Local
-
ലോകാരോഗ്യദിനം ആചരിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും കെ.എം.സി.ടി. നഴ്സിങ് കോളേജും ചേർന്ന് ലോകാരോഗ്യദിനമാചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷനായി. കുടുംബാരോഗ്യകേന്ദ്രം…
Read More » -
സ്ട്രീറ്റ് വിത്ത് രാഹുൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു
മുക്കം : രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് സ്ട്രീറ്റ് വിത്ത് രാഹുൽ കാമ്പയിന് തുടക്കമായി. മുക്കം അങ്ങാടിയിലാണ് പരിപാടി നടന്നത്. എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം…
Read More » -
മാലിന്യശേഖരണകേന്ദ്രം തുടങ്ങുന്നതിനെതിരേ ബഹുജനക്കൂട്ടായ്മ
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ ആനയോട് ജനവാസകേന്ദ്രത്തിൽ മാലിന്യകേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേ ബഹുജനക്കൂട്ടായ്മ. പുഷ്പഗിരി സ്കൂൾ, അങ്കണവാടി, ചർച്ച്, കോൺവെന്റ് എന്നിവ പ്രവർത്തിക്കുന്ന ഇടത്താണ്…
Read More » -
റംസാൻ കിറ്റ് വിതരണം ചെയ്തു
കൊടിയത്തൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയിലെ മെമ്പർമാർക്കുള്ള റംസാൻ കിറ്റ് വിതരണം പ്രസിഡണ്ട് എം അബ്ദുള്ള കോയയുടെ അധ്യക്ഷതയിൽ സമിതി രക്ഷാധികാരി…
Read More » -
തിരുവമ്പാടിയിൽ കെ. സുരേന്ദ്രൻ പര്യടനം നടത്തി
തിരുവമ്പാടി : വയനാട് പാർലമെൻറ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണന്റെ ഭവനസന്ദർശനം…
Read More » -
പടക്കം തെറിച്ചുവീണ് അടിക്കാടിന് തീപിടിച്ചു
മുക്കം : പടക്കം പൊട്ടിക്കുന്നതിനിടയിൽ തെറിച്ചുവീണ് പറമ്പിലെയും മതിലിലെയും അടിക്കാടിന് തീപിടിച്ചു. മുക്കം ഹൈസ്കൂളിന് സമീപം കുറ്റിപ്പാലയിൽ കരിമ്പനക്കൽ ബബിത്തിന്റെ വീട്ടിൽ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് തെറിച്ചുവീണത്.…
Read More » -
കൊടിയത്തൂരിൽ യു.ഡി.വൈ.എഫ് സ്ട്രീറ്റ് വിത്ത് രാഹുൽ മെഗാ യൂത്ത് കാമ്പയിന് ഉജ്ജ്വല തുടക്കം
കൊടിയത്തൂർ : യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ‘സ്ട്രീറ്റ് വിത്ത് രാഹുൽ’ മെഗാ യൂത്ത് കാമ്പയിനിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആർ.…
Read More » -
ആനിരാജ ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ തിങ്കളാഴ്ച തിരുവമ്പാടി മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കാണാനെത്തും. രാവിലെ എട്ടിന് ആനക്കാംപൊയിലിൽ നിന്നാണ് പര്യടനമാരംഭിക്കുന്നത്. 8.30 ചെമ്പുകടവ്,…
Read More » -
സ്ട്രീറ്റ് വിത്ത് രാഹുൽ പ്രചരണ കാമ്പയിൻ തുടക്കം കുറച്ചു
തിരുവമ്പാടി : വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വ്യാപാര സ്ഥാപനങ്ങൾ സന്ദർശന ക്യാമ്പയിൻ സ്ട്രീറ്റ് വിത്ത് രാഹുൽ…
Read More » -
യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കൊടിയത്തൂർ : യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് യു.ഡി എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോഗ്രസ് പ്രസിഡൻ്റ് സുജാ ടോം മുഖ്യ…
Read More » -
കുടിവെള്ള പ്രശ്നത്തിന് പരിഹാരം; മാട്ടു മുറിയിലും പരിസരത്തും ഇനി വെള്ളം ലഭിക്കും
