Local
-
കായിക താരങ്ങൾ നാടിൻ്റെ മുതൽകൂട്ട്;കൊടിയത്തൂരിൽ വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: വിദ്യാർത്ഥികൾ ഉൾപ്പെടെ ലഹരിയുടെ ഉപയോക്താക്കളും വിൽപ്പനക്കാരുമായി മാറുന്ന കാലഘട്ടത്തിൽ കായിക രംഗത്തെ വളർച്ച ലഹരിക്ക് ഒരു പരിധി വരെ തടയിടുമെന്ന തിരിച്ചറിവിൽ കൊടിയത്തൂരിൽ വിദ്യാലയങ്ങൾക്ക് സ്പോർട്സ്…
Read More » -
ദ്വിദിന നൃത്തശാല ക്യാമ്പ് തുടങ്ങി
മുക്കം : നഗരസഭയുടെ സമഗ്ര-നൂതന വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുക്കം ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന നൃത്തശാല ക്യാമ്പിന് തുടക്കമായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്…
Read More » -
തെഞ്ചീരിപ്പറമ്പ്, പൂഴിമല, മുത്തോട് ദേശത്തുകാരുടെ റോഡെന്ന സ്വപ്നം പൂവണിഞ്ഞു
കൊടിയത്തൂർ : സഞ്ചാരയോഗ്യമായ വഴികളില്ലാത്തതുമൂലം ദുരിതമനുഭവിച്ചുവന്ന ഗ്രാമവാസികൾക്ക് ഒടുവിൽ ആശ്വാസം. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാർഡിൽപ്പെട്ട തെഞ്ചീരിപ്പറമ്പ്, പൂഴിമല, മുത്തോട് ദേശത്തുകാരുടെ റോഡെന്ന സ്വപ്നമാണ് യാഥാർഥ്യമായത്. 2023-2024, 2024-2025…
Read More » -
റോഡിൽ പരന്നൊഴുകിയ മെറ്റൽ വാരിമാറ്റി നാട്ടുകാർ
കോടഞ്ചേരി : ബുധനാഴ്ച വൈകുന്നേരംപെയ്ത ശക്തമായ മഴയെത്തുടർന്ന് കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ മെറ്റൽ ഒഴുകിപ്പരന്നു. മഴവെള്ളം ഡ്രെയ്നേജിലൂടെ ഒഴുകാതായതോടെ റോഡരികിൽ ഇട്ടിരുന്ന മെറ്റലിനൊപ്പം മഴവെള്ളം റോഡിലൂടെ പരന്നൊഴുകി. കണ്ണോത്ത്…
Read More » -
ചേന്ദമംഗലൂരിൽ പത്തേക്കറിൽ തണ്ണിമത്തൻ കൃഷി
മുക്കം : ചേന്ദമംഗലൂരിൽ കൊയ്ത്തുകഴിഞ്ഞ പത്തേക്കർ പാടത്ത് തണ്ണിമത്തൻ കൃഷിയൊരുങ്ങുന്നു. ചേന്ദമംഗലൂർ പുൽപ്പറമ്പിലെ വയലിലാണ് വിപുലമായ രീതിയിൽ ആധുനികസംവിധാനത്തോടെ തണ്ണിമത്തൻ കൃഷിയൊരുക്കുന്നത്.വാലില്ലാപ്പുഴ സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം…
Read More » -
ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം
കോടഞ്ചേരി: ഇന്നലെ വൈകിട്ട് വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം. കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ നിരന്നപാറ ഭാഗത്ത് വീശിയടിച്ച…
Read More » -
വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി:കഴിഞ്ഞ 30 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഐഎൻടിയുസി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസ്…
Read More » -
മലയോരമേഖലയിൽ വേനൽ മഴ ലഭിച്ചു
കോടഞ്ചേരി: വേനൽ ചൂടിന് ആശ്വാസമായി വേനൽ മഴ എത്തി ഇന്ന് വൈകിട്ട് ഒരു മണിക്കൂർ ശക്തമായ വേനൽ മഴ മലയോരമേഖലയിൽ ലഭിച്ചു. ചില സ്ഥലങ്ങളിൽ ഇടിമിന്നലും, കാറ്റും…
Read More » -
ഫുട്ബോൾ ആണ് ഞങ്ങൾക്ക് ലഹരി – സെൻ്റ് തോമസ് എൽ പി സ്കൂൾ കുട്ടികൾ
കോടഞ്ചേരി : “ഫുട്ബോൾ ആണ് ഞങ്ങൾക്ക് ലഹരി” എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മാച്ച്…
Read More » -
നാമറ്റത്തിൽ ജോർജ് അന്തരിച്ചു
തോട്ടുമുക്കം :ചുണ്ടത്തും പൊയിൽ നാമറ്റത്തിൽ ജോർജ് (80) അന്തരിച്ചു ഭാര്യ: ചിന്നമ്മ കൂടരഞ്ഞി കുറുമ്പേൽ കുടുംബാംഗം. മക്കൾ: രാജേഷ് ജോർജ്, സിനി (നഴ്സ് യു.കെ),രാജി(നേഴ്സ് എം എം…
