വീണ്ടും
-
Thiruvambady
മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
തിരുവമ്പാടി : മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് കടന്നുപോകുന്ന പൊന്നാങ്കയത്ത് വീണ്ടും വാഹനാപകടം. കാർ നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലിന് തറപ്പേൽ പാലത്തിനുസമീപമാണ്…
Read More » -
Koodaranji
പൂവാറൻതോട്ടിൽ വീണ്ടും പുലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറൻതോട് പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പൂവാറൻതോട് സ്വദേശി വിലങ്ങുപാറ ബാബുവിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ ബാബുവിന്റെ വീട്ടിലെ…
Read More » -
Koodaranji
ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം:ബൈക്ക് കൊക്കയിൽ വീണ് രണ്ടുപേർക്ക് പരിക്ക്
കൂടരഞ്ഞി :കൂമ്പാറ കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലുമ്പാറയിൽ യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണ്ടു മാവൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു…
Read More » -
Sports
എല്‍ ക്ലാസിക്കോയില്‍ വീണ്ടും വീണ് റയല്‍ മാഡ്രിഡ്; എഫ്സി ബാഴ്സലോണ സ്പാനിഷ് ലീഗ് കിരീടത്തിനരികില്‍
എല്‍ക്ലാസിക്കോ ത്രില്ലറില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് എഫ്സി ബാഴ്സലോണ സ്പാനിഷ് ലീഗ് കിരീടത്തിനരികില്‍. ആവേശകരമായ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളിനാണ് ബാഴ്സയുടെ ജയം. 14 മിനിറ്റിനിടെ രണ്ട്…
Read More » -
Mukkam
മുക്കത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട
മുക്കം : മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ എട്ടുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഷാജഹാൻ അലി എക്സൈസിന്റെ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിച്ചിരുന്ന മണാശ്ശേരിയിലെ…
Read More » -
Karassery
കാരശ്ശേരി വീണ്ടും തെരുവുനായ ആക്രമണം; കാരശ്ശേരി ഫാമിലെ 280ഓളം വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു
കാരശ്ശേരി : കൂട്ടമായെത്തിയ തെരുവ് നായകള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റിപറമ്പ് സ്വദേശി ചോയിമഠത്തില്‍ അംജദ്ഖാന്റെ കോഴികളെയാണ് നായകള്‍ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ നാല്…
Read More » -
Kodanchery
കൂരോട്ടുപാറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധം
കോടഞ്ചേരി: കഴിഞ്ഞ രാത്രിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വീടിന്റെ പരിസരത്ത് ഉണ്ടാവുകയും വൃദ്ധയായ മാതാവും കുഞ്ഞുങ്ങളുമായി താമസിക്കുന്ന കലേഷിന്റെ ഉപജീവനമാർഘമായ വളർത്തുമൃഗങ്ങൾക്ക് നേരെ…
Read More » -
Kodanchery
കൂരോട്ടുപാറയിൽ അജ്ഞാത ജീവി വീണ്ടും; നായയെ ആക്രമിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വളർത്തു നായയെ അജ്ഞാതജീവി ആക്രമിച്ചു. കഴിഞ്ഞയാഴ്ച കലേഷിന്റെ മറ്റൊരു നായയെ അജ്ഞാതജീവി പിടിച്ചു കൊണ്ടു പോയിരുന്നു. 19ന് രാത്രി 10…
Read More » -
Kodanchery
വീണ്ടും ഉഷാറായി തുഷാരഗിരി; ഒരു ദിവസത്തെ പ്രവേശന ഫീസ് വരുമാനം 39,000 രൂപ
കോടഞ്ചേരി: തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ ഉൾവനത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച ആദ്യ ദിനം 1080 പേർ തുഷാരഗിരി സന്ദർശിച്ചു . ഇതിൽ 160 പേർ രണ്ട്…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ വീണ്ടും കടുവ; വനംവകുപ്പ് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു
