Kodanchery
-
മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈകോ സ്റ്റോർ മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി : സബ്സിഡി വെട്ടി കുറച്ച് വില വർദ്ധിപ്പിച്ച് അവശ്യ പലവ്യഞ്ജനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ നോക്കുകുത്തിയാക്കി പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും കുത്തകൾക്കും…
Read More » -
പെൺപെരുമ പുസ്തക പ്രകാശനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ചരിത്രം കുടുംബശ്രീ അംഗങ്ങളിലൂടെ പെൺപെരുമ പുസ്തക പ്രകാശനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.…
Read More » -
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ മാസ് ക്ലീനിംഗ് നടത്തി
കോടഞ്ചേരി : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) മർക്കസ് യൂനാനി മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ വേസ്റ്റ് മാനേജ്മെന്റിൽ ബോധവൽക്കരണവും…
Read More » -
വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “ക്രിയാത്മക കൗമാരം കരുത്തും കരുതലും” എന്ന വിഷയത്തിൽ കോടഞ്ചേരി ഹെൽത്ത്…
Read More » -
കോടഞ്ചേരിയിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ ധർണ്ണ സംഘടിപ്പിച്ചു
കോടഞ്ചേരി :സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളെ സാമ്പത്തികമായി ഞെരുക്കുന്നതിൽ പ്രതിഷേധിച്ചും ട്രഷറി നിയന്ത്രണത്തിലൂടെ പദ്ധതികൾ താളം തെറ്റിക്കുന്നതിൽ പ്രതിഷേധിച്ചും ലൈഫ് ഭവന പദ്ധതി അടക്കമുള്ള പദ്ധതികൾക്ക് ഫണ്ട് നൽകാത്ത…
Read More » -
കോടഞ്ചേരി ബസ്റ്റാൻഡ്, ബൈപ്പാസ് റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിക്കണം
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപ്പാസ് റോഡും, ബസ് സ്റ്റാൻഡിനു മുൻഭാഗത്തെ ഏകദേശം 100 മീറ്ററോളം വരുന്ന റോഡും രണ്ടുമാസമായി…
Read More » -
ഫോട്ടോ ഫിനിഷ് തീവ്ര പഠന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി കുട്ടികൾക്ക് തീവ്ര പഠന പരിശീലന ക്ലാസ് ആരംഭിച്ചു. ഫോട്ടോ ഫിനിഷ്…
Read More » -
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സ്കൂൾതല ഇൻസ്പെക്ഷൻ നടന്നു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് സ്കൂൾ തല ഇൻസ്പെക്ഷൻ നടന്നു. തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്ററും കരുവൻപൊയിൽ ഹയർ…
Read More » -
നോളജ് സിറ്റിയിൽ ഐ.എ.എസ് അക്കാദമി ലോഞ്ച് നിർവഹിച്ചു
കൈതപോയിൽ: മര്കസ് നോളജ് സിറ്റിയില് പ്രവര്ത്തിക്കുന്ന ഹില്സിനായി സെന്റര് ഓഫ് എക്സലന്സിന് കീഴില് സിവില് സര്വീസ് അക്കാദമി ലോഞ്ച് ചെയ്തു. യു.പി.എസ്.സി പരിശീലന രംഗത്തെ പ്രമുഖരായ വേധിക്…
Read More » -
ഫീൽഡ് ലെവൽ സാമ്പത്തിക സാക്ഷരതാപരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി :സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ ലീഡ് ബാങ്ക് ആയ…
Read More » -
കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽ മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു. പോപ്പുലർ മിഷൻ ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ…
Read More » -
ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി: ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. ജോസ് വടക്കേടം…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 40.42 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ്…
Read More » -
ക്രമസമാധാന പരിപാലനരീതി പഠിക്കാനായി സീഡ് പോലീസ്
കോടഞ്ചേരി : സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം മനസ്സിലാക്കുവാനും, ക്രമസമാധാന പരിപാലനരീതി കണ്ടറിയുവാനുംവേണ്ടി കോടഞ്ചേരി പോലീസ് സ്റ്റേഷൻ…
Read More » -
ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളിൽ 151- മത്തെ ഗുണഭോക്താവിനുള്ള ഒന്നാം ഗഡു വിതരണവും ഭവന നിർമ്മാണം പൂർത്തീകരിച്ച 45 മുതൽ 50 വരെയുള്ള വീടുകളുടെ താക്കോൽ…
Read More » -
കോടഞ്ചേരി സമ്പൂർണ ശുചിത്വപഞ്ചായത്ത് പ്രഖ്യാപനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ്…
Read More » -
കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി; വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് രണ്ടാം സ്ഥാനം
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ എട്ടു സ്കൂളുകളോട് മത്സരിച്ച് കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ – ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി.…
Read More » -
കണ്ണോത്ത്; ചൂരമുണ്ട കപ്യാരുമലയിൽ അബ്രഹാം നിര്യാതനായി
കണ്ണോത്ത്: ചൂരമുണ്ട കപ്യാരുമലയിൽ അബ്രഹാം (89)നിര്യാതനായി. സംസ്കാരം ഇന്ന് (16-01-2024) ഉച്ചകഴിഞ്ഞ് 02:30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ ഭാര്യ:കോടിക്കുളം തോയലിൽ കുടുംബാംഗം ത്രേസ്യാമ്മ,…
Read More » -
ഡി.വൈ.എഫ്.ഐ കോടഞ്ചേരി മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
കോടഞ്ചേരി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്നമനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ കോടഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥ…
Read More » -
പാതയോരങ്ങൾ മനോഹരമാക്കി; വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ; സ്നേഹാരാമം പദ്ധതി
കോടഞ്ചേരി: വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി. കേരള ശുചിത്വമിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി,…
Read More »