കൊടിയത്തൂർ : പഞ്ചായത്തിലെ മൂന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. ഗ്രാമ പഞ്ചായത്ത് അധികൃതരുടെ അടിയന്തര ഇടപെടലിൽ കുവപ്പാറ കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തിയാക്കിയും മാട്ടുമുറി കുടിവെള്ള…
Read More » -
കക്കാടംപൊയിൽ കോഴിപ്പാറ ഒന്നരയേക്കറിലെ പുൽകൃഷി കത്തിനശിച്ചു
തിരുവമ്പാടി : കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിനുസമീപം ഒന്നരയേക്കർ പുൽകൃഷി കത്തിനശിച്ചു. കിഴക്കാരക്കാട്ട് ഷാജി ജോർജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പുൽകൃഷിയാണ് നശിച്ചത്. മുക്കത്തുനിന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ…
Read More » -
കുളിരണിയാൻ സഞ്ചാരികൾ കൂട്ടമായി മലയോരത്തേക്ക്
തിരുവമ്പാടി : ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി ഒറ്റയ്ക്കും കൂട്ടമായും മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സ്കൂൾ വേനലവധിയായതോടെ കുടുംബസഞ്ചാരികളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും. വയനാടൻ…
Read More » -
കൃഷ്ണഗിരി ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ആറാട്ടുത്സവം ആറാട്ടിനെഴുന്നള്ളിക്കലോടെ സമാപിച്ചു. അത്തിപ്പാറ ചുള്ളിക്കാട്ടുകടവിൽനിന്ന് ആരംഭിച്ച ആറാട്ടിനെഴുന്നള്ളിക്കൽ ആഘോഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. ചടങ്ങുകൾക്ക് േക്ഷത്രംതന്ത്രി…
Read More » -
കോടഞ്ചേരിയിൽ മാലിന്യം തള്ളിയതിന് മുപ്പതിനായിരം രൂപ പിഴ ഈടാക്കി
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് തെയ്യപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലൂടെയും കക്കൂസ് മാലിന്യം തള്ളിയ വണ്ടി കണ്ടെത്തി പൊതുനിരത്തുകളിൽ മാലിന്യം തള്ളിയതിന് മുപ്പതിനായിരം രൂപ പിഴയെ…
Read More » -
അവധിക്കാലത്തും വായനയുടെ മധുരം പകർന്ന് കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ
കൊടിയത്തൂർ: അധ്യയന സമയത്ത് വിദ്യാർത്ഥികൾ നേടിയ ഭാഷാ നൈപുണികൾ കാത്തുസൂക്ഷിക്കാനും കുരുന്നു മനസ്സുകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്താനും ലക്ഷ്യമിട്ട് തയ്യാറാക്കിയ അക്ഷരമാധുരം പദ്ധതിക്ക് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ…
Read More » -
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കൂടരഞ്ഞി : റമദാനിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ സ്നേഹത്തിന്റെയും, സാഹോ ദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.…
Read More » -
മുക്കം നഗരസഭാ കൗൺസിലറെ ആക്രമിച്ചതായി പരാതി
മുക്കം : മുക്കം നഗരസഭാ കൗൺസിലറെ യുവാവ് ആക്രമിച്ചതായി പരാതി. കൗൺസിലർ മജീദിനെ തൂങ്ങുംപുറത്തുവെച്ച് ഷംസീർ എന്ന ആൾ കാർ തടഞ്ഞുനിർത്തി ഡോർ തുറന്ന് താക്കോൽകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായാണ്…
Read More » -
പന്നിക്കോട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ ഓട്ടിസം ദിനം ആചരിച്ചു
കൊടിയത്തൂർ : മാവൂർ ബി.ആർ.സി. ക്ക് കീഴിൽ പന്നിക്കോട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ…
Read More » -
തെയ്യപ്പാറ പള്ളിയിൽ തിരുനാൾ തുടങ്ങി
കോടഞ്ചേരി : തെയ്യപ്പാറ സെയ്ൻറ് തോമസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ.…
Read More »
