Kodanchery
-
പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിക്കും
കോടഞ്ചേരി: സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തി ടെണ്ടർ ചെയ്ത പറപ്പറ്റ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഏപ്രിൽ 29ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയം…
Read More » -
നെല്ലിപ്പൊയിലിൽ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കും; മന്ത്രി കെ രാജൻ
കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ നെല്ലിപ്പൊയിലിൽ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം…
Read More » -
നെല്ലിപ്പൊയിൽ ഗവൺമെന്റ് ഹോമിയോ ആശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: 2022-23 വാർഷിക തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കിയ നെല്ലിപ്പൊയിൽ ഗവൺമെന്റ് ഹോമിയോ ആശുപത്രി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം…
Read More » -
കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി വില്ലേജ് ഓഫീസിനു വേണ്ടി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ സ്റ്റേറ്റ്…
Read More » -
തിരക്കിൽ വീർപ്പുമുട്ടി തുഷാരഗിരി; ഇന്നലെ സന്ദർശനത്തിനെത്തിയത് 2900 വിനോദസഞ്ചാരികൾ
കോടഞ്ചേരി: ദിനംപ്രതി ഉയരുന്ന വേനൽച്ചൂടിൽ നിന്ന് രക്ഷതേടി സഞ്ചാരികൾ എത്തിയപ്പോൾ തുഷാരഗിരി തിരക്കിൽ വീർപ്പുമുട്ടി. ഇന്നലെ മാത്രം ഇവിടെ എത്തിയത് 2900 സന്ദർശകരാണ്. പ്രവേശന ഫീസിനത്തിൽ മാത്രം…
Read More » -
കടുത്ത ചൂടിൽ വറ്റി വരണ്ട് ചാലിപ്പുഴ; കുടിവെള്ള ക്ഷാമം രൂക്ഷം
കോടഞ്ചേരി: വേനൽ കടുത്തതോടെ വറ്റി വരണ്ട് കോടഞ്ചേരി പഞ്ചായത്തിലൂടെ ഒഴുകുന്ന ചാലിപ്പുഴ. തുഷാരഗിരി, ചെമ്പുകടവ് മേഖലകളിൽ വെള്ളം ഇല്ലാതെ പുഴ കല്ലിൻകൂട്ടങ്ങളായി മാറിയ അവസ്ഥയാണുള്ളത്. പുഴയോരങ്ങളിൽ കിണറുകളും…
Read More » -
കോടഞ്ചേരി: പാറേപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി : പാറേപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (21-04-2023- വെള്ളി) വൈകുന്നേരം 05:00-മണിക്ക് മരുമകൻ മാങ്കുടി ജിജിയുടെ ഭവനത്തിൽ നടക്കുന്ന…
Read More » -
കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കും
കോടഞ്ചേരി: കോടഞ്ചേരിയിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 24ന് ഉച്ചയ്ക്ക് 2:30ന് നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ റവന്യൂ…
Read More » -
കോഴിക്കേട് ജില്ലാ ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് സമാപിച്ചു
കോടഞ്ചേരി: മൈക്കാവ് ബോൾ ബസ്റ്റേഴ്സ് ഹാൻഡ് ബോൾ അക്കാദമി സംഘടപ്പിച്ച കോഴിക്കേട് ജില്ലാ ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് മൈക്കാവ് മിനി സ്റ്റേഡിയത്തിൽ സമാപിച്ചു. 8…
Read More » -
തുഷാരഗിരി ചിപ്പിലിത്തോട്ടിൽ വൻ തീപിടുത്തം
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ ആകാശവാണി കുന്നിൽ വനത്തിന്റെ അതിർത്തിയോട് ചേർന്ന തോട്ടത്തിൽ വൻ തീപിടുത്തം. മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തേക്ക്…
Read More » -
കോവിഡ് ബാധിച്ച് മരണമടഞ്ഞ കൂട്ടുകാരന്റെ കുടുംബത്തിന് വീടൊരുക്കി സഹപാഠികൾ
