thiruvambady
-
Thiruvambady
ഫണ്ട് പാസാക്കിയില്ല; തിരുവമ്പാടി സബ് ട്രഷറിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം
തിരുവമ്പാടി : മാർച്ച് 25-ന് നൽകിയ ബില്ലുകളുൾപ്പെടെ പാസാക്കാതെ തിരിച്ചയച്ചതിൽ പ്രതിഷേധിച്ച് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. ജനപ്രതിനിധികൾ തിരുവമ്പാടി സബ് ട്രഷറി ഓഫീസിനുമുമ്പിൽ പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ്…
Read More » -
Thiruvambady
എൽ.ഡി.എഫ്. സ്ഥാനാർഥി ആനിരാജ തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി
തിരുവമ്പാടി : വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനിരാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ആനക്കാംപൊയിലിൽ നിന്നാരംഭിച്ച തിരഞ്ഞെടുപ്പ് പര്യടനം രാത്രി എട്ടിന്…
Read More » -
Charamam
തലശ്ശേരി അതിരൂപതയുടെ മുൻ ചാൻസലറും മൈനർ സെമിനാരി റെക്ടറുമായിരുന്ന ഫാ.ജോർജ് ആശാരിപ്പറമ്പിൽ കോഴിക്കോട് ഗുഡ്ഷെപ്പേഡ് വൈദിക വിശ്രമ മന്ദിരത്തിൽ അന്തരിച്ചു
തിരുവമ്പാടി : തലശ്ശേരി അതിരൂപതയുടെ മുൻ ചാൻസലറും മൈനർ സെമിനാരി റെക്ടറുമായിരുന്ന ഫാ.ജോർജ് ആശാരിപ്പറമ്പിൽ (87) കോഴിക്കോട് ഗുഡ്ഷെപ്പേഡ് വൈദിക വിശ്രമ മന്ദിരത്തിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച…
Read More » -
Charamam
തമ്പലമണ്ണ ഇലഞ്ഞിക്കൽ പനച്ചിക്കൽ നാരായണൻ അന്തരിച്ചു
തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ പനച്ചിക്കൽ നാരായണൻ (85 ) അന്തരിച്ചു. സംസ്കാരം നാളെ ചൊവ്വ രാവിലെ 8.30 ന് വീട്ടുവളപ്പിൽ ഭാര്യ പരേതയായ സരോജിനി, മക്കൾ:…
Read More » -
Thiruvambady
യൂദിത് ഫോറം താമരശ്ശേരി രൂപതാ വാർഷിക സമ്മേളനവും നിയമാവലി പ്രകാശനവും നടത്തി
തിരുവമ്പാടി : കെ.സി ബി.സി അംഗീകരിച്ച വിധവകളുടെ സംഘടനയായ യൂദിത് ഫോറം താമരശ്ശേരി രൂപതാ വാർഷിക സമ്മേളനവും നിയമാവലി പ്രകാശനവും തിരുവമ്പാടി ഫൊറോനാ ദേവാലയത്തിൽ രൂപതാദ്ധ്യക്ഷൻ മാർ…
Read More » -
Thiruvambady
ലോകാരോഗ്യദിനം ആചരിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും കെ.എം.സി.ടി. നഴ്സിങ് കോളേജും ചേർന്ന് ലോകാരോഗ്യദിനമാചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷനായി. കുടുംബാരോഗ്യകേന്ദ്രം…
Read More » -
Thiruvambady
മാലിന്യശേഖരണകേന്ദ്രം തുടങ്ങുന്നതിനെതിരേ ബഹുജനക്കൂട്ടായ്മ
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ ആനയോട് ജനവാസകേന്ദ്രത്തിൽ മാലിന്യകേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേ ബഹുജനക്കൂട്ടായ്മ. പുഷ്പഗിരി സ്കൂൾ, അങ്കണവാടി, ചർച്ച്, കോൺവെന്റ് എന്നിവ പ്രവർത്തിക്കുന്ന ഇടത്താണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കെ. സുരേന്ദ്രൻ പര്യടനം നടത്തി
തിരുവമ്പാടി : വയനാട് പാർലമെൻറ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണന്റെ ഭവനസന്ദർശനം…
Read More » -
Thiruvambady
ആനിരാജ ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ തിങ്കളാഴ്ച തിരുവമ്പാടി മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കാണാനെത്തും. രാവിലെ എട്ടിന് ആനക്കാംപൊയിലിൽ നിന്നാണ് പര്യടനമാരംഭിക്കുന്നത്. 8.30 ചെമ്പുകടവ്,…
Read More » -
Thiruvambady
സ്ട്രീറ്റ് വിത്ത് രാഹുൽ പ്രചരണ കാമ്പയിൻ തുടക്കം കുറച്ചു
തിരുവമ്പാടി : വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വ്യാപാര സ്ഥാപനങ്ങൾ സന്ദർശന ക്യാമ്പയിൻ സ്ട്രീറ്റ് വിത്ത് രാഹുൽ…
Read More » -
Thiruvambady
കക്കാടംപൊയിൽ കോഴിപ്പാറ ഒന്നരയേക്കറിലെ പുൽകൃഷി കത്തിനശിച്ചു