Read More » -
പുഴകൾ വറ്റിത്തുടങ്ങി; മലയോര മേഖല വരൾച്ചയിലേക്ക്
മുക്കം : കടുത്ത വേനൽച്ചൂടിൽ ചെറുപുഴ വറ്റിത്തുടങ്ങി. ഇരുവഞ്ഞിപ്പുഴയും വറ്റുന്നതോടെ വരൾച്ച രൂക്ഷമാകും. ചെറുപുഴയിൽ തടയണ നിർമിച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളാണ് വരൾച്ചയിലായത്. വേനൽ…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ‘ആൻ്റി ഡ്രഗ് ആർമി’ രൂപീകരിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് – നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ ശാരീരികവും,മാനസികവുമായ ആരോഗ്യം ഉറപ്പു വരുത്തുന്നതിന്…
Read More » -
പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാനശല്യം തുടരുന്നു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാനശല്യം തുടരുന്നു. രാത്രി സ്ഥിരമായെത്തുന്ന ആന ഒട്ടേറെ കർഷകരുടെ വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന മൂലേച്ചാലിൽ ജോർഡിയുടെ…
Read More » -
നൂറുമേനി വിളയിച്ച് എൻഎസ്എസ് വളണ്ടിയർമാർ
കൊടിയത്തൂർ: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കുന്നതിനും, വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ് നേടി…
Read More » -
പട്ടയ അസംബ്ലി വ്യാഴാഴ്ച
മുക്കം : എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും പട്ടയം, സേവനങ്ങളെല്ലാം സ്മാർട്ട് എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനസർക്കാർ റവന്യുവകുപ്പ് നടത്തുന്ന തിരുവമ്പാടി നിയോജകമണ്ഡലം പട്ടയ അസംബ്ലി വ്യാഴാഴ്ച മുക്കത്തുനടക്കും. രാവിലെ…
Read More » -
പുല്ലൂരാംപാറ സ്കൂൾ പഠനോത്സവം
തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യുപി സ്കൂൾ പഠനോത്സവം ഗ്രാമപ്പഞ്ചായത്തംഗം മേഴ്സി പുളിക്കാട്ട് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ സിബി…
Read More » -
പാറത്തോട് സെയ്ൻറ് ജോസഫ് പള്ളിത്തിരുനാളിന് കൊടിയേറി
കാരശ്ശേരി : പാറത്തോട് സെയ്ൻറ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു. എട്ടുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷം 19-ന്…
Read More » -
നഷ്ടപരിഹാരം നൽകണം -ആർജെഡി
തിരുവമ്പാടി : പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാന കൃഷിനശിപ്പിച്ച മൂലേചാലിൽ ജോർഡി എന്ന കർഷകന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി.എം.…
Read More » -
ലഹരിക്കെതിരെ പൊതു സമൂഹം ഒന്നിച്ച് പോരാടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കൊടിയത്തൂര്‍ : മാനവരാശി സഹസ്രാബ്ദങ്ങളായി നേടിയെടുത്ത മൂല്യങ്ങളെ നിമിഷനേരം കൊണ്ട് തകര്‍ത്തെറിയുന്ന ലഹരിക്കെതിരെ പൊതു സമൂഹം ഒന്നിച്ച് പോരാടണമെന്ന് സൗത്ത് കൊടിയത്തൂരില്‍ ചേര്‍ന്ന വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചയാത്ത്…
Read More » -
വിമല യു.പി സ്കൂൾ 57-ാം വാർഷികം ആഘോഷിച്ചു
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൻ്റെ 57-ാം വാർഷിക ആഘോഷം നോവ 2K25 സ്കൂൾ മാനേജർ ഫാ. ജോർജ്ജ് കറുകമാലിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ…
Read More »
