തിരുവമ്പാടി
-
Thiruvambady
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്; എഫ് എൽ ടി സി സജ്ജം
കോവിഡ് കേസുകൾ പ്രതിദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 150 കിടക്കകൾ ഉള്ള കോവിഡ് ഫസ്റ്റ് ലൈൻ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രവർത്തനങ്ങൾ ഊർജിതമാണ്; വിമർശനങ്ങൾ കാര്യമാക്കുന്നില്ല; പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസറ്റീവ് കേസുകൾ കൂടി വരുന്ന സാഹചര്യത്തെ നിയന്ത്രണവിധേയമാക്കാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു എന്നും, മേഗാ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6, 9, 12 വാർഡുകളിൽ ഒരാൾ വീതവും 16 -ാം വാർഡിൽ രണ്ട് പേർക്കും…
Read More » -
Thiruvambady
കോവിഡ് പ്രതിരോധത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ നിസംഗതക്കെതിരെ ഡി. വൈ. എഫ്. ഐ പ്രതിഷേധം
തിരുവമ്പാടി: കോവിഡ്-19 രണ്ടാം വരവിൽ സംസ്ഥാന ഭരണകൂടവും സമീപ പഞ്ചാത്തുകളുമെല്ലാം നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുമ്പോൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി നോക്കുകുത്തി ആവുകയാണെന്നും ഭൂരിപക്ഷം…
Read More » -
Thiruvambady
താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ ഗർത്തം രൂപപ്പെട്ടു
തിരുവമ്പാടി: താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ രണ്ട് അടിയോളം വ്യാപ്തിയിൽ ഗർത്തം രൂപപ്പെട്ടു. വയലിന് മധ്യത്തിലൂടെ ഇരുവശങ്ങളും കെട്ടി നിർമ്മിച്ച റോഡിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്, ഗർത്തം…
Read More » -
Thiruvambady
തിരുവമ്പാടി സബ് ട്രഷറിയിൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം അന്വേഷണം തുടങ്ങി
തിരുവമ്പാടി : തിരുവമ്പാടി സബ് ട്രഷറിയൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ട്രഷറി ഓഫീസർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡയറക്ടറിലേക്ക് സമർപ്പിച്ചു. ബാങ്കിൽനിന്നും പണം…
Read More » -
Charamam
തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി അന്തരിച്ചു.
തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി (95) അന്തരിച്ചു. സംസ്കാരം നാളെ (09-04-2021- വെള്ളി) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Charamam
തിരുവമ്പാടി: പുല്ലുരാംപാറ മണ്ണഞ്ചേരികാലായിൽ ജെയിംസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലുരാംപാറ മണ്ണഞ്ചേരികാലായിൽ ജെയിംസ് (58) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ്…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി കോഴിക്കോട് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി (72) കോഴിക്കോട് അന്തരിച്ചു. സംസ്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 05:00 മണിക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിലുള്ള സഹോദരൻ റോയിയുടെ വസതിയിൽ നടക്കുന്ന…
Read More » -
Charamam
തിരുവമ്പാടി: ആനക്കാംപൊയിൽ പുത്തൻപുരയിൽ അഗസ്റ്റിൻ (പാപ്പച്ചൻ) അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ പുത്തൻപുരയിൽ അഗസ്റ്റിൻ (പാപ്പച്ചൻ–84) അന്തരിച്ചു. സംസ്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ്…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമ്മൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ മാധവി അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമ്മൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ മാധവി (99) അന്തരിച്ചു. സംസകാരം ഇന്ന് (03-04-2021- ശനി ) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: കരുണാകരൻ,…
Read More » -
Mukkam
യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തു; മണ്ഡലത്തിൽ നിറഞ്ഞു തുളുമ്പി പദ്ധതികൾ
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സിപി ചെറിയ മുഹമ്മദിൻ്റെ പ്രകടനപത്രിക പ്രകാശനം ചെയ്തു. മുക്കം ബൈപ്പാസിൽ പ്രവർത്തിക്കുന്നയു.ഡി.എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ചാണ് യു.ഡി.എഫ്…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജിൽ സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി
തിരുവമ്പാടി : അൽഫോൻസ കോളേജിൽ വിമൻ ഡെവലപ്പ്മെന്റ് സെൽ, ആന്റി ഡ്രഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീസുരക്ഷ, റോഡ് സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തി. അഡ്വ. ബീന…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ (48) അന്തരിച്ചു. സംസ്കാരം ഇന്ന് (30-03-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്…
Read More » -
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി – കർഷക സംവാദം സംഘടിപ്പിച്ചു
തിരുവമ്പാടി: രാഷ്ട്രീയ കിസാൻ മഹാസംഘ്, കർഷക ജനശബ്ദം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുക്കിക്കൊണ്ട് സ്ഥാനാർഥി-കർഷക സംവാദം സംഘടിപ്പിച്ചു.…
Read More » -
Thiruvambady
ഒ ഐ ഒ പി തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ നടന്നു
തിരുവമ്പാടി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സണ്ണി വി ജോസഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ വച്ച് നടന്നു. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥികളും കർഷകരുമായുള്ള സംവാദം ഇന്ന്
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘത്തിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ തിരുവമ്പാടി മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന…
Read More » -
Thiruvambady
പോരാട്ടച്ചൂടില് തിരുവമ്പാടി; പ്രചരണം കൊഴുപ്പിച്ച് സി.പിയും ലിന്റോയും
മുക്കം: വേനല് ചൂട് വകവെക്കാതെ തിരുവമ്പാടിയുടെ പോരാട്ടച്ചൂടും വര്ധിക്കുകയാണ്. പ്രചരണരംഗത്ത് ഇരുമുന്നണികളും സജീവമായി. ‘മാഷ് വരട്ടെ വികസനം വരട്ടെ’ എന്ന തലക്കെട്ടോടെ തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ്…
Read More » -
Charamam
തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ) അന്തരിച്ചു
തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ -90) അന്തരിച്ചു. സംസ്കാരം നാളെ (27-03-2021- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Thiruvambady
ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കേയറിന് ജെ സി ഐ തിരുവമ്പാടി ആംബുലൻസ് കൈമാറി
തിരുവമ്പാടി: ജെ സി ഐ തിരുവമ്പാടി ടൗൺ സ്പോൺസർ ചെയ്യുന്ന ആംബുലൻസ് തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കേയറിന് കൈമാറി. തിരുവമ്പാടി ലീസാ ഹോസ്പിറ്റലിൽ വച്ച്…
Read More »
