mukkam
-
Charamam
മുക്കം : തോട്ടുമുക്കം വറങ്ങലക്കുടിയിൽ പരേതനായ വർക്കി ജോസഫിന്റെ ഭാര്യ ബ്രജിത്ത അന്തരിച്ചു
മുക്കം : തോട്ടുമുക്കം വറങ്ങലക്കുടിയിൽ പരേതനായ വർക്കി ജോസഫിന്റെ ഭാര്യ ബ്രജിത്ത (91) അന്തരിച്ചു. സംസ്കാരം ഇന്ന് (06-08-2023-ഞായർ) ഉച്ചയ്ക്ക് 01:30-ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന…
Read More » -
Mukkam
മുക്കം നഗരസഭാ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ചും ധർണയും നടത്തി
മുക്കം: മുക്കം നഗരസഭയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധതയ്ക്കും നിയമലംഘനത്തിനുമെതിരേ യു.ഡി.എഫ് മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 33 അംഗ കൗൺസിലിൽ 15 അംഗങ്ങളുള്ള…
Read More » -
Mukkam
അനധികൃത തെരുവ് കച്ചവടം നിരോധിക്കണം; കെ.വി.വി.ഇ.എസ് നെല്ലിക്കാപറമ്പ് യൂണിറ്റ് ജനറൽ ബോഡി
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കാപറമ്പ് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് പി പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു.…
Read More » -
Mukkam
കുട്ടി പോലീസിന്റെ മെഗാ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
മുക്കം : ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്ന്റെ ആഭിമുഖ്യത്തിൽ ഓമശ്ശേരി ബസ് സ്റ്റാൻന്റിൽ നടത്തിയ മെഗാ ഫ്ലാഷ് മോബ്…
Read More » -
Mukkam
മുക്കം നഗര സഭയിൽ സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കാൻ പദ്ധതി ഒരുങ്ങുന്നു
മുക്കം: മുക്കം നഗരസഭയിലെ ഖരമാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമായി. അടുത്ത 25 വർഷത്തേക്കുള്ള ഖരമാലിന്യപരിപാലനം മുന്നിൽക്കണ്ട് അഞ്ചുവർഷത്തേക്കുള്ള പദ്ധതികൾക്കാണ് രൂപംനൽകുന്നത്.…
Read More » -
Mukkam
എം.ഡി.എം.എയുമായി തിരുവമ്പാടി സ്വദേശി പിടിയിൽ
മുക്കം: വെൻ്റ് പൈപ്പ് പാലത്തിന് സമീപത്ത് വച്ച് എം.ഡി.എം.എയുമായി തിരുവമ്പാടി സ്വദേശി പിടിയിൽ. മുക്കം ഭാഗത്തേക്ക് വിൽപ്പനയ്ക്കായി മൂന്ന് കവറുകളിലായി കൊണ്ടുവന്ന ഒന്നര ഗ്രാമോളം തൂക്കം വരുന്ന…
Read More » -
Mukkam
മുക്കം നഗരസഭയിലെ കൈയാംകളി; 7 പേര്ക്കെതിരെ കേസ്
മുക്കം: മുക്കം നഗരസഭയില് ഭരണ- പ്രതിപക്ഷ അംഗങ്ങള് തമ്മിലുണ്ടായ കൈയാംകളിയില് 7 പേര്ക്കെതിരെ കേസ്. നഗരസഭ ചെയര്മാൻ പി.ടി ബാബു ഉള്പ്പെടെ ഭരണപക്ഷത്തെ 3 പേര്ക്കെതിരെയും പ്രതിപക്ഷത്തെ…
Read More » -
Mukkam
കോണ്ഗ്രസ് പോലീസ് സ്റ്റേഷന് മാര്ച്ചില് സംഘര്ഷം
മുക്കം: രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരേ മുക്കം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി മുക്കം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷം. പ്രവര്ത്തകര് പോലീസ് വലയം ഭേദിച്ചതാണ് സംഘര്ഷത്തിന് കാരണമായത്.…
Read More » -
Mukkam
മുക്കം കാരമൂല കോയില്ലത്തും കണ്ടി ഹംസ മാസ്റ്റർ നിര്യാതനായി
മുക്കം: കാരമൂല കോയില്ലത്തും കണ്ടി ഹംസ മാസ്റ്റർ നിര്യാതനായി.73 വയസ്സായിരുന്നു പ്രായം. ആനയാംകുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. കേരള നദ് വത്തുൽ മുജാഹിദീൻ കാരമൂല…
Read More » -
Charamam
മുക്കം : ചേന്ദമംഗലൂർ പാലിയിൽ ഇ.മുഹമ്മദ് അന്തരിച്ചു
