ഭിത്തി
-
Kodanchery
മുണ്ടൂർ മൂന്നാനക്കുഴി ഗാന്ധി റോഡിൽ കലുങ്കിന്റെ ഭിത്തി തകർന്നു
കോടഞ്ചേരി: ശക്തമായ മഴയെ തുടർന്ന് മുണ്ടൂർ മൂന്നാനക്കുഴി ഗാന്ധി റോഡിലെ കലുങ്കിന്റെ സൈഡ് ഭിത്തി തോട്ടത്തിലേക്ക് ഇടിഞ്ഞു. ഇതോടെ റോഡിന്റെ പകുതിഭാഗവും കീറിയ നിലയിലേക്ക് മാറിയിട്ടുണ്ട്. ഏകദേശം…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കൊടിയത്തൂർ: നിർമാണത്തിലിരിക്കുന്ന കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ആവശ്യപ്പെട്ടു. പാലത്തിൻ്റെ…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണം:സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി
കൊടിയത്തൂർ: കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി നിർമ്മാണത്തിനിടയിൽ തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിച്ചു യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കണമെന്ന് സിപിഐഎം കൊടിയത്തൂർ ലോക്കൽ…
Read More » -
Kodiyathur
നാലര കോടി ചെലവിൽ നിർമിക്കുന്ന കോട്ട മുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; പ്രിതിഷേധം വ്യാപകം
കൊടിയത്തൂർ : നാലര കോടി ചെലവിൽ നിർമിക്കുന്ന കോട്ട മുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിൽ പതിച്ചത് വ്യാപക പ്രതിഷേധത്തിനിടയായി. യുഡിഎഫ് നടത്തിയ മാർച്ച് മുസ്ലിം…
Read More » -
Karassery
ഓടത്തെരുവിൽ സംസ്ഥാന പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കാരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കൊടും വളവുകളും കുത്തനെ ഇറക്കവുമുള്ള ഓടത്തെരുവ് വളവിലാണ് കരിങ്കൽക്കെട്ട് ഇടിഞ്ഞു തകരുന്നത്. മണ്ണിട്ടുയർത്തിയ റോഡ് ഇടിയാതിരിക്കാൻ വേണ്ടി…
Read More » -
Thiruvambady
കനത്ത മഴയിൽ തിരുവമ്പാടിയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
തിരുവമ്പാടി: 2 ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വീടിനു മുൻവശത്തുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു. തിരുവമ്പാടി തൊണ്ടിമ്മൽ ചാലിൽതൊടികയിൽ വിജയന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ…
Read More » -
Kodiyathur
ജൽജീവൻ മിഷൻ; അശാസ്ത്രീയ പ്രവർത്തി വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
കൊടിയത്തൂർ: ജലജീവൻ മിഷൻ പ്രവർത്തിയുടെ അശാസ്ത്രീയത കാരണം ദുരിതത്തിലായിരിക്കുകയാണ് കൊടിയത്തൂർ പൊലുകുന്നത്ത് സ്വദേശിയായ പള്ളിക്കുട്ടിയും കുടുംബവും. കഴിഞ്ഞ ദിവസം പന്നിക്കോട് മുള്ളൻമട റോഡരികിലെ പള്ളിക്കുട്ടിയുടെ വീടിന്റെ സംരക്ഷണഭിത്തി…
Read More » -
Mukkam
മുക്കത്ത് സംരക്ഷണ ഭിത്തി തകർന്ന് വീടിന് നാശനഷ്ടം
മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിലിൽ സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്ടം. കയ്യിട്ടാപ്പൊയിലിൽ വായന കിഴക്കേപ്പുറത്ത് കുമാരന്റെ വീടിനാണ് കേടുപാട് പറ്റിയത്. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ…
Read More » -
Karassery
കനത്ത മഴയിൽ വീടിൻറെ സംരക്ഷണ ഭിത്തി തകർന്നു
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് കൂവപ്പാറ മംഗലശ്ശേരി അബൂബക്കറിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നു. പത്തു മീറ്റർ നീളവും ആറു മീറ്റർ ഉയരവുമുള്ള…
Read More » -
Thiruvambady
അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് പ്രവർത്തി; രണ്ട് വർഷമായിട്ടും തകർന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിച്ചില്ല
തിരുവമ്പാടി: അഗസ്ത്യൻമൂഴി – കൈതപ്പൊയിൽ റോഡിൽ സിലോൺകടവ് പാലത്തിനു സമീപം തകർന്ന സംരക്ഷണഭിത്തി രണ്ട് വർഷമായിട്ടും പുനർനിർമ്മിക്കാതെ പ്രവർത്തി നീളുന്നു. പാലത്തോട് ചേർന്ന സംരക്ഷണഭിത്തി തകർന്നു കിടക്കുന്നത്…
