Local
-
പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി
കൂടരഞ്ഞി : മഞ്ഞക്കടവ്, കൂരിയോട് പ്രദേശങ്ങളിൽ വന്യജീവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും വന്യജീവിയെ കണ്ടെത്തി ജനങ്ങളുടെ ഭയാശങ്കയും സംശയവും ദൂരീകരിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക് നയത്തിനെതിരെ…
Read More » -
കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ തിരുനാൾ
കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ തിരുനാൾ ജനുവരി 24 മുതൽ 27 വരെ നടക്കും.
Read More » -
കാൽപ്പന്തുകളിയുടെ മാസ്മരിക മുഹൂർത്തങ്ങളുമായി ഉപജില്ലാ ഫുട്ബോൾ; കാരശ്ശേരി സ്കൂളിനും കക്കാട് ജി.എൽ.പി.എസിനും കിരീടം
മുക്കം: കുഞ്ഞു കാലുകളിൽ കാൽപ്പന്തു കളിയുടെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിട്ട് കക്കാട് ജി.എൽ.പി സ്കൂൾ സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള ഉപജില്ലാ ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി.കുറിയ പാസുകളും മിന്നൽ…
Read More » -
എ.യു.പി സ്ക്കൂളിൽ എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
കൊടിയത്തൂർ :പന്നിക്കോട് എ.യു.പി സ്ക്കൂളിൽ ജനുവരി 23, 24, 25 തിയ്യതികളിൽ സ്കൂളിൽ നടക്കുന്ന എക്സിബിഷന്റെ പോസ്റ്റർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ…
Read More » -
കൂരോട്ടുപാറയിൽ അജ്ഞാത ജീവി വീണ്ടും; നായയെ ആക്രമിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വളർത്തു നായയെ അജ്ഞാതജീവി ആക്രമിച്ചു. കഴിഞ്ഞയാഴ്ച കലേഷിന്റെ മറ്റൊരു നായയെ അജ്ഞാതജീവി പിടിച്ചു കൊണ്ടു പോയിരുന്നു. 19ന് രാത്രി 10…
Read More » -
നിരന്തരമായി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്നതിൽ പരാജയപ്പെട്ട വനംവകുപ്പ് മന്ത്രി രാജിവെക്കുക
കോടഞ്ചേരി : കൂരോട്ടു പാറ ,മുണ്ടൂര് , കണ്ടപ്പൻചാൽ പ്രദേശങ്ങളിൽ രണ്ട് പുലിയുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞിട്ടും അവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ കാണാതാവുകയും ക്രൂരമായി പരിക്കേൽപ്പിക്കുകയും…
Read More » -
എൻ.എസ്.എസ്. വിദ്യാർഥികൾ പച്ചക്കറി വിളവെടുത്തു
മുക്കം : കർഷകന്റെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പിന് കൈത്താങ്ങായി എൻ.എസ്.എസ്. വിദ്യാർഥികൾ.തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ചക്കിട്ടൻകണ്ടി സി.കെ.…
Read More » -
അരീപ്പറമ്പിൽ ജോസ് അന്തരിച്ചു
തിരുവമ്പാടി : തിരുവമ്പാടി ജോസ്കോ ഇൻഡസ്ട്രിയൽ ഉടമ അരീപ്പറമ്പിൽ കെ.ജെ ജോസ് (64) അന്തരിച്ചു ഭാര്യ: റെജികുന്നേൽ (കണ്ണൂർ). മക്കൾ: ആൻബിനു , അലൻ സംസ്കാരം: ഇന്ന്…
Read More » -
പുല്ലുവേലിൽ തോമസ് (ബേബി) അന്തരിച്ചു
തോട്ടുമുക്കം: പുല്ലുവേലിൽ തോമസ് (ബേബി 70) അന്തരിച്ചു. (വാലില്ലാപുഴ ഇടവക പുല്ലുവേലിൽ തോമസ് (ബേബി 70) അന്തരിച്ചു) ശവസംസ്കാര ശുശ്രുഷ ഇന്ന് (ചൊവ്വ 21/01/2025) 3:30 pm…
Read More » -
തിരുവമ്പാടി -പുന്നക്കൽ റോഡിൽ വാഹനാപകടം
