Kodanchery
-
കേരളപ്പിറവി ദിനത്തിൽ കേര വൃക്ഷ തൈകൾ വിതരണം ചെയ്തു
കോടഞ്ചേരി: നവംബർ 1 കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം…
Read More » -
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും യുദ്ധവിരുദ്ധ സംഗമവും നടത്തി
കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും യുദ്ധവിരുദ്ധ സംഗമവും നടത്തി. ഇന്ദിരാഗാന്ധി അനുസ്മരണവും യുദ്ധവിരുദ്ധ സംഗമവും ഡി.സി.സി ജനറൽ സെക്രട്ടറി എം.എം…
Read More » -
നിര്യാതനായ സഹപ്രവർത്തകന്റെ കുടുംബത്തിന് പോലീസ് സേനയുടെ കൈത്താങ്ങ് കൈമാറി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനില് ജോലി ചെയ്ത് വരവെ അസുഖബാധിതനായി മരണപ്പെട്ട സബ് ഇന്സ്പെക്ടര് ജോസഫ് മാത്യുവിന്റെ ആശ്രിതര്ക്ക് കേരള പോലീസ് അസോസിയേഷന്റേയും കേരള പോലീസ് ഓഫീസേഴ്സ്…
Read More » -
കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം
കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു. മലബാർ റീജനൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസ് യൂണിയൻ കോഴിക്കോട് ജില്ലാ…
Read More » -
കൊടുവള്ളി ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മത്സരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജേതാക്കൾ
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കൊടുവള്ളി ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മൽസരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ടീം ചാമ്പ്യൻമാരായി.…
Read More » -
ഹാട്രിക് കിരീടവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയമേളയിൽ മികവ് തെളിയിച്ച് കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ. കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിൽ…
Read More » -
വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പിന് തുടക്കം കുറിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ് തുടക്കം കുറിച്ചു. താമരശ്ശേരി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട്…
Read More » -
റോഡരികിൽ മാലിന്യം തള്ളിയതിന് 30000 രൂപ പിഴ ഇടാക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന കൂന്തളം തേര് പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി ടിപ്പറിൽ കൊണ്ടുവന്നു മാലിന്യം തള്ളിയിരുന്നു. പ്രദേശവാസികളുടെയും വാർഡ് മെമ്പറുടെയും പരാതി…
Read More » -
മുന്നൊരുക്കം 2024; നേതൃത്വ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലം മുന്നൊരുക്കം 2024 കോൺഗ്രസ് നേതൃത്വ സംഗമം സംഘടിപ്പിച്ചു. എ.ഐ.സി.സി വയനാട് പാർലമെന്റ് നിയോജകമണ്ഡലം നിരീക്ഷകൻ പി.ടി മാത്യു നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു.…
Read More » -
വട്ടൽ കുരിശുപള്ളിയിൽ വിദ്യാരംഭം നടത്തി
കോടഞ്ചേരി : സുപ്രസിദ്ധ ജോർജ്ജീയൻ തിർത്ഥാടന കേന്ദ്രമായ വട്ടൽ കുരിശുപള്ളിയിൽ വിദ്യാരംഭ ദിവസത്തിൽ കുഞ്ഞുങ്ങളെ എഴുത്തി നിരുത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം കത്തിച്ച നിലവിളക്കിനു മുൻപിൽ കുഞ്ഞുങ്ങളെ മടിയിൽ…
Read More » -
മൈക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭവും വാഹനപൂജയും നടത്തി
കോടഞ്ചേരി : മൈക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭവും വാഹനപൂജയും നടത്തി. മേൽശാന്തി വിവേക് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകളും വാഹനപൂജയും ഗവർമെന്റ് കോളേജ് കോടഞ്ചേരിലെ…
Read More » -
കാത്തിരിപ്പ് നീളുന്നു; അറ്റകുറ്റപ്പണി നടത്താതെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കുപ്പായക്കോട് – ഈങ്ങാപ്പുഴ റോഡ്
കോടഞ്ചേരി : ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചില്ല. തകർന്നഭാഗത്ത് അരിക് കെട്ടുന്നതിനുവേണ്ടി മണ്ണ് എടുത്തുമാറ്റിയെങ്കിലും കരിങ്കൽ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു
കോടഞ്ചേരി: യുവജനങ്ങളുടെ സർഗ്ഗവാസനകളെയും കായിക സംഘാടക മികവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള യുവജന ക്ഷേമ ബോർഡിൻറെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിൽ നടത്തപ്പെട്ട വിവിധ കായിക കല മത്സരങ്ങൾ പൂർത്തീകരിച്ചു.…
Read More » -
കൊടുവള്ളി ബ്ലോക്ക് തല കേരളോത്സവം; ക്രിക്കറ്റ് മത്സര സംഘാടക സമിതി രൂപീകരിച്ചു
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് തല കേരളോത്സവം 2023ലെ ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയായ കോടഞ്ചേരി ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒക്ടോബർ 22 രാവിലെ 8 മണി…
Read More » -
കോടഞ്ചേരിയിൽ കോൺഗ്രസ് നേതൃസംഗമം നടത്തി
കോടഞ്ചേരി: മണ്ഡലം കോൺഗ്രസ് നേതൃസംഗമവും അധ്യക്ഷപദവി കൈമാറലും ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്…
Read More » -
വേളംകോട് സെന്റ് ജോർജ്ജസ് സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധം – ഫയർ ആൻഡ് സേഫ്റ്റി പരിശീലന പരിപാടി സംഘടിപ്പിച്ചു. മുക്കം ഫയർ…
Read More » -
ശ്രേയസ് പുലിക്കയും യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയും യൂണിറ്റും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തസമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് കെ.എം.സി.റ്റി റിട്ടയേഡ് പ്രൊഫസർ ഗോകുലൻ കെ.എം ഉദ്ഘാടനം…
Read More » -
കളപ്പുറം കുരിശുപള്ളി തിരുനാളിന് കൊടിയേറി
കോടഞ്ചേരി: വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരിസ് പള്ളി വികാരി ഫാ.അഗസ്റ്റിൻ ആലുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഒൿടോബർ…
Read More » -
ഇരട്ടകിരീട നേട്ടവുമായി സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി
കോടഞ്ചേരി: കോഴിക്കോട് ജില്ല സബ് ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി ഇരട്ട കിരീടം ചൂടി. കോടഞ്ചേരി സെന്റ് ജോസഫ്സ്…
Read More » -
ശ്രേയസ് തുഷാരഗിരി യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റ് ചെമ്പ്കടവിൽ വയോജന സംഗമം സംഘടിപ്പിച്ചു. മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോയ്…
Read More »
