Kodanchery
-
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ ശില്പശാല നടത്തി
കോടഞ്ചേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാരുടെയും ബിഎൽഎമാരുടെയും ഇലക്ഷൻ 2024 മുന്നൊരുക്കം നേതൃത്വ ശില്പശാല നടത്തി. വയനാട് പാർലമെന്റ്…
Read More » -
കണ്ടപ്പൻ ചാലിലെ പുലിയിറക്കം,ജനങ്ങളുടെ ആശങ്കയകറ്റണം; കർഷകസംഘം
തിരുവമ്പാടി: കണ്ടപ്പൻചാലിൽ പുലിയിറങ്ങുന്നത് നാട്ടുകാരിലുണ്ടാക്കിയ അരക്ഷിതബോധം ദുരീകരിക്കാൻ അടിയന്തിരമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. തിരുവമ്പാടി എം.എൽ.എ…
Read More » -
പുലികളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ; കണ്ടപ്പഞ്ചാലിൽ ഡി എഫ് ഓ യേ നാട്ടുകാർ തടഞ്ഞു
കോടഞ്ചേരി : പുലി ഇറങ്ങിയ കണ്ടപ്പഞ്ചാലിൽ ഡി എഫ് ഓ യേ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പുലികളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂട്…
Read More » -
സപ്ലൈകോ സ്റ്റോർ മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി: സബ്സിഡി വെട്ടി കുറച്ച് വില വർദ്ധിപ്പിച്ച് അവശ്യ പലവ്യഞ്ജനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ നോക്കുകുത്തിയാക്കി പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും കുത്തകൾക്കും ഒത്താശ…
Read More » -
വീണ്ടും കണ്ടപ്പംചാലിൽ പുലിയുടെ സാന്നിധ്യം; പ്രദേശവാസികൾ ജാഗ്രത പാലിക്കണം
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പംചാലിൽ പുലിയുടെ സാന്നിധ്യം വീണ്ടും സിസിടിവിയിൽ ലഭ്യമായതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിക്കുന്നു. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള…
Read More » -
കുപ്പായക്കോട്, പോത്തുണ്ടി പാലങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലവും, അടിവാരം നൂറാംതോട് മേഖലകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം…
Read More » -
കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ അമ്പാട്ടുപടിയിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു. കാസർഗോഡ് ചീമേനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർ…
Read More » -
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടപ്പഞ്ചാലിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി; മന്ത്രിയുടെ കോലം കത്തിച്ചു
കോടഞ്ചേരി: അപകടകാരികളായ വന്യമൃഗങ്ങൾ മനുഷ്യന്റെ ജീവനു സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തിയിട്ടും ഉറക്കം നടിക്കുന്ന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » -
വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത മാർ ക്ലീമീസ്
കോടഞ്ചേരി: മനുഷ്യ സമൂഹത്തിൽ വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത എന്ന് ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ…
Read More » -
വന്യമൃഗകളുടെ സാന്നിധ്യം : കോടഞ്ചേരിയിൽ സർവ്വകക്ഷി യോഗം ചേർന്നു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കണ്ടപ്പംചാൽ പ്രദേശത്ത് മൂന്ന് പുലികളുടെ സാന്നിധ്യം സി.സി.ടിവിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രസ്തുത പ്രശ്നപരിഹാരം നടപടികൾക്കായുള്ള കൂടിയാലോചനകൾക്കായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
Read More » -
കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയ സ്ഥലം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു
കോടഞ്ചേരി: ഇന്നലെ പുലികളെ കണ്ട കണ്ടപ്പൻചാൽ പ്രദേശത്ത് ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജു…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം
കോടഞ്ചേരി : 2023-24 അദ്ധ്യയന വർഷത്തെ താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം തുടർച്ചയായി രണ്ടാമത്തെ വർഷം…
Read More » -
കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്ചാലില് പുലിയിങ്ങിയതായി നാട്ടുകാർ; വനംവകുപ്പ് സ്ഥലത്തെത്തി
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്ചാലില് പുലിയിറങ്ങിയതായി നാട്ടുകാര്. പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ആനക്കാംപൊയില് പവര് പ്രോജക്ടിന്റെ സെക്യൂരിറ്റി ബില്ഡിംഗിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള് പതിഞ്ഞത്.…
Read More » -
മൈക്കാവ് ക്ഷീര സംഘം ഭരണസമിതിക്കും കർഷകർക്കും കോൺഗ്രസ് കമ്മിറ്റി പൗരസ്വീകരണം നൽകി
കോടഞ്ചേരി : സംസ്ഥാനത്തെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വർഗീസ് കുര്യൻ ട്രോഫിയും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ്…
Read More » -
കർഷ കോൺഗ്രസ് കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി
കോടഞ്ചേരി : മനുഷ്യജീവന് വില നൽകാതെ വലിയ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ അവസാനിപ്പിക്കുക റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വാദികളില്ലാതെ വെടിവെക്കുന്നതിന് അനുമതി നൽകുക വന്യമൃഗത്തിന്…
Read More » -
സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് ക്ഷീര സംഘത്തിന്
കോടഞ്ചേരി: ഇടുക്കി അണക്കരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരമേളയായ പടവ് 2024ൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യിൽ നിന്നും സംസ്ഥാന ത്തെ…
Read More » -
കോടഞ്ചേരിയിലെ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി
കോടഞ്ചേരി: 2023-24 സാമ്പത്തിക വർഷത്തിൽ പോലീസ് സ്റ്റേഷനുകൾ ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറലിലെ കോടഞ്ചേരി പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി രൂപ അനുവദിച്ച്…
Read More » -
എ. കെ.സി.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
കോടഞ്ചേരി : വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മനുഷ്യജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വന്യമൃഗ ശല്യം അനുഭവിക്കുന്ന സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോടഞ്ചേരി ടൗൺ ചുറ്റി എ.…
Read More » -
കോടഞ്ചേരി പഞ്ചായത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും.ഐ.ഡി കാർഡ് വിതരണവും നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കേരള റബ്ബർ ടാപ്പിംഗ് യൂണിയൻ (കെ.ആർ. റ്റി.യു) മെമ്പർഷിപ്പ് ക്യാമ്പയിനും ഐ.ഡി കാർഡ് വിതരണവും നടത്തി. കോഴികോട് ജില്ല പ്രസിഡൻ്റ് നാസർ. കക്കാടിൻ്റെ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഭക്ഷ്യ മേള രുചിക്കൂട്ട് നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എൻ എച്ച് ഡബ്ലിയുടെ ഭാഗമായി സി.ഡി.എസ് തല ഭക്ഷ്യ മേള രുചിക്കൂട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.…
Read More »
