Local
-
പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടം: ഉദ്ഘാടനം ജൂൺ 9ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും
പുതുപ്പാടി: ഈങ്ങാപ്പുഴയിൽ പ്രവർത്തിച്ചുവന്ന പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് വെസ്റ്റ് പുതുപ്പാടിയിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 9ന് വൈദ്യുതി വകുപ്പുമന്ത്രി കെ…
Read More » -
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
വേനപ്പാറ: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓമശ്ശേരി കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക വികസന കർഷക ക്ഷേമ…
Read More » -
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി പ്രദേശത്തെ നിർധനരായ വിദ്യാര്‍ഥികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജീവ് ഗാന്ധി നഗറില്‍…
Read More » -
കാരക്കുറ്റി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു
കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ കുട്ടികൾക്ക് ശുദ്ധീകരിച്ച കുടിവെളളം ലഭ്യമാക്കുന്നതിന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. നാട്ടുകാരനായ പ്രവാസിയാണ് സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകിയത്. സ്കൂൾ അടുക്കളയിൽ ഭക്ഷണം…
Read More » -
കൊടിയത്തൂരിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു. ഉന്നതി പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (08-06-2023- വ്യാഴം) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കോടഞ്ചേരി : മൈക്കാവിലെ വ്യാപാരി ആർക്കാട്ട് ബേബിയുടെ ഭാര്യ മോളി അന്തരിച്ചു
കോടഞ്ചേരി : മൈക്കാവിലെ വ്യാപാരി ആർക്കാട്ട് ബേബിയുടെ ഭാര്യ മോളി (62) അന്തരിച്ചു. സംസ്കാരം നാളെ (08-06-2023- വ്യാഴം) രാവിലെ 10:00-മണിക്ക് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി…
Read More » -
തിരുവമ്പാടി ലിസ്യു റാണി നഴ്സറി സ്കൂളിൽ പ്രവേശനോത്സവം നടത്തി
തിരുവമ്പാടി: ലിസ്യു റാണി നഴ്സറി സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടത്തി. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ അസി.വികാരി ജിതിൻ പന്തലാടിക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി…
Read More » -
കൂടരഞ്ഞി അണ്ടികുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വാർഡ് 14 താഴെ കൂടരഞ്ഞി അണ്ടികുന്ന് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വാർഡ്…
Read More » -
നവീകരിച്ച പുലിക്കയം വലിയ കൊല്ലി തോട്ടുംമുഴി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് 27.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പുലിക്കയം വലിയകൊല്ലി തോട്ടുംമുഴി റോഡ് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ഉദ്ഘാടനം…
Read More » -
നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് 44.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ഉദ്ഘാടനം…
Read More » -
മർകസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹമുക്ത പരിശീലന ക്യാമ്പ്
കോടഞ്ചേരി: മര്‍കസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹ ക്യാമ്പ് സംഘടിപ്പിക്കുന്നു. റെമിഷന് ഡയറ്റിങ് പരിശീലനം, ഡയറ്റ് ക്ലബ്, സ്ട്രെസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, ഗട്ട് ക്ലന്‍സിങ്, ഇമോഷണല്‍ ഹീലിംഗ്,…
Read More » -
ദേവാങ്കണം ചേതോഹരിതം പദ്ധതിയ്ക്ക് മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൽ തുടക്കം
മുക്കം: മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൽ ‘ദേവാങ്കണം ചേതോഹരിതം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ ജൈവ വൈവിധ്യ ബോർഡുമായി സഹകരിച്ചാണ് ക്ഷേത്രമുറ്റം ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച്…
Read More » -
കുന്ദമംഗലത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവമ്പാടി : കുന്നമംഗലം പാലക്കൽ മാളിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുല്ലുരാംപാറ തച്ചുകുന്നേൽ പരേതനായ വിൽസണിന്റെ മകൻ ആനന്ദ് വിൽസൺ…
Read More » -
ഒരു കുട്ടിക്ക് ഒരു മരം; 101 മരങ്ങൾ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി
കൂടരഞ്ഞി: ഒരു കുട്ടിക്ക് ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും എൻ.എസ്.എസ്…
Read More » -
ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഷാംലി മരിയ ഷാനിയെ ആദരിച്ചു
പുല്ലുരാംപാറ: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി ഉന്നത വിജയം കരസ്ഥമാക്കിയ പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഷാംലി മരിയ…
Read More » -
തിരുവമ്പാടി മിൽമുക്ക് ലക്ഷം വീട് മാതൃകാ അങ്കണവാടി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മിൽമുക്ക് ലക്ഷം വീട് മാതൃക അങ്കണവാടി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ…
Read More » -
പരിസ്ഥിതി ദിനാചരണം നടത്തി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു. ഹെഡ്മാസ്റ്റർ സജി ജോൺ ഫലവൃക്ഷതൈ നട്ട് പരിപാടി…
Read More » -
തിരുവമ്പാടിയിൽ മൽസ്യസഞ്ചാരി ഫിഷ് ടൂറിസം പദ്ധതി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ലേക്ക് വ്യൂ ഫാം സ്റ്റേയിൽ ഒരുക്കിയ മൽസ്യസഞ്ചാരി ഫാം ടൂറിസം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
കെ-ഫോൺ തിരുവമ്പാടി മണ്ഡലതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു
തിരുവമ്പാടി: ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ഒരുക്കുന്ന കെ-ഫോൺ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടൊപ്പം തിരുവമ്പാടി…
Read More »
