Kodanchery
-
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായിട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തി.കാർഷിക മേഖലക്കും ക്ഷീരമേഖലയ്ക്കും മുൻതൂക്കം നൽകി പഞ്ചായത്ത്…
Read More » -
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം കുറിച്ചു. സബ്ജില്ലാ കലാമേളയിൽ ചെണ്ടമേളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ വിദ്യാർത്ഥികളുടെ മേളക്കൊഴുപ്പോടെയാണ്…
Read More » -
പൂനെയിലെ ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് കോടഞ്ചേരിയിലെ രണ്ട് താരങ്ങൾ
കോടഞ്ചേരി: 2026 ജനുവരി 28 മുതൽ 31വരെ മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസിൽ ഹാൻഡ്ബോളിൽ കേരളത്തിനു വേണ്ടി റോബർട്ട് ജോസഫ് അറയ്ക്കൽ ,…
Read More » -
തൊഴുവത്തുംതറ അന്നമ്മ പൗലോസ് അന്തരിച്ചു
കോടഞ്ചേരി: നൂറാംതോട് തൊഴുവത്തുംതറ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (84) അന്തരിച്ചു. സംസ്കാരം:ഇന്ന് (28.01.2026) ഉച്ചയ്ക്ക് 12 ന് നൂറാംതോട് സി. എസ്.ഐ പള്ളി സെമിത്തേരിയിൽ.…
Read More » -
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് റിപ്പബ്ലിക് ദിനാഘോഷവും ജന പ്രതിനിധികൾക്ക് ആദരവും നൽകി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും വാർഡ് മെമ്പർമാർക്ക് സ്വീകരണവും നൽകി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.…
Read More » -
69 മത് ദേശീയ സ്കൂൾ ഗെയിംസിന്റെ കോച്ചായി തിരഞ്ഞെടുത്തു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിലെ കായികധ്യാപകനായ ബേസിൽ സി എസിനെ ഗുജറാത്തിൽ വച്ച് നടക്കുന്ന 69 മത് ദേശീയ സ്കൂൾ ഗെയിംസിന്റെ കോച്ചായി തിരഞ്ഞെടുത്തു. കേരള…
Read More » -
കോടഞ്ചേരി പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിച്ചു. രണ്ടുകോടി 36 ലക്ഷം…
Read More » -
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ കൊടിയേറ്റി.അസിസ്റ്റന്റ് വികാരി ഫാ.…
Read More » -
കോടഞ്ചേരി പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്
കോടഞ്ചേരി: സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രതീകമായി നിലകൊള്ളുന്ന കോടഞ്ചേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജനുവരി 24 ശനിയാഴ്ച രാവിലെ 11ന്…
Read More » -
ശ്രേയസ് പുലിക്കയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിച്ചു
കോടഞ്ചേരി: ശ്രേയസ് പുലിക്കയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിച്ചു. ശ്രേയസ് മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ സി. ഒ ലിജി സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു.…
Read More » -
വീൽചെയർ കൈമാറി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) പ്രഭാ–2025 -26 പരിപാടിയുടെ ഭാഗമായി കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ്…
Read More » -
കോടഞ്ചേരി പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച
കോടഞ്ചേരി: സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രതീകമായി നിലകൊള്ളുന്ന കോടഞ്ചേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 24 ശനിയാഴ്ച രാവിലെ 11ന് കോടഞ്ചേരി…
Read More » -
കുരങ്ങൻപാറ അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
കോടഞ്ചേരി :മഞ്ഞുവയൽ കുരങ്ങൻപാറ അംഗനവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽ നിന്ന് രണ്ടു മൂർഖൻ പാമ്പുകളെ എടത്തറ ഫോറസ്റ്റ് സെക്ഷൻ സർപ്പ റസ്ക്യൂ പിടികൂടി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി…
Read More » -
പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി: കോടഞ്ചേരി- നെല്ലിപ്പൊയിൽ വില്ലേജുകളുടെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള റവന്യു വകുപ്പിൻ്റെ നടപടികളിൽ പ്രതിക്ഷേധിച്ച് കേരള കോൺഗ്രസ് (എം) നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക്…
Read More » -
ഫെസ്റ്റാര 2കെ26 വാർഷിക ദിനാഘോഷം നടത്തി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 29ാംമത് വാർഷികദിനാഘോഷം ഫെസ്റ്റാര 2കെ26 വർണാഭമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ…
Read More » -
വലിയകൊല്ലിയിൽ കാർ നിയന്ത്രണം വിട്ട് അപകടം
കോടഞ്ചേരി: വലിയകൊല്ലി കോൺവെന്റിന് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് അപകടം. എതിരെ വന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ വാർഷികം ഇന്ന്
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ 76 -ാം വാർഷികാഘോഷംഇന്ന് (വ്യാഴം) നടക്കും. വൈകീട്ട് 6 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ…
Read More » -
കേരള കോൺഗ്രസ്(എം) പ്രക്ഷോഭത്തിലേക്ക്
കോടഞ്ചേരി: നെല്ലിപ്പൊയിൽ, കോടഞ്ചേരി വില്ലേജുകളുടെ അതിർത്തികൾ പുനർനിർണ്ണയിക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 22…
Read More » -
പള്ളിക്കുന്നേൽ ബേബി (കുര്യാക്കോസ്) അന്തരിച്ചു
കോടഞ്ചേരി: പൂളവള്ളി പള്ളിക്കുന്നേൽ ബേബി (കുര്യാക്കോസ്,64) അന്തരിച്ചു. സംസ്ക്കാരം :നാളെ (21-01-26) രാവിലെ 10 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ :വത്സ…
Read More » -
കടുപ്പിൽ കെ.ജെ മാത്യൂസ് അന്തരിച്ചു
കോടഞ്ചേരി: ചെമ്പുകടവ് കടുപ്പിൽ കെ.ജെ മാത്യൂസ് (82) അന്തരിച്ചു. സംസ്കാരം: ബുധൻ (21-01-26) വൈകിട്ട് 4ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ ഭാര്യ…
Read More »
