Koodaranji
-
കൂടരഞ്ഞി ഓഫ് റോഡിങിനായി എത്തി പരിഭ്രാന്തി പരത്തിയ മലപ്പുറം സ്വദേശികളെ നാട്ടുകാർ തടഞ്ഞ്
കൂടരഞ്ഞി: കോവിഡ് 19 ഭീതി ഉയർന്നുവരുന്ന സാഹചര്യത്തിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓഫ് റോഡ് ഡ്രൈവിനായി വാഹനങ്ങളുമായി കൂടരഞ്ഞി സ്രാമ്പി പ്രദേശത്ത് എത്തിയ യുവാക്കളെ…
Read More » -
പൂവാറൻ തോട് സ്വദേശികളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്.
കൂടരഞ്ഞി: മഹാരാഷ്ട്രയിൽ നിന്ന് വന്ന് കോവിഡ് പോസിറ്റീവായിരുന്ന യുവതിയുമായി അടുപ്പം പുലർത്തിയ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പത്ത് പേരായിരുന്നു ക്വാറന്റയിനിൽ പോയിരുന്നത്. എല്ലാവരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയി.
Read More » -
സർക്കാറിന്റെ പ്രവാസി ദ്രോഹ നടപടി മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
കൂടരഞ്ഞി: സംസ്ഥാന മുസ്ലിം ലീഗ് നിർദേശ പ്രകാരം പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളും പ്രതിഷേധ സംഗമം നടത്തുന്നതിന്റെ…
Read More » -
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്; യു.ഡി.ഫ് സ്ഥാനാർത്ഥിയ്ക്ക് വിജയം
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്തെയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.ഫ് സ്ഥാനാർത്ഥി ജോസ് പള്ളിക്കുന്നേൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.ഫ് ലെ ആറ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ…
Read More » -
ഡി വൈ എഫ് ഐ ഉപരോധ സമരം നടത്തി.
കൂടരഞ്ഞി: ഡി വൈ എഫ് ഐക്കെതിരെ വിവാദ പരാമർശം നടത്തിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പ്രവർത്തകർ ഉപരോധ സമരം നടത്തി. പഞ്ചായത്ത് ഓൺലൈൻ പഠന കേന്ദ്രമായി ഉൾപ്പെടുത്താത്ത…
Read More » -
കൂടരഞ്ഞിയിൽ നിരിക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ നിന്നെത്തി കൂടരഞ്ഞി പൂവാറൻതോട് നീരിക്ഷണത്തിൽ കഴിയുകയായിരുന്ന യുവതിക്ക് കോവിഡ് സ്ഥിതികരിച്ചു. മുംബൈയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന യുവതി ജൂൺ അഞ്ചിന് ട്രെയിൻ മാർഗം നാട്ടിലെത്തുകയും…
Read More » -
കോലോത്തുംകടവ് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കൂടരഞ്ഞി: ഇന്നലെ വൈകുന്നേരം കാണാതായ കോലോത്തും കടവ് സ്വദേശി ഷമീറിൻ്റെ (31) മൃതദേഹം കോലോത്തുംകടവ് പുഴയിൽ കണ്ടെത്തി. കൊമ്മ പമ്പ് ഹൗസിന് സമീപം വസ്ത്രങ്ങളും ബൈക്കും കണ്ടതിനെ…
Read More » -
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം അനുസ്മരിച്ചു
തിരുവമ്പാടി, കൂടരഞ്ഞി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം അനുസ്മരിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തിയിരുന്നു ആചരണം.…
Read More » -
കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ചു.
വാട്സാപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ച സംഭവത്തിൽ പ്രധിഷേധം വ്യാപകമായതോടെ ആണ് രാജി.സെക്രട്ടറി ബ്രജീഷ് രാജി സ്വീകരിച്ചു സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം…
Read More » -
ഇരുട്ടിന്റെ മറവിൽ വീണ്ടും അജ്ഞതൻ കൂടരഞ്ഞിയിൽ
കൂടരഞ്ഞി : ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ കൂടരഞ്ഞി ഇന്നലെ രാത്രി കൂടരഞ്ഞി കാരോട്ടു പാറ റോഡിൽ തറിമറ്റം ഭാഗത്ത്നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിഴൽ കണ്ടതിനെ തുടർന്ന് സമീപത്ത്…
Read More » -
വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധ സമരം ഏറ്റെടുത്ത് യു ഡി എഫ്.
