Kodanchery
-
കോടഞ്ചേരിയിൽ ഇന്ന് മുതൽ നടക്കാനിരുന്ന വോളിബോൾ ടൂർണ്ണമെന്റ് മാറ്റിവച്ചു
കോടഞ്ചേരി :യംഗ് ലയൺസ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന്ആരംഭിക്കാനിരുന്ന വോളിബോൾ ടൂർണമെൻ്റ്, പ്രതികൂല കാലാവസ്ഥ മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.
Read More » -
കോടഞ്ചേരി യംഗ് ലയൺസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഉത്തരമേഖല വോളിബോൾ ടൂർണ്ണമെന്റ് നാളെ മുതൽ
കോടഞ്ചേരി: കോടഞ്ചേരി യംഗ് ലയൺസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന,വട്ടപ്പാറ വി കെ ജോണി മെമ്മോറിയൽഉത്തരമേഖല വോളിബോൾ ടൂർണ്ണമെൻ്റ് നാളെ (2025 മാർച്ച് 22, ശനി ) മുതൽ…
Read More » -
കോടഞ്ചേരി കണ്ണോത്ത് റോഡിൽ നിരന്തരമായി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
കോടഞ്ചേരി: കോടഞ്ചേരി കണ്ണോത്ത് റോഡിൽ അമ്പാട്ടുപടി വളവിൽ നിരന്തരമായി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. അഗസ്ത്യാമൊഴി കൈതപ്പേയിൽ റോഡിന്റെ കോടഞ്ചേരി അങ്ങാടിക്കും കണ്ണോത്തിനും ഇടയിലുള്ള അമ്പാട്ടുപടി ഭാഗത്ത് റിട്ട.…
Read More » -
വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ സിൽവർ ജൂബിലി സ്മാരകമായി ഗ്രോട്ടോ സ്ഥാപിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ്.ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സിൽവർ ജൂബിലി വർഷത്തോടനുബന്ധിച്ച് (2000 – 2025) കരുതലിൻ്റെ കാവലാളായ വി.യൗസേപ്പിതാവിൻ്റെ ഗ്രോട്ടോ,വെഞ്ചരിപ്പ് കർമ്മം നടത്തി സ്കൂളിൽ…
Read More » -
ചിപ്പിലിതോട് മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്
കോടഞ്ചേരി:ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്.ലോറിയിലുണ്ടായിരുന്നത് അന്യസംസ്ഥാന…
Read More » -
തുഷാരഗിരി ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പന്റെ ഭാഗമായി ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെയും വിവിധ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും മാലിന്യമുക്തമാക്കി പ്ലാസ്റ്റിക് അടക്കമുള്ള ജൈവ -അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നില്ല…
Read More » -
ലഹരിക്കെതിരെ കൂട്ടായ പോരാട്ടം കാലത്തിന്റെ ആവശ്യം: കാന്തപുരം
കോടഞ്ചേരി : ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിൽ നടന്ന ഗ്രാൻഡ് ഇഫ്താർ. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ…
Read More » -
ലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍
കോടഞ്ചേരി :നോളജ് സിറ്റി ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ…
Read More » -
ലഹരി മാഫിയക്കെതിരെ കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി:കുപ്പായക്കോട് കുട്ടികളിലും മുതിർന്നവരിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായി ജാഗ്രത പുലർത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോനാ സമിതി ആഹ്വാനം ചെയ്തു. കുപ്പായക്കോട് പള്ളി യുടെ പാരിഷ്…
Read More » -
വാഴയിൽ ജോയി അന്തരിച്ചു
