thiruvambady
-
Thiruvambady
റിട്ടയേർഡ് അധ്യാപകൻ ഡൊമിനിക് എ.എസ്. അഴകത്ത് അന്തരിച്ചു
തിരുവമ്പാടി: റിട്ട: അധ്യാപകൻ എ. എസ്. ഡൊമിനിക് അഴകത്ത് (86) അന്തരിച്ചു. സംസ്കാരം വ്യാഴം (19-12-2024) വൈകുന്നേരം 04:15-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി…
Read More » -
Thiruvambady
കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി വ്യാപകമായി നശിപ്പിച്ചു. പുന്നക്കൽ കടുകക്കുന്നേൽ ഷാജുവിന്റെ 10 സെന്റ് സ്ഥലത്തെ മുഴുവൻ കപ്പക്കൃഷിയും നശിപ്പിച്ചു. കാട്ടുപന്നികളും മുള്ളൻപന്നിയുമിറങ്ങി വിളവെടുക്കാൻ പ്രായമായ…
Read More » -
Thiruvambady
ചേപിലംകോട് കുടിവെള്ളപദ്ധതി കാര്യക്ഷമമാക്കണമെന്നാവശ്യം
തിരുവമ്പാടി : വർഷകാലത്ത് ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നതോടെ പമ്പ് ഹൗസിൽ വെള്ളംകയറി യന്ത്രങ്ങളെല്ലാം തകരാറിലാകുന്നു. ഇതോടെ പമ്പിങ് നിലയ്ക്കുന്നതോടെ കുടിവെള്ളംകിട്ടാതെ പ്രതിസന്ധിയിലാകുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾ. യന്ത്രങ്ങൾ നന്നാക്കാൻ ചെലവുവരുന്നതാകട്ടെ…
Read More » -
Thiruvambady
കൊച്ചി നേവി മാരത്തോണിൽ തിരുവമ്പാടി സ്വദേശിനിക്ക് രണ്ടാം സ്ഥാനം
തിരുവമ്പാടി : കൊച്ചി നേവൽ ബേസ് ഇന്ന് നടത്തിയ 10 കിലോമീറ്റർ മാരത്തോണിൽ തിരുവമ്പാടി സ്വദേശിനി ഫെമിൻ ട്രീസ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദുബായിൽ മറൈൻ എഞ്ചിനീയറായി…
Read More » -
Thiruvambady
ജനവാസമേഖലയിൽ ടയറുകൾ കത്തിച്ചു; തിരുവമ്പാടി എസ്റ്റേറ്റിന് കാൽലക്ഷം രൂപ പിഴ
തിരുവമ്പാടി : ജനവാസമേഖലയിൽ അന്തരീക്ഷമലിനീകരണം സൃഷ്ടിച്ച് വ്യാപകമായി ടയറുകൾ കത്തിക്കുന്നത് ആവർത്തിച്ചതിന് തിരുവമ്പാടി കിൽക്കോത്തഗിരി എസ്റ്റേറ്റിന് 25,000 രൂപ പിഴയിട്ടു. ഗ്രാമപ്പഞ്ചായത്തിലെ പാറപ്പുറം, വാപ്പാട്ട് തുടങ്ങിയ ജനവാസമേഖലയോടുചേർന്ന…
Read More » -
Thiruvambady
കൂടരഞ്ഞി-പുന്നക്കൽ റോഡ് ബൈപ്പാസിൽ വാരിക്കുഴികൾ രൂപപ്പെട്ട നിലയിൽ
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ ഗതാഗതത്തിരക്കേറിയ പനക്കൽ-കാരക്കാട്ടുപടി-പുരയിടത്തിൽപടി(കൂടരഞ്ഞി റോഡ്-പുന്നക്കൽ റോഡ് ബൈപ്പാസ്) റോഡിൽ നിറയെ വാരിക്കുഴികൾ. നടുറോഡിലാണ് ടാറിങ് പൊട്ടിപ്പിളർന്ന് വൻകുഴികൾ രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവാണ്.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ വിവിധഭാഗങ്ങലിലായി പൊതു സ്ഥലങ്ങളിലും, തെരുവിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ വിധ ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും പരസ്യങ്ങളും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും, സംഘടനകളും അടിയിന്തിരമായി…
Read More » -
Thiruvambady
നിയമഭേദഗതി നിർദേശങ്ങൾ കേരളത്തെ ഫോറസ്റ്റ് രാജിലേക്ക് തള്ളിവിടുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും ആം ആദ്മി പാർട്ടി
തിരുവമ്പാടി : കേരള വനനിയമം പരിഷ്കരിക്കുന്നതിനായി കൊണ്ടുവന്നിരിക്കുന്ന നിയമഭേദഗതി നിർദേശങ്ങൾ കേരളത്തെ ഫോറസ്റ്റ് രാജിലേക്ക് തള്ളിവിടുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി…
Read More » -
Thiruvambady
സി.പി.എം. തിരുവമ്പാടി ഏരിയാ പൊതുസമ്മേളനം സമാപിച്ചു
തിരുവമ്പാടി : സി.പി.എം. തിരുവമ്പാടി ഏരിയാ പൊതുസമ്മേളനം സമാപിച്ചു. തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
Read More » -
Thiruvambady
വനനിയമ ഭേദഗതി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിയൊരുക്കും; ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാകമ്മിറ്റി
