thiruvambady
-
Thiruvambady
പീടികപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം. വിളകൾ വ്യാപകമായി നശിപ്പിച്ചു. ചേനാട്ട്കുഴിയിൽ സത്താറിന്റെ വാഴ, ജാതി, കമുക്, കപ്പ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.പോക്കാട്ട്…
Read More » -
Thiruvambady
ജില്ലയിൽ പത്ത് കുടുംബത്തിനുകൂടി ‘എന്റെ വീടി’ന്റെ തണൽ
തിരുവമ്പാടി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിൽ പത്ത് കുടുംബത്തിനുകൂടി സുരക്ഷിതത്വത്തിന്റെ തണൽ. തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ…
Read More » -
Thiruvambady
ബേബി പെരുമാലിൽ കർഷക അവാർഡ് സമ്മാനിച്ചു
തിരുവമ്പാടി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബേബി പെരുമാലിയുടെ സ്മരണയ്ക്ക് വേണ്ടി തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി…
Read More » -
Thiruvambady
മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
തിരുവമ്പാടി : ജനാധിപത്യ മതേതര മുല്യങ്ങളേയും ഭരണഘടനാ അവകാശങ്ങളെയും നിഷേധിച്ച് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ് സർക്കാർ മനുഷ്യകടത്തും, മതപരിവർത്തന കുറ്റവും ചുമത്തി രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചത് രാജ്യത്തെ…
Read More » -
Thiruvambady
കർഷക നേതാവ് ബേബി പെരുമാലിയുടെ ചരമവാർഷികം ആചരിച്ചു
തിരുവമ്പാടി: കർഷക നേതാവും മാധ്യമ പ്രവർത്തകനും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലിയുടെ മൂന്നാം ചരമ വാർഷികം തിരുവമ്പാടിയിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം കത്തോലിക്കാ കോൺഗ്രസ്…
Read More » -
Thiruvambady
മണ്ണാനിക്കാട്ട് സോണി ജോർജ് അന്തരിച്ചു
തിരുവമ്പാടി : മണ്ണാനിക്കാട്ട് സോണി ജോർജ് (55 )അന്തരിച്ചു. സംസ്കാരം നാളെ ( 3-8 -25-ഞായർ ) 4. 30ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രഡ്…
Read More » -
Thiruvambady
ആശ വർക്കർ നിയമനം
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് അഞ്ചിന് പകൽ 11-ന് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ…
Read More » -
Thiruvambady
പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
കല്ലുരുട്ടി:ചത്തിസ്ഗഢിൽ സിസ്റ്റർ വന്ദന,സിസ്റ്റർ പ്രീതി എന്നിവരെ മതപരിവർത്തന കുറ്റം ചുമത്തി ജയിലിൽ അടച്ച ബിജെപി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കല്ലുരുട്ടി അങ്ങാടിയിൽ പ്രതിഷേധ സദസ്സും റാലിയും സംഘടിപ്പിച്ചു.…
Read More » -
Thiruvambady
പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക;സിപിഐ(എം ) ധര്‍ണ്ണ നടത്തി
തിരുവമ്പാടി :കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള യു.ഡി.എഫ്,ബി.ജെ.പി-കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ “പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക ”…
Read More » -
Thiruvambady
പാലോട്ട് പറമ്പിൽ അലവി അന്തരിച്ചു
തിരുവമ്പാടി : പാലോട്ട് പറമ്പിൽ അലവി (79) അന്തരിച്ചു ഭാര്യ : പാത്തുമ്മ ഉള്ളാട്ടിൽ. മക്കൾ: സലീന കള്ളന്തോട്, നർഗീസ് കൂടരഞ്ഞി, അബ്ദുൽ സത്താർ (കൃഷി അസിസ്റ്റന്റ്…
Read More » -
Thiruvambady
പുതക്കുളങ്ങര ഹുസൈൻ അന്തരിച്ചു
തിരുവമ്പാടി : കല്ലുരുട്ടി അങ്ങാടിയിൽ സ്റ്റേഷനറി കച്ചവടം നടത്തി വരുന്ന പുതക്കുളങ്ങര ഹുസൈൻ (68) അന്തരിച്ചു. ഖബറടക്കം ഇന്ന് (31-07-2025-വ്യാഴം) രാവിലെ പതിനൊന്നു മണിക്ക് കല്ലുരുട്ടി മസ്ജിദുൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കം