കോടഞ്ചേരി: കോവിഡ് ബാധിച്ച് അകാലത്തിൽ മരണമടഞ്ഞ കൂട്ടുകാരന്റെ കുടുംബത്തിന് സഹപാഠികൾ വീട് നിർമിച്ചു നൽകി. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ 1990 ബാച്ചിലെ വിദ്യാർഥികളാണ് കോവിഡ് ബാധിച്ച്…
Read More » -
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. കായിക അധ്യാപികയും റിട്ടയേഡ് അധ്യാപകൻ പരേതനായ തെക്കേക്കര ടി കെ വർക്കിയുടെ ഭാര്യയുമായ റോസമ്മ അന്തരിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. കായിക അധ്യാപികയും റിട്ടയേഡ് അധ്യാപകൻ പരേതനായ തെക്കേക്കര ടി കെ വർക്കിയുടെ ഭാര്യയുമായ റോസമ്മ (82) അന്തരിച്ചു.…
Read More » -
കോടഞ്ചേരി വലിയകൊല്ലി-മഠം പടി, കല്ലുവെട്ടം പടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട വലിയകൊല്ലി-മഠം പടി, കല്ലുവെട്ടം പടി റോഡിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പഞ്ചായത്ത് പ്ലാൻ…
Read More » -
ജില്ലാ ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റിന് മൈക്കാവിൽ തുടക്കം
കോടഞ്ചേരി : മൈക്കാവ് ബോൾ ബസ്റ്റേഴ്സ് ഹാൻഡ് ബോൾ അക്കാഡമി സംഘടപ്പിക്കുന്ന കോഴിക്കേട് ജില്ല ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് മൈക്കാവ് മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു.…
Read More » -
കോടഞ്ചേരി നെല്ലിപ്പൊയിൽ മുത്തേടത്ത് ക്ലാരമ്മ തോമസ് അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ മുത്തേടത്ത് ക്ലാരമ്മ തോമസ് (70) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 4 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. കുളിരാമുട്ടി നാരംവേലിൽ കുടുംബാംഗമാണ്. ഭർത്താവ്:…
Read More » -
കോടഞ്ചേരിയിൽ വനിതകൾക്ക് ഓട്ടോറിക്ഷ നൽകി
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായി വനിതകൾക്ക് ഓട്ടോറിക്ഷ നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച…
Read More » -
അപകടാവസ്ഥയിൽ തുടർന്ന് പനച്ചിപ്പറ്റ-മുറമ്പാത്തി നടപ്പാലം
കോടഞ്ചേരി: 1982ൽ നിർമ്മിച്ച് കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലായ പനച്ചിപ്പറ്റ-മുറമ്പാത്തി നടപ്പാലം പൊളിച്ചുനീക്കി പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തം. പൂളപ്പാറ-വേളങ്കോട് റോഡിനെയും തമ്പലമണ്ണ റോഡിനെയും ബന്ധിപ്പിക്കുന്ന ചാലിപ്പുഴയ്ക്ക്…
Read More » -
കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (79) അന്തരിച്ചു. സംസ്കാരം നാളെ (12-04-2023-ബുധൻ) വൈകിട്ട് നാലുമണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ. പുല്ലുരാംപാറ…
Read More » -
വൊക്കേഷൻ ബൈബിൾ സ്കൂളിന് തുടക്കമായി
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വൊക്കേഷൻ ബൈബിൾ സ്കൂളിന് തുടക്കമായി. നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നുമുതൽ കുട്ടികൾക്കായി ഒരാഴ്ചത്തെ ബൈബിൾ…
Read More » -
കോടഞ്ചേരി : കണ്ണാത്ത് കിഴക്കേടത്ത് കെ. ടി. വർക്കി അന്തരിച്ചു
കോടഞ്ചേരി : കണ്ണാത്ത് കിഴക്കേടത്ത് കെ. ടി. വർക്കി (79) അന്തരിച്ചു. സംസ്കാരം നാളെ (11-04-2023- ചൊവ്വ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More »