തിരുവമ്പാടി : വനനിയമ ഭേഗതി സംസ്ഥാന സർക്കാരിന്റെ ഫോറസ്റ്റ് ഗുണ്ടാ രാജിന് വഴിയൊരുക്കുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാകമ്മിറ്റി. കേരള വനനിയമഭേദഗതി 2024 27,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സി പി ഐ(എം ) ഏരിയ സമ്മേളനം സമാപനം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടി സി പി ഐ(എം )ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇന്ന് വൈകുന്നേരം 4.30ന് നടക്കും. സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പ്രമുഖ…
Read More » -
Thiruvambady
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: നിർമാണം വേഗത്തിലാക്കണമെന്ന് സി.പി.എം. തിരുവമ്പാടി ഏരിയാസമ്മേളനം
തിരുവമ്പാടി:ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം എത്രയും വേഗത്തിൽ ആരംഭിക്കണമെന്ന് സി.പി.എം. തിരുവമ്പാടി. സി.പി.എം. തിരുവമ്പാടിയുടെ ഏരിയാസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്. മലയോര മേഖല നിവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണിത്. മലപ്പുറം,…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 2025-26 വർഷിക പദ്ധതിക്ക് രൂപരേഖ തയാറാക്കാൻ വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. 2025-26 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടുള്ള രൂപരേഖ തയ്യാറാക്കാനാണ് യോഗം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത്…
Read More » -
Thiruvambady
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി മരച്ചില്ലകൾ മുറിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (13/12/2024 വെള്ളി) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1 മണ…
Read More » -
Thiruvambady
പൈപ്പ് പൊട്ടി ദുരിതം: പൊറുതിമുട്ടി തിരുവമ്പാടി നിവാസികൾ
തിരുവമ്പാടി: തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തിരുവമ്പാടി നിവാസികൾ. ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പുകളാണ് തുടരെ പൊട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ…
Read More » -
Thiruvambady
പൈപ്പ് പൊട്ടി ദുരിതം: പൊറുതിമുട്ടി തിരുവമ്പാടി നിവാസികൾ
തിരുവമ്പാടി: തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തിരുവമ്പാടി നിവാസികൾ. ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പുകളാണ് തുടരെ പൊട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ…
Read More » -
Thiruvambady
ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി: കുന്നുംപുറത്ത് പരേതനായ ഫ്രാൻസീസിൻ്റെ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (87) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (15-12-2024) രാവിലെ 11:30-ന് തിരുവമ്പാടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി : സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 13, 2024 വൈകുന്നേരം 4.00 മണിമുതൽ തിരുവമ്പാടി ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വിദ്യാർത്ഥികളുടെ ഹരിതസഭ സംഘടിപ്പിച്ചു
തിരുവമ്പാടി : വിദ്യാർത്ഥികൾക്കായി ഹരിതസഭ സംഘടിപ്പിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്…
Read More » -
Thiruvambady
കെ എസ് ഇ ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി: തിരുവമ്പാടി-മറിപ്പുഴ റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എച് ടി പോസ്റ്റ് ഷിഫ്റ്റിംഗ് നടത്തുന്നതിനാൽ ഇന്ന് (2024 ഡിസംബർ 12, വ്യാഴം) തിരുവമ്പാടിയിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി…
Read More »