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി 2025-26 വർഷം നടപ്പാക്കുന്ന അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു.…
Read More » -
Thiruvambady
പത്രക്കുറിപ്പ്: കേന്ദ്ര സർക്കാരിന്റെ ന്യുന പക്ഷ വെട്ടയ്ക്കെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു
തിരുവമ്പാടി:ഛത്തിസ്ഗഡിലെ ദുർഗ്ഗിൽ മത പരിവർത്തനം ആരോപിച്ചു രണ്ടു കന്യസ്ത്രീകളെ കള്ള കേസിൽ ജയിലിലടച്ചതിനെതിരെ ആം ആദ്മി പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും…
Read More » -
Thiruvambady
ഛത്തീസ്ഗഡിലെ ക്രൈസ്തവ വേട്ട ഭരണകൂട ഭീകരത :- കോൺഗ്രസ്
തിരുവമ്പാടി :ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീമാരെ മതപരിവർത്തനവും, മനുഷ്യക്കടത്തും, ആരോപിച്ച്കള്ളക്കേസ് എടുത്ത് ജയിലിൽ അടച്ചതും ഈ കന്യാസ്ത്രീ മാരെഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ബജരിഗദൾ പ്രവർത്തകർ…
Read More » -
Thiruvambady
ഊരുത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി: എസ് ടി വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് മേലെപൊന്നാങ്കയം എസ് ടി ഉന്നതിയിൽ ഊരുത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ ഡി ആന്റണിയുടെ അധ്യക്ഷതയിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
തിരുവമ്പാടി :ചത്തിസ്ഗ്ഗഡിൽ അകാരണമായി പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെ സംഘപരിവാരത്തിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയും, അക്രമികളെ ജയിലിൽ അടക്കുന്നതിന് പകരം കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി…
Read More » -
Thiruvambady
അഗ്രി സ്റ്റാക് രജിസ്ട്രേഷന്റെ പേരിൽ തിരുവമ്പാടിയിലെ ചില ഓൺലൈൻ സേവന കേന്ദ്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
തിരുവമ്പാടി :കർഷകർക്ക് വിവിധ കാർഷിക പദ്ധതികളിലും ആനുകൂല്യങ്ങളിലും സുതാര്യമായും തത്സമയം ഉഭയഗുണകരമായ രീതിയിലും പങ്കാളിയാക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘അഗ്രി സ്റ്റാക്ക്’ രജിസ്ട്രേഷൻ എന്ന വ്യാജേന കേരള…
Read More » -
Thiruvambady
തുരങ്കപാതയ്ക്ക് 2134 കോടി രൂപ; പാത ഓണസമ്മാനമായി നാടിന് നല്‍കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി:ആനക്കാംപോയിൽ -മേപ്പാടി, കള്ളാടി തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നല്‍കാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി…
Read More » -
Thiruvambady
മലയോരത്ത് കനത്തമഴ തുടരുന്നു; കെടുതികളും
തിരുവമ്പാടി : ശനിയാഴ്ച പുലർച്ചെ ആഞ്ഞുവീശിയടിച്ച ചുഴലിക്കാറ്റിന് പിന്നാലെ മലയോരത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വൻമരങ്ങൾ കടപുഴകിവീണ് വീടുകൾക്കും മറ്റും വൻനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. തിരുവമ്പാടി ഇരുമ്പകം…
Read More » -
Thiruvambady
മലബാർ റിവർ ഫെസ്റ്റിവൽ:റാപ്പിഡ് രാജയും റാണിയും ന്യൂസ്ലാന്റ് സ്വദേശികളായ റയാനും രാട്ടയും
തിരുവമ്പാടി:ന്യൂസ്ലാന്റ് സ്വദേശികളായ റയാൻ ഒ കൊന്നോർ റാപ്പിഡ് രാജയും ,രാട്ട ലോവൽ സ്മിത്ത് റാപ്പിഡ് റാണിയുമായി തിരഞ്ഞെടുത്തു.കയാക്കിങ് ഫെസ്റ്റിലെ ഏറ്റവും വേഗം കൂടിയ താരങ്ങളെ തിരഞ്ഞെടുക്കുന്ന അവസാന…
Read More »
