Kodanchery
-
കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ആകർഷങ്ങളായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. നെഹ്റു തൊപ്പി ധരിച്ചും, വർണശഭളമായ വേഷങ്ങളാലും, കുട്ടി ചാച്ചാജിമാരും സ്കൂളിൽ എത്തിച്ചേർന്നു.…
Read More » -
കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു
കോടഞ്ചേരി: എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ തുടക്കം കുറിച്ചു. ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് പതാക ഉയർത്തി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും…
Read More » -
കുപ്പായക്കോട് – ഈങ്ങാപ്പുഴ റോഡ് അറ്റകുറ്റപ്പണി ഉടൻ തുടങ്ങാൻ ധാരണയായി
കോടഞ്ചേരി : അനിശ്ചിതമായി നീണ്ടുപോയ കുപ്പായക്കോട്- ഈങ്ങാപ്പുഴറോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങാൻ ധാരണയായി. കുപ്പായക്കോട് പാലത്തിനടുത്ത് റോഡ് കരിങ്കൽക്കെട്ട് ഇടിഞ്ഞ ഭാഗം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സന്ദർശിക്കും.…
Read More » -
ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുപ്പായക്കോട് പാരിഷ് കമ്മിറ്റി
കോടഞ്ചേരി: കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിന്റെ സമീപന റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും റോഡിന്റെ പാർശ്വഭിത്തികൾ എത്രയും വേഗം പുനർ നിർമിക്കണമെന്നും കുപ്പായക്കോട് സെന്റ് ജോസഫ്സ് ഇടവക…
Read More » -
യു.ഡി.എഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് സ്വീകരണം നൽകി
കോടഞ്ചേരി: ചുരം ചിപ്പിലിതോട് ബദൽ റോഡും, ചുരം ബൈപ്പാസും യാഥാർത്ഥ്യമാക്കുക എന്നാവശ്യപ്പെട്ട് കൽപ്പറ്റ എം.എൽ.എ അഡ്വ.റ്റി സിദ്ധിക്ക് നയിക്കുന്ന യു.ഡി.എഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് ഇന്ത്യൻ നാഷണൽ…
Read More » -
ലോക എയ്ഡ്സ് ദിനാചരണം 2023; പോസ്റ്റർ /ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും ദിശ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്കരണ യജ്ഞം ഒന്നാം ഘട്ടം സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കുള്ള…
Read More » -
കോടഞ്ചേരി ഹൈസ്കൂൾ പ്രഥമബാച്ച് സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1956-57 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചാണിത്. ബാച്ചിലെ 36 പേരിൽ പകുതിയിലേറെപ്പേരും മരണമടഞ്ഞു.…
Read More » -
കോടഞ്ചേരി കുണ്ടൻതോട്ടിൽ കാട്ടാനശല്യം രൂക്ഷം
കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജിലെ കുണ്ടൻതോട്ടിൽ കാട്ടാന ശല്യം രൂക്ഷം. പകൽ പോലും കാട്ടാനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ തമ്പടിക്കുകയാണ്. കാട്ടുമൃഗ ഭീഷണി കാരണം കുണ്ടൻതോട് പ്രദേശത്തെ വീടും കൃഷിയും…
Read More » -
കോടഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി: വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എ മുഹമ്മദ്…
Read More » -
കോടഞ്ചേരി : നെല്ലിപ്പൊയിൽ നാരങ്ങാത്തോട് കോഴാമലയിൽ രാജൻ അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ നാരങ്ങാത്തോട് കോഴാമലയിൽ രാജൻ (64) അന്തരിച്ചു. സംസ്കാരം ഇന്ന് (09-11-2023-വ്യാഴം) രാവിലെ 10:00-ന് ദ പെന്തക്കോസ്ത് മിഷൻ സഭയുടെ (ടി പി എം)…
Read More » -
കോടഞ്ചേരി : വലിയകൊല്ലി ചാലിൽ ലീലാമ്മ അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി ചാലിൽ ലീലാമ്മ (64) അന്തരിച്ചു. സംസ്കാരം ഇന്ന് (08-11-2023-ബുധൻ) വൈകുന്നേരം മൂന്നു മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പുകടവ് സെന്റ്…
Read More » -
കോടഞ്ചേരി: നെല്ലിപ്പൊയിൽ വാഴയിൽ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ വാഴയിൽ ജോസഫ് (കുഞ്ഞേപ്പ്-84) അന്തരിച്ചു. സംസ്ക്കാരം നാളെ (07-11-2023-ചൊവ്വ) രാവിലെ 11:00-മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മേരി…
Read More » -
ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി
കോടഞ്ചേരി: ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് സ്വരം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. വാർഡ് മെമ്പർ…
Read More » -
കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ) അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ-106) അന്തരിച്ചു. സംസ്കാരം നാളെ (06-11-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് തെയ്യപ്പാറ സെയിന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ:…
Read More » -
കുടുംബ സഹായനിധി കൈമാറി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടയിൽ അസുഖബാധിതനായി മരിച്ച സബ് ഇൻസ്പെക്ടർ ജോസഫ് മാത്യുവിന്റെ ആശ്രിതർക്കുള്ള കുടുംബ സഹായനിധി കൈമാറി. കേരള പോലീസ് അസോസിയേഷന്റെയും പോലീസ്…
Read More » -
കോടഞ്ചേരി : നെല്ലിപ്പൊയിൽ പേക്കുഴിയിൽ വൽസമ്മ ജോസഫ് അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ പേക്കുഴിയിൽ വൽസമ്മ ജോസഫ് (66) അന്തരിച്ചു. സംസ്കാരം നാളെ (06-11-2023-തിങ്കൾ) ഉച്ചയ്ക്ക് 12:00-മണിയ്ക്ക് സഹോദരൻ പേക്കുഴിയിൽ ബാബുവിൻ്റെ നെല്ലിപ്പൊയിലിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ ലോറി ചെളിയിൽ താഴ്ന്നു
കോടഞ്ചേരി: കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ ലോറി ചെളിയിൽ താഴ്ന്നു. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ശീതള പാനീയങ്ങളുമായി എത്തിയ ലോറി കൈതപ്പൊയിൽ അങ്ങാടിയിൽ നിന്നും ഗൂഗിൾ മാപ്പ് വഴിതിരിച്ചുവിട്ടതിനെ…
Read More » -
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് സ്കൂളിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കോടഞ്ചേരി കമ്മ്യൂണിറ്റി സെൻററിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ…
Read More » -
കോടഞ്ചേരി : ഈരൂട് അറക്കൽ ജോഷി അന്തരിച്ചു
കോടഞ്ചേരി : ഈരൂട് അറക്കൽ ജോഷി (56) അന്തരിച്ചു. സംസ്കാരം ഇന്ന് (02-11-2023-വ്യാഴം) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഈരൂട് സെന്റ് ജോസഫ്സ്…
Read More »