തിരുവമ്പാടി :തിരുവമ്പാടി പുന്നക്കൽ റോഡിലെ കൂടരഞ്ഞി ബൈപ്പാസിലേക്ക് കയറുന്ന വഴിയിൽ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. അല്പസമയം മുമ്പായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റ തിരുവമ്പാടി…
Read More » -
മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി
മുക്കം : മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി.സെമിനാർ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി.…
Read More » -
എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു
പൊന്നാങ്കയം : വിശ്രമവേളകൾ ആനന്ദകരമാക്കാൻ എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിലും മറ്റും അവരുടെ ഭാവനയിൽ…
Read More » -
പുലിക്കയത്തു നിന്ന് പെരുംമ്പാമ്പുകളെ പിടികൂടി
കോടഞ്ചേരി: പുലിക്കയം ആങ്ങാടിക്ക് സമീപമുള്ള ആലക്കൽ മാമച്ചൻ്റെ വീടിന് പുറകിൽ നിന്ന് 6 പെരുംമ്പാമ്പുകളെ ഫോറസ്റ്റ്കാരുടെ നേതൃത്വത്തിൽ പിടികൂടി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്ത്…
Read More » -
ഗതാഗതം നിരോധിച്ചു
തിരുവമ്പാടി ചേപ്പിലംക്കോട് റോഡ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (20.01.2025) ഉച്ചക്ക് ശേഷം 2മണി മുതൽ ടാറിംഗ് പൂർത്തിയാവുന്നത് വരെ ടൂവീലർ അടക്കം പൂർണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുന്നതായി അധികൃതർ…
Read More » -
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാൾ ഇന്ന് സമാപിക്കും
കൂടരഞ്ഞി:കുടിയേറ്റ മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയുംതിരുന്നാൾ ഇന്ന് സമാപിക്കും. രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബനക്ക്…
Read More » -
ശ്രദ്ധേയമായി ബഡ് ജാതിത്തെ വിതരണ ഉദ്ഘാടനം
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി കൃഷിഭവൻ വഴി നടപ്പിലാക്കുന്നബഡ് ജാതിത്തൈ വിതരണ ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് കൈവിതരണം ഉദ്ഘാടനം ചെയ്തു.…
Read More » -
മകൻ്റെ ക്രൂരതയിൽ ഞെട്ടൽ മാറാതെ നാട്; സുബൈദയുടെ മൃതദേഹം ഖബറടക്കി; പ്രതി റിമാൻഡിൽ
അടിവാരം: ഈങ്ങാപ്പുഴയിൽ മകൻ അമ്മെയെ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകുന്നേരമാണ് സംസ്കാരം നടന്നത്. പണം നൽകാത്തത്തിനുള്ള…
Read More » -
കണിയാംകുന്നേൽ ജെസി ജോസ് അന്തരിച്ചു
കോടഞ്ചേരി : മലാപ്പറമ്പ് പരേതനായ കണിയാംകുന്നേൽ കെ.എസ് ജോസിൻ്റെ ഭാര്യ ജെസി ജോസ് ( 64 ) അന്തരിച്ചു സംസ്കാരം നാളെ (20. 1. 25) തിങ്കൾ…
Read More » -
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്; 2025 ജനുവരി 25 മുതൽ 28 വരെ കോടഞ്ചേരി പഞ്ചായത്തിൽ
കോടഞ്ചേരി:സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിപ്രകാരം കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്തുമായി ചേർന്ന് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന…
Read More » -
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ
മുക്കം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ച ഭക്ഷണ തുക പൂർണ്ണമായും അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞു വെച്ച ശമ്പളം…
Read More »