അടിവാരം: ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം താമരശ്ശേരി ചുരംപാതയിൽ വീണ്ടും കടുവയെ കണ്ടതായി സ്ഥിരീകരിച്ചു. കഴിഞ്ഞ 2023 ഡിസംബർ ഏഴിന് പുലർച്ചെ കുഞ്ഞുങ്ങളുമായെത്തിയ പെൺകടുവ ചുരംപാതയിൽ ഒൻപതാം വളവിന്…
Read More » -
Thiruvambady
മുത്തപ്പൻപുഴയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാന; വ്യാപക കൃഷിനാശം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയെത്തി. ബുധനാഴ്ച രാത്രിയാണ് ഇരുവഴിഞ്ഞിപ്പുഴ നീന്തിക്കടന്ന് ഒറ്റയാനെത്തിയത്. അങ്ങാടിയോടുചേർന്ന കൃഷിഭൂമിയിലെ അൻപതോളം വാഴകൾ നശിപ്പിച്ചു. നടുവിലേക്കുറ്റ് മാത്യു പാട്ടത്തിനെടുത്ത്…
Read More » -
Thamarassery
താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി
താമരശ്ശേരി: താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. . പെട്രോൾ പമ്പിന് സമീപമാണ് രാത്രി ടാങ്കർലോറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയത്. സമൂഹദ്രോഹികളായ അജ്ഞാതർ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 239 പോയിന്റോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കി.…
Read More » -
Thiruvambady
തിരുവമ്പാടി സ്കൂൾ മൈതാനം പൊതു ഉപയോഗത്തിന് വീണ്ടും തുറക്കാൻ ഉത്തരവ്
തിരുവമ്പാടി: അഞ്ചു വർഷം മുമ്പ് അടച്ചുപൂട്ടിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനം പൊതു ഉപയോക്താക്കൾക്കായി വീണ്ടും തുറക്കാൻ ഉത്തരവ്. വിദ്യാഭ്യാസ ഉപഡയറക്ടർ സി.…
Read More » -
Koodaranji
ആനക്കല്ലുംപാറ ജംക്ഷനിൽ വീണ്ടും ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
കൂടരഞ്ഞി: കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലുംപാറ ജംക്ഷനിൽ വീണ്ടും ബൈക്ക് അപകടം. പുതുപ്പാടി പാണക്കൽ സ്വദേശിയായ അതിധിൻ (19), കണ്ണൂർ കിഴക്കം വാളുവെട്ടിക്കൽ സ്വദേശിയായ ജോയൽ…
Read More » -
Karassery
മലനിരത്തി നിർമാണപ്രവൃത്തി നടക്കുന്നിടത്ത് വീണ്ടും മണ്ണിടിച്ചിൽ
കാരശ്ശേരി : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയ്ക്കടുത്ത് മല ഇടിച്ചുനിരത്തി പെട്രോൾപമ്പിനായി നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് മണ്ണിടിഞ്ഞു തുടങ്ങിയത്. മഴ ശക്തമായാൽ…
Read More » -
Mukkam
കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ: ഹോസ്റ്റലിൽ നിന്നും ചാടി യുവാവ് മരിച്ചു
മുക്കം : എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിൽനിന്നും വിദ്യാർഥി ചാടുകയായിരുന്നു. ഉടൻ…
Read More » -
Koodaranji
ആനക്കല്ലുംപാറയിൽ വീണ്ടും അപകടം: വാൻ മറിഞ്ഞ് 10 പേർക്ക് പരിക്ക്
കൂടരഞ്ഞി : കൂടരഞ്ഞി കൂമ്പാറ കക്കാടംപൊയിൽ റോഡിൽ മലയോര ഹൈവേയിൽ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം.കക്കാടംപൊയിലിൽ നിന്ന് ഇറക്കം ഇറങ്ങി വരികയായിരുന്ന വാൻ മറിഞ്ഞ് ബെംഗളൂരൂ സ്വദേശികളായ…
Read More » -
Karassery
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം. വെള്ളിയാഴ്ച കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ റിസ നാസറിനാണ് കാലിന് സാരമായി മുറിവേറ്റത്. വേനലായതോടെ പുഴമാത്രമാണ് ആശ്രയം. പക്ഷേ, പുഴയിലിറങ്ങിയാൽ നീർനായകൾ…
Read More » -
Mukkam
വീണ്ടും വന്യജീവി ആക്രമണം ; വിറക് ശേഖരിക്കുകയായിരുന്ന യുവതിയെ കാട്ടുപന്നി ആക്രമിച്ചു
മുക്കം : വന്യജീവികളുടെ ആക്രമണം അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം. വീടിന് സമീപത്ത് വിറക് ശേഖരിക്കുകയായിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. മുക്കം നഗരസഭയിലെ…
Read More »
