ഗ്രാമപഞ്ചായത്ത്
-
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡു വിഭജനത്തിൽ അശാസ്ത്രീയത: യുഡിഎഫ് പ്രതിഷേധിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2025 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി നടത്തിയ വാർഡു വിഭജനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് യുഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മിറ്റി പ്രതിഷേധിച്ചു. ചില തൽപ്പരകക്ഷികളുടെ…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കൊടിയത്തൂർ: നിർമാണത്തിലിരിക്കുന്ന കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ആവശ്യപ്പെട്ടു. പാലത്തിൻ്റെ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ
കോടഞ്ചേരി :സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല കേരളോത്സവം നവംബർ 24 ആം തീയതി അത്ലറ്റിക് മത്സരങ്ങളുടെ ആരംഭിച്ച് ഡിസംബർ…
Read More » -
Kodanchery
കക്കൂസ് മാലിന്യം തോട്ടിലേക്കും റോഡിലേക്കും തള്ളി; ജലാശയ മലിനീകരണത്തിന് ശക്തമായ നടപടികൾ സ്വീകരിച്ച് കണ്ണോത്ത് ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി: കണ്ണോത്ത് പ്രദേശത്ത് അനധികൃതമായി കക്കൂസ് മാലിന്യം തോട്ടിലേക്കും റോഡിലേക്കും തള്ളിയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ്…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത റിസോർട്ടുകൾക്ക് കർശന നടപടികൾ
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും അനധികൃതമായി നിർമ്മാണം നടത്തിയതുമായ റിസോർട്ടുകൾക്ക് കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നു. നോട്ടീസ് നൽകിയിട്ടും നിയമാനുസൃത നടപടി…
Read More » -
Local
കൊടിയത്തൂരിൽ അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണത്തിന് വിവിധ പദ്ധതികളുമായി ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ ഉൾപ്പെട്ട മദ്യ-മയക്കുമരുന്ന് കേസുകൾ…
Read More » -
Thiruvambady
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ‘സമ്മർദമില്ലാത്ത തൊഴിലിടം’ എന്ന പ്രമേയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.‘വേണം, സമ്മർദമില്ലാത്ത തൊഴിലിടം’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികൾ…
Read More » -
Thiruvambady
പുല്ലൂരംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ
തിരുവമ്പാടി: പുല്ലൂരംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ. രോഗികളെയൊക്കെ നേരിൽ പോയി കാണുകയും നിലവിലെ അവസ്ഥ നേരിട്ട്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ലാബ് ടെക്നീഷ്യൻ താത്കാലിക നിയമനം
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ 2024-25 വികസന പദ്ധതി മുഖേന താത്കാലിക ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഇന്റർവ്യൂ ഒക്ടോബർ 9-ന് ബുധനാഴ്ച രാവിലെ 11.30 ന്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ഡാറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 2024 ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2024 കുടുംബശ്രീ സിഡിഎസിന്റെ ഓണച്ചന്ത ആരംഭിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത തിരുവമ്പാടി ടൗണിൽ ആരംഭിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളുടെ പഴം, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, മസാലപ്പൊടികൾ,…
Read More » -
Kodiyathur
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്; 2019 ലെ നിരക്ക് പുനസ്ഥാപിക്കണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ വർധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ജനങ്ങൾക്ക് വലിയ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്.ഡി.എഫ് മാര്ച്ച് നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽ ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള അഞ്ച് കോടിയോളം…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദുരന്തനിവാരണ പ്രക്രിയയിൽ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങ് പ്രസിഡന്റ് ആദർശ്…
Read More » -
Koodaranji
പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും ആദരിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൻ.എം.എം.എസ്,…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി വനജ വിജയൻ തിരഞ്ഞെടുക്കപ്പെട്ടു
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിരുന്ന റിയാനസ് സുബൈർ മുന്നണി ധാരണ പ്രകാരം രാജി വെച്ച് ഒഴിവിനെ തുടർന്ന് നടന്ന സ്റ്റാൻഡിങ്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു
കൊടിയത്തൂർ: ‘കേരള സർക്കാരിന്റെ സംരംഭക വർഷം 2.0’ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ, ഗ്രാമ പഞ്ചായത്തിന്റെയും – വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 12 ചൊവ്വാഴ്ച രാവിലെ…
Read More » -
Thiruvambady
രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണാസമരം നടത്തി
തിരുവമ്പാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി തിരുവമ്പാടി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 40.42 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ്…
Read More »