മൈക്കാവ്: വാഴയിൽ ജോയി (58)അന്തരിച്ചു. കോൺഗ്രസ്സ് കോടഞ്ചേരി മണ്ഡലം മുൻ സെക്രട്ടറി, ഐ. എൻ.റ്റി. യു.സി മുൻ മണ്ഡലം സെക്രട്ടറി, ഐ. എൻ.റ്റി.യു.സി. കോഴിക്കോട് ജില്ല കമ്മിറ്റി…
Read More » -
തെറ്റാലിൽ സാറ അന്തരിച്ചു
കോടഞ്ചേരി:വലികൊല്ലി തെറ്റാലിൽ മാണിയുടെ ഭാര്യ സാറ(84)അന്തരിച്ചു. പരേത മൈക്കാവ് പെരിഞ്ചിറയിൽ കുടുംബാംഗം. സംസ്കാരം: ഇന്ന് (18-03-25) ഉച്ചയ്ക്ക് 12.30 ന് മീൻമുട്ടി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ…
Read More » -
ലഹരി വിരുദ്ധ സന്ദേശവുമായി ഫൺ ഡ്രൈവ്
കോടഞ്ചേരി∙ ലഹരി വിരുദ്ധ സന്ദേശവുമായി കോഴിക്കോട് ജില്ലയിലെ ഓഫ്റോഡ് ക്ലബ് ‘കെഎൽ 11 ഓഫ് റോഡേഴ്സ്’ കോടഞ്ചേരി ചെമ്പുകടവിൽ ഫൺ ഡ്രൈവ് നടത്തി. ഞായറാഴ്ച രാവിലെ 9ന്…
Read More » -
വട്ടച്ചുവട് അംഗൻവാടിയിൽ സോളാർ ലൈറ്റ് സ്ഥാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയൽ ഉൾപ്പെടുത്തി അംഗൻവാടികൾക്ക് സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആറ് അംഗൻവാടികളിൽ ഒന്നായ…
Read More » -
തേൻ നെല്ലിക്ക’ സഹവാസ ക്യാമ്പ് സമാപിച്ചു
കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ ‘തേൻ നെല്ലിക്ക’ സഹവാസ ക്യാമ്പ് സമാപിച്ചു.താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിനോദ്.പി ക്യാമ്പിന്റെ…
Read More » -
വട്ടോളിതാഴം കൊട്ടാരത്തിൽ പടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വട്ടോളിതാഴം കൊട്ടാരത്തിൽ പടി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബിന്ദു ജോർജ് നിർവഹിച്ചു…
Read More » -
ബിജെപി പഞ്ചായത്ത് തല പൊതുയോഗം നടത്തി
കോടഞ്ചേരി: ബിജെപി കോടഞ്ചേരി പഞ്ചായത്ത് തല പൊതുയോഗം വ്യാപാര ഭവനിൽ നടന്നു. രാജേഷ് പി. ആർ സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ ഉദ്ഘാടനം…
Read More » -
കല്ലംപ്ലാക്കൽ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് പരേതനായ കല്ലംപ്ലാക്കൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (93)അന്തരിച്ചു സംസ്ക്കാരം : ഇന്ന് (17/03/25 ) തിങ്കൾ രാവിലെ 10 ന് കണ്ണോത്ത് സെൻ്റ് മേരീസ്…
Read More » -
തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വാഹനാപകടം
കോടഞ്ചേരി: തുഷാരിഗിരി ചിപ്പിലിത്തോട് റോഡിൽ വട്ടച്ചിറ അങ്ങാടിക്കടുത്തുള്ള വളവിൽ നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ലോഹ സംരക്ഷണ വേലിയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കർണാടക…
Read More » -
കുന്നത്ത് കെ.എം മത്തായി അന്തരിച്ചു
കോടഞ്ചേരി:കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ മുൻ കായികാധ്യാപകൻ കെ.എം മത്തായി കുന്നത്ത് (90) അന്തരിച്ചു. മലബാറിലെ കായിക മേഖലയ്ക്ക് ദേശീയ അന്തർദേശീയ കായികതാരങ്ങളെയും അനേകം കായിക അധ്യാപകരെയും…
Read More » -
വയോജനങ്ങൾക്കും ഭിന്നശേഷിക്കാരും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദം ശിശു സൗഹൃദവും ആക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ വകയിരുത്തി വീൽ ചെയർ,വാക്കർ,…
Read More »