Read More » -
Kodiyathur
കലുങ്ക് നിർമാണത്തിലെ അപാകത; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഭിത്തി നിർമാണം നിര്ത്തിവച്ചു
കൊടിയത്തൂർ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായ കലുങ്ക് ഭിത്തി നിർമാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ഗോതമ്പ് റോഡ് മാവായി തോടിന്റെ ഭാഗത്ത് കലുങ്ക് നിർമിച്ചത്…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിൽ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി; വൻ ദുരന്തം ഒഴിവായി
അടിവാരം: താമരശ്ശേരി ചുരത്തിൽ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി. ചുരം ഏഴാം വളവിൽ ഇന്ന് പുലർച്ചെ ആണ് അപകടം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക…
Read More » -
Koodaranji
കനത്ത മഴ; സ്കൂളിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കൂടരഞ്ഞി: മലയോര മേഖലകളിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കക്കാടംപൊയിൽ താഴെ കക്കാട് ജി. എൽ. പി. സ്കൂളിൻ്റെ സംരക്ഷണ ഭിത്തി തകർന്നു. റോഡിനോട് ചേർന്ന ഭാഗത്തെ…
Read More » -
Kodanchery
വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ തിരുമലയിൽ ജയരാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ തകർന്നത്. റോഡ് താഴ്ത്തിയത് മൂലം പല വീടുകളും റോഡിൽ നിന്നും വളരെ…
Read More » -
Thiruvambady
താഴെ തിരുവമ്പാടിയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
തിരുവമ്പാടി: താഴെ തിരുവമ്പാടി വാർഡിൽ താമസിക്കുന്ന പേക്കാടൻ അബ്ദുൽ മനാഫിന്റെ വീടിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്നു. സമീപത്തെ വീടിന്റെ അടുക്കളയിലേക്കാണ് ഭിത്തി തകർന്ന് വീണത്. കഴിഞ്ഞ…
Read More » -
Thiruvambady
അഗസ്ത്യന്മുഴി – കൈതപ്പൊയിൽ റോഡ്; തകർന്ന അപ്രോച്ച് റോഡിന്റെ ഭിത്തി എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: നിർമ്മാണം നടക്കുന്ന അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ ചെറുപ്ര ഭാഗത്ത് കരിങ്കൽ കെട്ട് തകർന്ന സ്ഥലം എൽ.ഡി.എഫ് നേതാക്കളായ ജോളി ജോസഫ് , ഗണേശ് ബാബു, സുനിൽ…
Read More » -
Mukkam
അഗസ്ത്യന്മുഴി – കൈതപ്പൊയിൽ പാത; അപ്രോച്ച് റോഡിന്റെ ഭിത്തി തകർന്നു
മുക്കം: മലയോരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന അഗസ്ത്യന്മുഴി-കൈതപ്പൊയിൽ പാതയുടെ അപ്രോച്ച് റോഡിന്റെ ഭിത്തി ഇടിഞ്ഞു. മുക്കം നഗരസഭയെയും- തിരുവമ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അഗസ്ത്യന്മുഴി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭിത്തിയാണ്…
Read More » -
Thiruvambady
ഇലന്തുകടവ് തുരുത്ത് സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തിൽ 110 ലക്ഷം രൂപ ചിലവഴിച്ച് മേജർ ഇറിഗേഷൻ വകുപ്പ് നിർമാണം ആരംഭിച്ച തുരുത്ത് സംരക്ഷണ ഭിത്തിയുടെയും പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെയും ജോലികൾ…
Read More » -
Mukkam
സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷം. നടപടി സ്വീകരിക്കണമെന്ന് മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം
മുക്കം: ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം പി.ഡബ്ല്യു.ഡി. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി മലയോര മേഖല കെ.എസ്.ആർ.ടി.സി. ഫോറം. സമീപ…
Read More » -
Thiruvambady
കൂടരഞ്ഞി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു.
തിരുവമ്പാടി: കൂടരഞ്ഞിറോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ. കലുങ്കിന്റെ അടി ഭാഗവും ഇടിഞ്ഞ് അപകടാവസ്തു യിലാണ്.കഴിഞ്ഞ വർഷം ഇവിടെ ഒരു സ്വകാര്യ ബസ്…
Read More »
