കോൺഗ്രസ്
-
Thiruvambady
മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി
തിരുവമ്പാടി :മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.ഇതിൻ്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ്…
Read More » -
Kodanchery
മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഓ പ്രതി ചേർത്ത സാഹചര്യത്തിൽ മകൾക്കും കമ്പനിക്കും കുടുംബത്തിനും സംരക്ഷണം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
Kodanchery
ലഹരി മാഫിയക്കെതിരെ കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി:കുപ്പായക്കോട് കുട്ടികളിലും മുതിർന്നവരിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായി ജാഗ്രത പുലർത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോനാ സമിതി ആഹ്വാനം ചെയ്തു. കുപ്പായക്കോട് പള്ളി യുടെ പാരിഷ്…
Read More » -
Kodanchery
മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
കോടഞ്ചേരി:കഴിഞ്ഞ 20 ദിവസമായി ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ടും സമരം ചെയ്യുന്ന ആശാവർക്കർമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള സർക്കാർ ഉത്തരവ്…
Read More » -
Kodanchery
കത്തോലിക്ക കോൺഗ്രസ് വഞ്ചനാ ദിനം ആചരിച്ചു
കോടഞ്ചേരി:കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച.ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാർ ഇതുവരെ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് കോടഞ്ചേരി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ…
Read More » -
Koodaranji
ഡ്രൈവിങ് ടെസ്റ്റ്: പ്രാദേശിക ഗ്രൗണ്ടുകൾ മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണം യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി : ഡ്രൈവിങ് ടെസ്റ്റുകൾ കൊടുവള്ളിയിലെ തലപ്പെരുമണ്ണയിലുള്ള ഗ്രൗണ്ടിലേക്ക് മാറ്റി കൊണ്ടുള്ള കൊടുവള്ളി ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ഉത്തരവ് റദ്ദക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം…
Read More » -
Thiruvambady
വില്ലേജ് ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
തിരുവമ്പാടി: വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, നൃത്യോപക സാധനങ്ങളുടെ വിലകയറ്റം തടയുക, നാട്ടിൽ ഇറങ്ങി മനുഷ്യ ജീവനും കൃഷിഭൂമിയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, സെക്രട്ടറിയേറ്റ് പടിക്കൽ…
Read More » -
Puthuppady
വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തി
പുതുപ്പാടി : പുതുപ്പാടി വില്ലേജിലെ സർവേ നമ്പർ 1/1-ൽപ്പെട്ട നാനൂറിലധികം കുടുംബങ്ങൾക്ക് പട്ടയവിതരണം നടത്താത്ത ഇടതുസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി…
Read More » -
Kodanchery
സർക്കാരിന്റെ ജനവഞ്ചനക്കെതിരെ കത്തോലിക്ക കോൺഗ്രസ്
കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് സമ്മേളനം പാരിഷ് ഹാളിൽ നടത്തി. താമരശ്ശേരി രൂപത പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണത്തിൽ 1971 ലെ ഫോറസ്റ്റ്…
Read More » -
Kodanchery
കൂരോട്ടുപാറ മുണ്ടൂർ മലയിൽ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയ സ്ഥലം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
കോടഞ്ചേരി: കൂരോട്ടുപാറ മുണ്ടൂർ മലയിൽ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച ചുണ്ടയിൽ ടോമി, ചാണ്ടി കല്ലുപുര, മനന്താനത്ത് അപ്പച്ചൻ, കണിപ്പള്ളി മാത്യു, മരോട്ടിമൂട്ടിൽ അച്ഛൻ കുഞ്ഞ്,…
Read More » -
Kodanchery
വന്യജീവി ആക്രമണം: പന്തംകൊളുത്തി സമരവുമായി കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിൽ പുലിയുടെസാന്നിധ്യം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധസംഘടനകളെ…
Read More » -
Thiruvambady
പെരുമ്പൂള കൂരിയോട് പുലിഭീതി കർഷക കോൺഗ്രസ് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പുലി സാനിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും പിടികൂടുന്ന കാര്യത്തിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആരോപിച്ച് കർഷക കോൺഗ്രസ് പ്രവർത്തകർ വനംവകുപ്പ്…
Read More » -
Mukkam
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത് ഷായുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു
മുക്കം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാശില്പി ബി.ആർ. അംബേദ്കറെ അപമാനിച്ചെന്നാരോപിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത് ഷായുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു. പ്രകടനത്തിന്…
Read More » -
Thiruvambady
ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി.
തിരുവമ്പാടി : ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. അംബേദ്കറിനെതിരായി പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല…
Read More » -
Thiruvambady
മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 14-ാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലംകമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി
തിരുവമ്പാടി : മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 14-ാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലംകമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഹൗസ് ഫെഡ് കേരള ചെയർമാൻ…
Read More » -
Local
കെ.കരുണാകരൻ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി : ലീഡർ കെ കരുണാകരൻ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ്…
Read More » -
Mukkam
വൈദ്യുതി ചാർജ് വർദ്ധന; കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി
മുക്കം: വൈദ്യുതി ചാർജ് വർദ്ദിപ്പിച്ച സംസ്ഥാന സർക്കാരിനെതിരെ കാരമൂലയിൽ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി പരിപാടി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
Kodanchery
കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധരണയും നടത്തി
കോടഞ്ചേരി:പിണറായി സർക്കാർ അധികാരമേറ്റ ശേഷം കെഎസ്ഇബിയിലെ ധൂർത്തും കൊള്ളയും അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു മാനദണ്ഡവും ഇല്ലാതെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച്, വിലക്കയറ്റവും മൂലം…
Read More » -
Kodanchery
വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
കോടഞ്ചേരി : സർവ്വ മേഖലയിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നട്ടംതിരിയുന്ന സാധാരണക്കാരെ കൊള്ളയടിച്ചുകൊണ്ട് വൈദ്യുതി നിരക്ക് ഒരു മാനദണ്ഡവും ഇല്ലാതെ വർദ്ധിപ്പിച്ച് കെഎസ്ഇബിയുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കേരള…
Read More » -
Local
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വൻ സാമ്പത്തിക അഴിമതി; കുറ്റക്കാരെ ശിക്ഷിക്കണമെന്ന്; കേരളാ കോൺഗ്രസ്
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലക്ഷ കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ജില്ലാ തല ആരോഗ്യ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയതോടെ…
Read More »
