-
Mukkam
കുമാരനെല്ലൂരിലെ അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൻ്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പും വയൽ നികത്തലും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്…
Read More » -
Thiruvambady
ഐ.എൻ.സി തിരുവമ്പാടി നിയോജക മണ്ഡലം ബൂത്ത്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെ സംഗമം നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ…
Read More » -
Thiruvambady
താഴെ തിരുവമ്പാടിയിൽ കെട്ടിട നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
തിരുവമ്പാടി: താഴെ തിരുവമ്പാടിയിൽ നൂറുൽ ഇസ്ലാം മദ്രസയ്ക്ക് എതിർവശം തീയ്യര് തട്ടേക്കാട് പറമ്പിൽ നടന്നുകൊണ്ടിരിക്കുന്ന കെട്ടിട നിർമ്മാണ പ്രവർത്തിക്ക് കേരള വഖഫ് ബോർഡ് സ്റ്റോപ്പ് മെമ്മോ നൽകി.…
Read More » -
Karassery
തിരുവമ്പാടി മണ്ഡലം ജൽ ജീവൻ മിഷൻ മേജർ ടാങ്ക് നിർമ്മാണോദ്ഘാടനം നിർവഹിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എള്ളങ്ങലിൽ നിർമ്മിക്കുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ മേജർ ടാങ്കിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയിലേക്ക് പെരിന്തൽമണ്ണ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു
കോടഞ്ചേരി: മർകസ് നോളജ് സിറ്റിയിലേക്ക് പെരിന്തൽമണ്ണ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച ബസ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി…
Read More » -
Kodanchery
കുട്ടികൾക്ക് അപൂർവ ദൃശ്യവിരുന്നൊരുക്കി വേനപ്പാറ യു.പി സ്കൂളിലെ ഏറുമാട കാഴ്ചകൾ
കോടഞ്ചേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിൽ കുട്ടികൾക്ക് അപൂർവ ദൃശ്യവിരുന്നൊരുക്കി മഞ്ചാടി മരത്തിന്റെ മുകളിൽ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച ഏറുമാടം. ദൃശ്യവിരുന്ന് ഒരുക്കുന്നതിനൊപ്പം…
Read More » -
Mukkam
പാചക വാതക വില വർദ്ധനവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
മുക്കം: പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തേക്കുംകുറ്റിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പി.സി ബഷീർ…
Read More » -
Thiruvambady
നിർമ്മാണത്തിലെ അപാകത; 2 വർഷത്തിനിപ്പുറം കലുങ്ക് പൊളിച്ചുനീക്കി വീണ്ടും നിർമ്മിക്കും
തിരുവമ്പാടി: അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡിൽ നിർമ്മാണം പൂർത്തിയായതുമുതൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മരക്കാട്ടുപുറം ഭാഗത്തെ കലുങ്ക് പൊളിച്ച് നീക്കാൻ ആരംഭിച്ചു. നിർമ്മാണം കഴിഞ്ഞയുടനെ തന്നെ വലിയ രീതിയിൽ വിള്ളൽ കാണപ്പെടുകയും…
Read More » -
Mukkam
മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ജനരോഷ’ത്തിന് തുടക്കം
മുക്കം: മണാശ്ശേരി-ചുള്ളിക്കാപറമ്പ് റോഡ് പ്രവർത്തിയിൽ കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, ചുള്ളിക്കാപറമ്പ് പ്രദേശങ്ങൾ ഉൾപ്പെട്ട കൊടിയത്തൂർ പഞ്ചായത്തിലെ പ്രവൃത്തിയിലുള്ള കാലതാമസത്തിലും അശാസ്ത്രീയ നിർമ്മാണത്തിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൊടിയത്തൂർ…
Read More » -
Mukkam
കാരശ്ശേരിയിൽ പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു
മുക്കം: കാരശ്ശേരിയിലെ കായിക പ്രേമികളുടെ സ്വപ്നമായ സ്ഥിരംകളി മൈതാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള ടീമുകളെ…
Read More » -
Mukkam
പൊടി ശല്യത്തിൽ വലഞ്ഞു ജനം; ടിപ്പറുകൾ തടഞ്ഞ് പ്രതിഷേധിച്ചു
മുക്കം: വാലില്ലാപ്പുഴ–തോട്ടുമുക്കം റോഡിൽ രാത്രി വൈകിയും ക്രഷറിലേക്ക് ടിപ്പറുകൾ ചീറിപ്പായുന്നത് മൂലം രൂക്ഷമായ പൊടിശല്യത്തെ തുടർന്ന് നാട്ടുകാർ ടിപ്പറുകൾ തടഞ്ഞ് പ്രതിഷേധിച്ചു. വീടുകളുടെ ജനലുകളും വാതിലുകളും തുറക്കാൻ…
Read More » -
Kodiyathur
കൊടിയത്തൂർ അങ്ങാടിയിലെ ട്രൈനേജ് നിർമാണം ദ്രുതഗതിയിൽ പൂർത്തീകരിക്കണം: വെൽഫെയർ പാർട്ടി
കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടിയിലെ ട്രൈനേജ് സംവിധാനത്തിന്റെ പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും നാട്ടുകാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന പൊടി ശല്യത്തിന് അറുതിയുണ്ടാക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. എഞ്ചിനീയർ…
Read More » -
Mukkam
ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി
മുക്കം: ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയത്തൂർ കൃഷിഭവന്റെയും ചെറുവാടി താഴത്തുംമുറി പാടശേഖര സമിതിയുടെയും വിദ്യാലയ കാർഷിക ക്ലബിന്റെയും ആഭിമുഖ്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു.…
Read More » -
Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി. ബൂത്ത് പ്രസിഡന്റ് കെ.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം…
Read More » -
Kodanchery
പാചകവാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി
കോടഞ്ചേരി: സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടി നൽകി പാചകവാതക വില വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം മഹിളാ കോൺഗ്രസ് കോടഞ്ചേരി ടൗണിൽ ഗ്യാസ് സിലിണ്ടറുമായി പ്രതിഷേധ പ്രകടനവും…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹരിത കർമ്മസേനയ്ക്ക് യുണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു
കൂടരഞ്ഞി: ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം, സംഭരണം, സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ രുപീകരിച്ച…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ 75ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ 75ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. വൈകുന്നേരം 5.45ന് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കലാസന്ധ്യയോടെ ആരംഭിക്കുന്ന ചടങ്ങ്…
Read More » -
Mukkam
കാരശ്ശേരി എച്ച്.എൻ.സി.കെ.എം എ.യു.പി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു
മുക്കം: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച്.എൻ.സി.കെ.എം. എ.യു.പി സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസ്ത്രോത്സവം ‘സാപിയെൻഷ്യ’ സംഘടിപ്പിച്ചു. മുൻ ശാസ്ത്രാധ്യാപകൻ വി.എസ് മോഹനൻ പരിപാടി ഉദ്ഘാടനം…
Read More » -
Kodiyathur
പാചകവാതക വില വർധനക്കെതിരെ കൊടിയത്തൂരിൽ അടുപ്പ് കൂട്ടി സമരം ചെയ്തു
കൊടിയത്തൂർ: കേന്ദ്ര സർക്കാറിന്റെ പാചകവാതക വില വർധനക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ…
Read More »

