-
Kodanchery
വനിതാദിനത്തോടനുബന്ധിച്ച് കോടഞ്ചേരിയിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി സ്ത്രീശാക്തികരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
കോടഞ്ചേരി: വനിതാദിനത്തോടനുബന്ധിച്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി സ്ത്രീശാക്തികരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വട്ടച്ചിറ ആദിവാസി കോളനിയിലെ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ വനിതാ ദിനാചരണം നടത്തി
കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ വനിതാ ദിനാചരണം നടത്തി. ദിനാചരണം ഷാന്റി ജോൺ ഉദ്ഘാടനം ചെയ്തു. തങ്കം ചൂരക്കാട്ടുകുന്നുമ്മൽ, ഷാന്റി ജോൺ എന്നിവരെ ചടങ്ങിൽ…
Read More » -
Thottumukkam
തോട്ടുമുക്കം ഗവ: യു.പി സ്കൂളിൽ വനിതാ ദിനാഘോഷം നടത്തി
തോട്ടുമുക്കം: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ മുഴുവൻ പുരുഷ അധ്യാപകരും കേക്ക് മുറിച്ചു തങ്ങളുടെ സഹപ്രവർത്തകരായ അധ്യാപികമാർക്ക് ആശംസകൾ നേർന്നു. സ്കൂളിലെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.എച്ച്.സി കോൺഫറൻസ് ഹാളിൽ വച്ച് വനിതകൾക്കായി അനീമിയ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി. ദിനാചരണത്തിൻ്റെ…
Read More » -
Puthuppady
പുതുപ്പാടിയിൽ യൂത്ത് ലീഗ് പ്രഭാത ജാഥ സംഘടിപ്പിച്ചു
പുതുപ്പാടി: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രഭാത ജാഥ സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി…
Read More » -
Kodanchery
ശ്രേയസ് തുഷാരഗിരി യൂണിറ്റ് വനിതാ ദിനാഘോഷവും ബോധവത്കരണ ക്ലാസും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റിൽ വനിതാ ദിനാഘോഷവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണ ബോധവൽക്കരണ സെമിനാർ വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
നിർമ്മാണം ആരംഭിച്ച് അഞ്ചാം വർഷത്തിലേക്കടുത്തിട്ടും മോക്ഷപ്രാപ്തി ലഭിക്കാതെ കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ്
സ്പെഷ്യൽ കറസ്പോണ്ടന്റ് തിരുവമ്പാടി: കിഫ്ബിയിൽ ഉൾപ്പെടുത്തി 4 വർഷങ്ങൾക്ക് മുൻപ് പ്രവർത്തിയാരംഭിച്ച കൈതപ്പൊയിൽ-കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യന്മുഴി റോഡ് നിർമ്മാണം നാട്ടുകാരെ ദുരിതത്തിലാക്കി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും…
Read More » -
Kodiyathur
കൊടിയത്തൂരിൽ ‘ചലോ ചെന്നൈ’ യൂത്ത് ഡെലിഗേറ്റ് മീറ്റ് നടത്തി
കൊടിയത്തൂർ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘ചലോ ചെന്നൈ’ യൂത്ത് ഡെലിഗേറ്റ് മീറ്റ് നടത്തി. മാർച്ച് 9,…
Read More » -
Kodanchery
സാമൂഹ്യസുരക്ഷാ പെൻഷൻ അട്ടിമറിച്ച ഭരണ സമിതിക്കെതിരെ കോടഞ്ചേരിയിൽ സി.പി.ഐ.എം ബഹുജന മാർച്ച് സംഘടിപ്പിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കേണ്ടിയിരുന്ന 1064 പേരുടെ പെൻഷൻ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം ഇല്ലാതായെന്നു ചൂണ്ടിക്കാട്ടി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. സംസ്ഥാന…
Read More » -
Puthuppady
