More » -
Thiruvambady
നേത്രപരിശോധനാക്യാമ്പ് നടത്തി
തിരുവമ്പാടി : കൂടരഞ്ഞി മൗണ്ട് ഹീറോസ് കൂട്ടായ് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
ലോക ഹൃദയദിനം ആചരിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും കെഎംസിടി നഴ്സിങ് കോളേജിന്റെയും നേതൃത്വത്തിൽ നടന്ന ലോക ഹൃദയദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു.…
Read More » -
Adivaram
വെള്ളവും ലഘുഭക്ഷണവും കൈയില്‍ കരുതുക’; താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്, മുന്നറിയിപ്പുമായി പൊലീസ്
അടിവാരം : താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് .തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര…
Read More » -
Thiruvambady
സഹസ്രനാമാർച്ചനയും നാമജപ കൂട്ടായ്മയും സംഘടിപ്പിച്ചു
തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ ദശമി ആഘോഷങ്ങളുടെ ഭാഗമായി സഹസ്രനാമാർച്ചനയും നാമജപ കൂട്ടായ്മയും സംഘടിപ്പിച്ചു. ക്ഷേത്രംമേൽശാന്തി പി.സി. സുധീഷ് കുമാറിന്റെ കാർമികത്വത്തിൽ സരസ്വതിപൂജ…
Read More » -
Kodanchery
തുഷാരഗിരി പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി: തുഷാരഗിരി ആർച്ച് പാലത്തിന്റെ കൈവരിയിൽ കയർ ബന്ധിച്ച് കഴുത്തിൽ കെട്ടി പുഴയിലേക്ക് ചാടിയപ്പോൾ കഴുത്തറ്റ ശരീരഭാഗം പുഴയിലേക്ക് വീണു. മൃതദേഹത്തിന്റെ തല കയറിൽ മുറുകി കുടുങ്ങിയ…
Read More » -
Thiruvambady
നവരാത്രി മഹോത്സവം :രഥോത്സവം നടത്തി
തിരുവമ്പാടി :എസ് .എൻ .ഡി .പി യോഗം 1270ാം നമ്പർ തിരുവമ്പാടി ശാഖയുടെ ഇഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻ്റെ ഒൻപതാം ദിവസമായ ഇന്ന് ക്ഷേത്രം മേൽശാന്തി…
Read More » -
Mukkam
കാട്ടുപന്നിശല്യത്തിനെതിരേ നടപടിയില്ല; ഭരണസമിതിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്
മുക്കം : മുക്കം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭാ ചെയർപേഴ്സൺ കർഷകരെ വഞ്ചിക്കുകയാണെന്നാരോപിച്ച് നഗരസഭ ഭരണസമിതിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. ഭരണസമിതിയോഗത്തിൽ വിഷയം…
Read More »
