Kodanchery
-
തുഷാരഗിരി ജീരകപ്പാറയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി വീടും കൃഷികളും നശിപ്പിക്കുന്നത് തുടരുന്നു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനാശം വിതയ്ക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാന വീടും കാർഷികവിളകളും നശിപ്പിച്ചു. മേഖലയിലെ…
Read More » -
കോടഞ്ചേരി : വൈദ്യരുപടി മുതുപ്ലാക്കൽ മത്തായി അന്തരിച്ചു
കോടഞ്ചേരി : വൈദ്യരുപടി മുതുപ്ലാക്കൽ മത്തായി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (10-06-2023- ശനി) ഉച്ച കഴിഞ്ഞ് 02:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ:…
Read More » -
മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ശില്പശാല നടത്തി. ഒന്ന്, രണ്ട് ക്ലാസ്സുകാർക്കായി സചിത്ര പാഠപുസ്തകം എന്ന പരിപാടിയും മൂന്ന്, നാല് ക്ലാസ്സുകാർക്കായി പഠനോപകരണ…
Read More » -
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. ഹയർ സെക്കന്ററി അധ്യാപകനായ ജിൻസ് ജോസ്, ഹൈസ്കൂൾ ജാഗ്രത സമിതി കോ…
Read More » -
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുരുവൻപ്ലാക്കൽ പടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന പോസ്റ്റ് റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. അപകടത്തെ…
Read More » -
കോടഞ്ചേരി ഹാന്റ്ബോൾ അക്കാദമിക്ക് ബോളുകൾ നൽകി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഹാന്റ്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ ബിജു മാത്യു ചൂരപ്പൊയ്കയിൽ ബോളുകൾ നൽകി. ഹെഡ് മാസ്റ്റർ…
Read More » -
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
വേനപ്പാറ: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓമശ്ശേരി കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക വികസന കർഷക ക്ഷേമ…
Read More » -
കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (08-06-2023- വ്യാഴം) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കോടഞ്ചേരി : മൈക്കാവിലെ വ്യാപാരി ആർക്കാട്ട് ബേബിയുടെ ഭാര്യ മോളി അന്തരിച്ചു
കോടഞ്ചേരി : മൈക്കാവിലെ വ്യാപാരി ആർക്കാട്ട് ബേബിയുടെ ഭാര്യ മോളി (62) അന്തരിച്ചു. സംസ്കാരം നാളെ (08-06-2023- വ്യാഴം) രാവിലെ 10:00-മണിക്ക് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി…
Read More » -
നവീകരിച്ച പുലിക്കയം വലിയ കൊല്ലി തോട്ടുംമുഴി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് 27.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പുലിക്കയം വലിയകൊല്ലി തോട്ടുംമുഴി റോഡ് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ഉദ്ഘാടനം…
Read More » -
നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് 44.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ഉദ്ഘാടനം…
Read More » -
മർകസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹമുക്ത പരിശീലന ക്യാമ്പ്
കോടഞ്ചേരി: മര്‍കസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹ ക്യാമ്പ് സംഘടിപ്പിക്കുന്നു. റെമിഷന് ഡയറ്റിങ് പരിശീലനം, ഡയറ്റ് ക്ലബ്, സ്ട്രെസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, ഗട്ട് ക്ലന്‍സിങ്, ഇമോഷണല്‍ ഹീലിംഗ്,…
Read More » -
പരിസ്ഥിതി ദിനാഘോഷം നടത്തി
കോടഞ്ചേരി: ജൽ ജീവൻ മിഷൻ കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പുകടവ് ജി.യു.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…
Read More » -
തീറ്റപ്പുല്ല് കൃഷിയില്‍ വിജയഗാഥയുമായി കസ് നോളജ് സിറ്റി മസ്റ
കോടഞ്ചേരി: തീറ്റപ്പുല്ല് കൃഷിയില്‍ വിജയഗാഥയുമായി കസ് നോളജ് സിറ്റി മസ്റ. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മസ്റയില്‍ തീറ്റപ്പുല്ല് കൃഷി ആരംഭിച്ചത്. മസ്റയിലെ ഏഴ് ഏക്കര്‍ തെങ്ങിന് തോപ്പില്‍…
Read More » -
കോടഞ്ചേരി : കൂരോട്ടുപാറ മരോട്ടിക്കൽ ജോസഫ് (അപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ മരോട്ടിക്കൽ ജോസഫ് (അപ്പച്ചൻ-73) അന്തരിച്ചു. സംസ്കാരം നാളെ (04-06-2023- ഞായർ) ഉച്ചയ്ക്ക് 12:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരോട്ടുപാറ സെന്റ്…
Read More » -
കോടഞ്ചേരിയിൽ മിഷൻ ലൈഫ് പരിസ്ഥിതി അനുബന്ധ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നെച്ചാട് ഗ്രാമപഞ്ചായത്ത് എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ…
Read More » -
കോടഞ്ചേരിയിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന രണ്ടു കാട്ടുപന്നികളെ ഗ്രാമപഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. കാട്ടുപന്നികളെ കണ്ടെത്തുവാൻ പ്രത്യേക പരിശീലനം ലഭിച്ച രണ്ടു…
Read More » -
വേളംകോട് പൂളപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വേളംകോട് പൂളപ്പാറ റോഡ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോണിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ…
Read More » -
കോടഞ്ചേരിയിൽ കമ്മ്യൂണിറ്റി സൈക്യാട്രിക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പുതുതായി ആരംഭിച്ച കമ്മ്യൂണിറ്റി സൈക്യാട്രി യൂണിറ്റിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. പാലിയേറ്റീവ്…
Read More » -
നെല്ലിപൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ പ്രവേശനോത്സവവും യാത്രയയപ്പ് സംഗമവും നടത്തി
കോടഞ്ചേരി: നെല്ലിപൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ 2023-24 അദ്ധ്യായയന വർഷത്തെ പ്രവേശനോത്സവവും സ്കൂളിൽ നിന്നും ഈ വർഷം സ്ഥലം മാറി പോകുന്ന അധ്യാപകൻ എബ്രഹാം മാത്യുവിനുള്ള…
Read More »