പുതുപ്പാടി ഗവ: എച്ച്.എസ്.എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ്ഔട്ട് പരേഡ് നടന്നു
പുതുപ്പാടി: പുതുപ്പാടി ഗവ: ഹയര് സെക്കന്ററി സ്കൂളിൽ ഹൈസ്ക്കൂള് വിഭാഗത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ്ഔട്ട് പരേഡ് നടന്നു. 43 കേഡറ്റുകളാണ് പരിശീലനം പൂര്ത്തിയാക്കിയത്. താമരശ്ശേരി സബ്…
Read More » -
Karassery
നവീകരിച്ച കക്കാട് കുന്നത്ത്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: നവീകരിച്ച കക്കാട് കുന്നത്ത്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാരുടെ അധ്യക്ഷതയിൽ കേരളാ മുസ്ലിം ജമാ അത്ത്…
Read More » -
Kodanchery
ഐ.എൻ.സി കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം അട്ടിമറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും…
Read More » -
Mukkam
ഇരുവഞ്ഞിപുഴയിൽ നീർനായ്ക്കളുടെ ആക്രമണത്തിന് ശമനമില്ല; പരിഭ്രാന്തിയിൽ നാട്ടുകാർ
മുക്കം: ഇരുവഞ്ഞിപുഴയിൽ നീർനായ്ക്കളുടെ ആക്രമണത്തിന് ശമനമില്ല. ഏറെ കാലമായി നടപടികൾ ആവശ്യപ്പെടുന്നുവെങ്കിലും ആക്രമണം തുടരുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ചോണാട്, കച്ചേരി കടവുകളിൽ ഒട്ടേറെ പേർക്കാണ്…
Read More » -
Kodiyathur
യൂത്ത് കോൺഗ്രസ് എരഞ്ഞിമാവ് മേഖല സമ്മേളനം നടത്തി
കൊടിയത്തൂർ: യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി എരഞ്ഞിമാവ് മേഖല സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ്സ് കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ…
Read More » -
Kodanchery
ഗതാഗതം നിരോധിച്ചു
വേളംകോട്: വേളംകോട് വലിയ പള്ളിക്ക് താഴെയുള്ള റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം ഇന്ന് മുതൽ പൂർണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജ്യാമീതീയ രൂപങ്ങളുടെ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ ഇല(എൻഹാൻസ്ഡ് ലേർണിംഗ് ആംബിയൻസ്) പാക്കേജിന്റെ ഭാഗമായാണ്…
Read More » -
Thiruvambady
കേരള മദ്യ നിരോധന സമിതി ‘തെരുവോര ശബ്ദം’ തിരുവമ്പാടിയിൽ ചേർന്നു
തിരുവമ്പാടി: കേരള മദ്യ നിരോധന സമിതി കോഴിക്കോട് ജില്ല നടത്തുന്ന ‘തെരുവോര ശബ്ദം’ ക്യാമ്പയിൻ തിരുവമ്പാടിയിൽ ചേർന്നു. ലഹരി ഉപയോഗം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ അഞ്ചാം…
Read More » -
Koodaranji
കൂടരഞ്ഞി ഇളപ്ലശേരി ശാസ്ത്താംകുന്നേൽ ഗ്രാമീണ റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്നാം വാർഡിൽ നിർമിച്ച ഇളപ്ലശേരി ശാസ്ത്താംകുന്നേൽ ഗ്രാമീണ റോഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Mukkam
മുക്കം അൽ ഹിക്മ ഇസ്ലാമിക് സ്കൂളിലെ സർഗസംഗമ പ്രതിഭകളെ ആദരിച്ചു
മുക്കം: വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ നടന്ന സർഗ്ഗ സംഗമങ്ങളിൽ മികവ് തെളിയിച്ച മുക്കം അൽ ഹിക്മ ഇസ്ലാമിക് സ്കൂളിലെ പ്രതിഭകളെ ആദരിച്ചു.…
Read More » -
Mukkam
കുമാരനെല്ലൂരിലെ അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൻ്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പും വയൽ നികത്തലും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്…
Read More »