മുക്കം : ചേന്ദമംഗലൂർ പാലിയിൽ ഇ.മുഹമ്മദ് (89) അന്തരിച്ചു. ഖബറടക്കം ഇന്ന് (31-07-2023-തിങ്കൾ) ഉച്ചക്ക് 01:00-മണിക്ക് ഒതയമംഗലം ജുമാമസ്ജിദിൽ. ഭാര്യമാർ: പരേതയായ പാത്തുമ്മ, നമ്പുതൊടി ആമിന. മക്കൾ:…
Read More » -
Mukkam
കോഴിക്കോട് കളൻതോട് എം.ഇ.എസ് കോളജിലെ റാഗിങ് കേസ്; 5 സീനിയര് വിദ്യാര്ത്ഥികളെ പുറത്താക്കി
കോഴിക്കോട്: കളൻതോട് എം.ഇ.എസ് കോളജിലെ റാഗിങ് കേസില് ഉള്പ്പെട്ട അഞ്ച് വിദ്യാര്ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്ട്ട് പൊലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്വകലാശാലയ്ക്കും…
Read More » -
Mukkam
ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം: ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിലാണ് ഓടുന്ന കാറിന്റെ മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.…
Read More » -
Mukkam
മണിപ്പൂർ കലാപം; പ്രതിഷേധവുമായി മണാശ്ശേരി എം.എ.എം.ഒ കോളേജ് വിദ്യാർത്ഥികൾ
മുക്കം: മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെയും മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ബുധൻ വൈകുന്നേരം 4 മണിക്ക്…
Read More » -
Mukkam
മുൻ എം.എൽ.എ ജോർജ്ജ് എം തോമസിനെതിരെ മുസ്ലിം ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു
മുക്കം: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും അഴിമതിയും നടത്തിയ മുൻ എം.എൽ.എ ജോർജ് എം തോമസിനെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തുറങ്കിലടക്കണമെന്നു കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ്…
Read More » -
Mukkam
മണിപ്പൂർ വംശഹത്യ: മുക്കത്ത് പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു
മുക്കം: മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും രാഷ്ട്രീയ ഭീകരതയുടെ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എസ്.എം, എം.ജി.എം മുക്കം മണ്ഡലം…
Read More » -
Mukkam
കനത്തമഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം
മുക്കം: മലയോര മേഖലയിൽ 2 ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ചേന്ദമംഗലൂരിൽ കൂറ്റൻ തേക്കുമരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതത്തൂണും…
Read More » -
Mukkam
അലിഫ് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു
മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലീം…
Read More » -
Mukkam
കോഴിക്കോട് പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു
മുക്കം : പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. നാല്…
Read More » -
Mukkam
ജല ഗുണനിലവാര പരിശോധന നടത്തി നീലേശ്വരം ഗവഃ എച്ച്.എസ്.എസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ
മുക്കം: വർഷകാല ജലജന്യ രോഗങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ സ്കൂളിൻറെ പരിസരത്തുള്ള വീടുകളിലെ കിണറുകളിൽ നിന്ന് ജലം ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി നീലേശ്വരം ഗവഃ ഹയർ…
Read More » -
Mukkam
സുരക്ഷ പെയിൻ & പാലിയേറ്റീവ് ശില്പശാല നടത്തി
മുക്കം: ആതുര സേവന രംഗത്ത് സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവിന്റെ തിരുവമ്പാടി സോണൽ ശില്പശാല മുക്കത്ത് സംഘടിപ്പിച്ചു. ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല…
Read More »
