-
Mukkam
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം; ആറാം തവണയും ചർച്ച പരാജയം
മുക്കം: തീരുവമ്പാടി എസ്റ്റേറ്റ് സമരവുമായി ബന്ധപ്പെട്ട് അഡീഷണൽ ലേബർ കമ്മീഷണർ ഏറണാകുളത്ത് വിളിച്ച് ചേർത്ത ചർച്ച തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്തതിനാൽ പരാജയപ്പെട്ടു. രാവിലെ 11 മണിക്ക്…
Read More » -
Karassery
കറുത്തപറമ്പിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
കാരശ്ശേരി : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കറുത്തപറമ്പിന് സമീപം കോളനിപ്പടിയിൽ കക്കൂസ് മാലിന്യം തള്ളി. തോടിനടുത്താണ് രാത്രി സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യംതള്ളിയത്. ഈ സ്ഥലത്ത് നേരത്തേ…
Read More » -
Kodanchery
തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കം
കോടഞ്ചേരി :വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ഇന്ന് 10:30 ന് കോടഞ്ചേരിയിൽ നിന്നും…
Read More » -
Charamam
തോട്ടുമുക്കം: കോനൂർക്കണ്ടി കണിയാംകണ്ടത്തിൽ മത്തച്ചൻ (മാത്യു) അന്തരിച്ചു
തോട്ടുമുക്കം: കോനൂർക്കണ്ടി കണിയാംകണ്ടത്തിൽ മത്തച്ചൻ (മാത്യു-85) അന്തരിച്ചു. സംസ്കാരം ഇന്ന് (24-09-2022-ശനി) ഉച്ച കഴിഞ്ഞ് 02:00-ന് കോനൂർക്കണ്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: അന്ന വരകാപ്പള്ളിയിൽ കുടുംബാംഗം.…
Read More » -
Thiruvambady
ഭക്ഷ്യ സുരക്ഷാ ലൈസൻസ് ക്യാമ്പ് ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവമ്പാടി സർക്കിളും, കെ.എച്ച്.ആർ.എ തിരുവമ്പാടി യൂണിറ്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് മേള സംഘടിപ്പിക്കുന്നു. 24/09/2022 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ഹർത്താൽ പൂർണം
തിരുവമ്പാടി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തിരുവമ്പാടി മണ്ഡലത്തിൽ പൂർണം. അവശ്യ സർവീസുകൾ തുറന്നു പ്രവർത്തിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നപ്പോഴും ചില കടകൾ തുറന്നു പ്രവർത്തിച്ചു.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങളെ വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആടും, കോഴിയും വിതരണം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് ഉറുമി വാർഡിലെ നീലിമ കുടുംബശ്രീ അംഗങ്ങൾക്കാണ് ആടിനെയും…
Read More » -
Local
ഹോമിയോ ആശുപത്രി റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു
തിരുവമ്പാടി : ഗവ. ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു. വാഹനഗതാഗതവും കാൽനടയാത്രയും ഒരേപോലെ ദുഷ്കരമായതോടെ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്.…
Read More » -
Karassery
കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ കുവ്വപ്പാറ എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ ഗ്രാമ വികസനപദ്ധതി നടപ്പിലാക്കുന്നു. കേരള സർക്കാർ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ…
Read More » -
Karassery
കാരശ്ശേരി എച്ച് എൻ സി കെ എ എം യു പി സ്കൂളിൽ നടന്ന സ്പ്രിന്റ് 22 സ്കൂൾ കായിക മേളക്ക് ആവേശകരമായ സമാപനം
കാരശ്ശേരി: കോവിഡ് കാല അടച്ചിടലിന് ശേഷം വിദ്യാർത്ഥികളിൽ ആവേശം പകർന്ന് സ്കൂൾ കായിക മേള. കാരശ്ശേരി എച്ച് എൻ സി കെ എ എം യു പി…
Read More » -
Thiruvambady
താഴെ തിരുവമ്പാടി – മണ്ടാംകടവ് റോഡ് കരാറുകാരനെ ടെർമിനേറ്റ് ചെയ്തു; റീ ടെൻഡർ ക്ഷണിച്ച് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ തുടങ്ങി
തിരുവമ്പാടി: താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് സെക്കന്റ് റീച്ച് കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. റീ ടെൻഡർ ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി ലിന്റോ ജോസഫ് എം എൽ…
Read More » -
Thiruvambady
ലഹരിക്കടിമപ്പെട്ടവരുടെ ചികിത്സാസഹായത്തിനായി സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ച്; കൊടിയത്തൂരിൽ പ്രാഥമിക യോഗം ചേർന്നു
കൊടിയത്തൂർ : ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ ചികിൽസിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരിധിവാസ കേന്ദ്രം…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നീരുറവ് സമഗ്ര നീർത്തട പദ്ധതിയ്ക്ക് തുടക്കം
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീരുറവ് സമഗ്ര നീർത്തട പദ്ധതിയുടെ ഭാഗമായുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമ…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു.
കൂടരഞ്ഞി :സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു. ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ആശയത്തിൻ്റെ ഭാഗമായി എൻ.എസ്.എസ്, നല്ലപാഠം, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ്…
Read More » -
Pullurampara
പുല്ലൂരാംപാറ; പൊന്നാങ്കയത്ത് നിയന്ത്രണം വിട്ട ജീപ്പ് നിർത്തിയിട്ട ബസ്സിൽ ഇടിച്ച് അപകടം
പുല്ലുരാംപാറ: മലയോര ഹൈവേയിൽ പൊന്നാങ്കയം ജംഗ്ഷനിൽ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം. പുല്ലുരാംപാറ – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലേയ്ക്കാണ് നിയന്ത്രണം വിട്ട്…
Read More » -
Kodanchery
തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ വാഹന പ്രചരണ ജാഥ
കോടഞ്ചേരി; പൊതു ജനങ്ങളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയും, തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത രീതിയിൽ വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കൾ ജീവന് ഭീഷണിയും, ജീവിതത്തിന് തടസ്സവും സൃഷ്ടിക്കുകയാണെന്ന് താമരശ്ശേരി…
Read More » -
Mukkam
തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം എസ്.ടി.യു
മുക്കം : ജോലികൾ വെട്ടി കുറച്ച് ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് തിരുവംമ്പാടി മണ്ഡലം തൊഴിലുറപ്പ് കുടുംബശ്രീ യൂണിയൻ (എസ്.ടി.യു)…
Read More » -
Mukkam
സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം : സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ‘കാലിക മാറ്റങ്ങളിൽ കാലിടറാതെ’ എന്ന തലക്കെട്ടിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ …
Read More » -
Mukkam
അനധികൃത കെട്ടിടനിർമാണമെന്ന പരാതിയിൽ പരിശോധനനടത്തി
മുക്കം : സംസ്ഥാന പാതയോരത്ത് അനധികൃത കെട്ടിടനിർമാണം നടക്കുന്നുവെന്ന പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് റീജണൽ ജോ. ഡയറക്ടർ പരിശോധനനടത്തി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പി.സി. ജങ്ഷന് സമീപത്ത്…
Read More » -
Karassery
ഒന്നരവർഷം കഴിഞ്ഞിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു
കാരശ്ശേരി : ഒന്നരവർഷം കഴിഞ്ഞിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് കുത്തിപ്പൊളിച്ചതും കിടങ്ങുകൾ കുഴിച്ചതും ഇതുവഴിയുള്ള ഗതാഗതം ദുരിതമാക്കുന്നു. നാലര കിലോമീറ്ററാണ്…
Read More »