തിരുവമ്പാടി : കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിനുസമീപം ഒന്നരയേക്കർ പുൽകൃഷി കത്തിനശിച്ചു. കിഴക്കാരക്കാട്ട് ഷാജി ജോർജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പുൽകൃഷിയാണ് നശിച്ചത്. മുക്കത്തുനിന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ…
Read More » -
Thiruvambady
കുളിരണിയാൻ സഞ്ചാരികൾ കൂട്ടമായി മലയോരത്തേക്ക്
തിരുവമ്പാടി : ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി ഒറ്റയ്ക്കും കൂട്ടമായും മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സ്കൂൾ വേനലവധിയായതോടെ കുടുംബസഞ്ചാരികളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും. വയനാടൻ…
Read More » -
Thiruvambady
കൃഷ്ണഗിരി ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ആറാട്ടുത്സവം ആറാട്ടിനെഴുന്നള്ളിക്കലോടെ സമാപിച്ചു. അത്തിപ്പാറ ചുള്ളിക്കാട്ടുകടവിൽനിന്ന് ആരംഭിച്ച ആറാട്ടിനെഴുന്നള്ളിക്കൽ ആഘോഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. ചടങ്ങുകൾക്ക് േക്ഷത്രംതന്ത്രി…
Read More » -
Thiruvambady
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തിരുവമ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. കാസിം ഉദ്ഘാടനം…
Read More » -
Thiruvambady
വന്യമൃഗശല്യം; അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിച്ചു
തിരുവമ്പാടി : മലയോരത്തെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി 25 ദിവസമായി തിരുവമ്പാടി വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തി വന്ന അനിശ്ചിതകാല സത്യാഗ്രഹം ലോക്സഭാ…
Read More » -
Thiruvambady
മുഖ്യമന്ത്രിയുടെ ചിത്രം വരച്ചുനൽകി മെഹാ മുസ്തഫ
തിരുവമ്പാടി : താൻവരച്ച ചിത്രം മുഖ്യമന്ത്രിക്ക് നേരിട്ട് സമ്മാനിക്കണമെന്ന വലിയ ആഗ്രഹം നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് കൊച്ചു ചിത്രകാരി മെഹാ മുസ്തഫ. മുക്കത്ത് എൽ. ഡി. എഫ്. റാലിയിൽ…
Read More » -
Thiruvambady
പകർച്ചവ്യാധി പ്രതിരോധം: തിരുവമ്പാടിയിൽ പാനീയ വിൽപ്പനശാലകളിൽ പരിശോധന
തിരുവമ്പാടി : പകർച്ചവ്യാധി പ്രതിരോധനടപടികളുടെ ഭാഗമായി തിരുവമ്പാടിയിൽ പാനീയ വിൽപ്പനശാലകളിൽ ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി. വേനൽ കടുത്തതിനാൽ ജലജന്യരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. കൂൾബാറുകൾ,…
Read More » -
Thiruvambady
വന്യമൃഗശല്യത്തിനെതിരായ അനിശ്ചിതകാല റിലേ സത്യാഗ്രഹം 20-ാം ദിവസത്തിലേക്ക്
തിരുവമ്പാടി : മലയോര മേഖലയിൽ രൂക്ഷമായി തുടരുന്ന വന്യമൃഗശല്യത്തിന് ശ്വാശ്വതപരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല റിലേസത്യാഗ്രഹം 20-ാം ദിവസത്തിലേക്ക്.…
Read More » -
Thiruvambady
ടാറിങ് കഴിഞ്ഞ് പത്തുനാൾക്കകം പൊൻകുന്നം റോഡ് തകർന്നു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊൻകുന്നം-പുല്ലങ്കോട്ടുമ്മൽ റോഡ് ടാറിങ് പ്രവൃത്തി കഴിഞ്ഞ് പത്തുനാൾക്കകം തകർന്നു. പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപത്തുനിന്നാണ് ഈ ഇടറോഡ് ആരംഭിക്കുന്നത്. പത്തുദിവസംമുമ്പാണ് ടാറിങ് നടത്തിയത്.…
Read More » -
Thiruvambady
ക്യാൻസർ ബാധിത സഹോദരികൾക്കായി മുടി ദാനം ചെയ്തു വനിതകൾ
തിരുവമ്പാടി : വ്യാപാരി വ്യവസായി ഏകോപന സമിതി, തിരുവമ്പാടി യൂണിററ് വനിതാ വിംങ്ങിൻ്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബാധിച്ച സഹോദരങ്ങൾക്കായി മുടി ദാനം ചെയ്തു മാതൃക ആയി. തിരുവമ്പാടിയിൽ…
Read More »