കൂടരഞ്ഞി : വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധ സമരം യുഡിഎഫ് ഏറ്റെടുത്ത് എന്നും, സംഭവത്തിൽ ആരോപണ വിധേയനായ വൈസ് പ്രസിഡണ്ടിനെതിരെ കേസ്…
Read More » -
മൂർഖൻ പാമ്പിനെ പിടികൂടി
കൂടരഞ്ഞി: നാട്ടുകാരെ ഭീതിയിലാഴ്ത്തി കോഴിക്കൂട്ടിൽ കയറികൂടിയ മൂർഖൻ പാമ്പിനെ ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി. മഞ്ഞപ്പൊയിൽ തേക്കും കാട്ടിൽ ഔസേപ്പിന്റെ വീട്ടിൽ നിന്നും പാമ്പ് പിടുത്ത വിദഗ്ദൻ…
Read More » -
ബ്ലാക്ക്മാനെ തപ്പി ഇറങ്ങിയ നാട്ടുകാർ പൊക്കിയത് ലോക്ഡൗൺ ലംഘിച്ചു ജില്ലാ അതിർത്തി കടന്നെത്തിയവരെ
കൂടരഞ്ഞി : ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു രാത്രിയിൽ ജില്ലാ അതിർത്തി കടന്നെത്തിയ രണ്ടു മലപ്പുറം സ്വദേശികളടങ്ങിയ നാലംഗ സംഘം തിരുവമ്പാടി പോലീസിന്റെ പിടിയിലായി. രാത്രിയുടെ മറവിൽ പ്രദേശത്ത്…
Read More » -
വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പോലീസ് കേസ് രജിസ്റ്റർ ചെയ്തു
കൂടരഞ്ഞി: വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ തിരുവമ്പാടി പോലീസ് ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.…
Read More » -
വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: അനിശ്ചിതകാല സമരവുമായി യൂത്ത് ലീഗ്.
കൂടരഞ്ഞി: സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അംഗങ്ങൾ ആയ വാട്സ്ആപ്പ് ഗ്രുപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്ന്…
Read More » -
കൂടരഞ്ഞിയിലും ബ്ലാക്ക്മാൻ
കൂടരഞ്ഞി: ഇരുട്ടിന്റെ മറവിൽ ആളുകളെ ഭീതയിലാഴ്ത്തി ഓടി മറിയുന്ന ബ്ലാക്ക്മാൻ കൂടരഞ്ഞിയിലും . ഇന്നലെ രാത്രി പതിനൊന്നരയൊടെ കൂടരഞ്ഞി പെട്രോൾ പമ്പിന് സമിപമുള്ള വീട്ടിലാണ് ബ്ലാക്ക്മാനെ കണ്ടതായി…
Read More » -
അശ്ലീല ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവം: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: അശ്ലീല ചിത്രം സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ച് അന്വേഷണത്തെ…
Read More » -
കൂടരഞ്ഞി കമ്മ്യൂണിറ്റി കിച്ചനിലെ വിഭവങ്ങൾ അനധികൃതമായി വിൽപന നടത്തുന്നതായി ആരോപണവുമായി യൂത്ത് ലീഗ്
കോവിഡ് 19 പ്രവർത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിൽ ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്യുകയും അവ വിൽപന നടത്തുകയും ചെയ്യുന്നതായി യൂത്ത് ലീഗ് ആരോപിച്ചു. അഞ്ചുപേരടങ്ങുന്ന…
Read More » -
കുളിരാമുട്ടി: പൈമ്പിള്ളിൽ തോമസ് നിര്യാതനായി
കൂടരഞ്ഞി: കുളിരാമുട്ടി പൈമ്പിള്ളിൽ തോമസ് ( തൊമ്മൻ ചേട്ടൻ- 82) നിര്യാതനായി. സംസ്കാരം ഇന്ന് (19-04-2020- ഞായർ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കോവിഡ് -19 കൂടരഞ്ഞിയിൽ അവലോകന യോഗം ചേർന്നു
കൂടരഞ്ഞി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർന്ന് സ്വീകരിക്കെണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോറോണ വ്യാപനം…
Read More »
