Thiruvambady
-
വി എം മോനിക്കുട്ടി ടീച്ചർ അന്തരിച്ചു
തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ മാങ്കുഴിയിൽ എം വി ജോസഫിൻ്റെ ഭാര്യ വി എം മോനിക്കുട്ടി ടീച്ചർ (95)…
Read More » -
തിരുവമ്പാടി ബസ് സ്റ്റാൻഡ് നവീകരണം: അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മാറുന്നു
തിരുവമ്പാടി: നഗരത്തിൽ പ്രാഥമികസൗകര്യങ്ങൾ വിപുലമാക്കാൻ ഗ്രാമപ്പഞ്ചായത്ത് ആവിഷ്കരിച്ച ബസ് സ്റ്റാൻഡ് നവീകരണപദ്ധതി അന്തിമഘട്ടത്തിലാണ്. വളരെക്കാലമായി വീർപ്പുമുട്ടിയിരുന്ന ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ ഇനി മാറുകയാണ്. യാത്രക്കാർക്കായി വിപുലമായ ഇരിപ്പിടസൗകര്യം…
Read More » -
ബി.ജെ.പി.യുമായി സി.പി.എമ്മിന് രഹസ്യബാന്ധവം; വി.ഡി. സതീശൻ
തിരുവമ്പാടി : ഭാരതത്തിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പി.യുമായി സി.പി.എം. കേരളത്തിൽ രഹസ്യരാഷ്ട്രീയബാന്ധവത്തിന് ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ രഹസ്യധാരണ കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, മുഴുവൻ…
Read More » -
മേലെ പൊന്നാങ്കയത്ത് ലഹരി വിരുദ്ധ, പ്രകൃതി ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം ഉന്നതിയിൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ കീഴിൽ ലഹരി വിരുദ്ധ നിയമ ബോധവൽക്കരണ ക്ലാസ്, പ്രകൃതി ദുരന്ത നിവാരണ ബോധവൽക്കരണ…
Read More » -
സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി: സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, തിരുവമ്പാടി ഇസ്ലാമിക് സെന്ററിൽ വെച്ച് സൈബർ കുറ്റകൃത്യ ബോധവൽക്കരണ ക്ലാസും, മോട്ടിവേഷൻ ക്ലാസും ഉൾക്കൊള്ളിച്ച സൗഹൃദ സംഗമം സംഘടിപ്പിച്ചു. സൈബർ ലോകത്തിൽ…
Read More » -
തിരുവമ്പാടി കൂമ്പാറ ബസ് സ്റ്റാൻഡിന് സമീപമുള്ള ആശ്രയകേന്ദ്രം നശിക്കുന്നു
തിരുവമ്പാടി :കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ ബസ്സ്റ്റാൻഡിനോടനുബന്ധിച്ച് നിർമ്മിതമായ ആധുനിക വഴിയോരവിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാത്രക്കാർക്ക് ഉപകാരപ്പെടാതെ കാടുകയറുകയാണ്. 2022 ഓഗസ്റ്റ് 14-ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.…
Read More » -
മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പാതിരമണ്ണിൽ ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പാതിരമണ്ണ് രതീഷ് എന്നയാളുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇന്ന്…
Read More » -
കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശം: കർഷകർ ആശങ്കയിൽ
തിരുവമ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. തിരുവമ്പാടി പൊന്നാങ്കയം ചീവീട്മുക്ക് പാണ്ടാനത്ത് പടി പ്രദേശത്താണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. മാത്തുക്കുട്ടി, പുലിക്കൽ ഓമന കപ്പടക്കൽ, തങ്കച്ചൻ…
Read More » -
ആമിന (64) നിര്യാതയായി
തിരുവമ്പാടി: പച്ചക്കാട് ചെമ്പയിൽ ഇബ്രാഹിമിന്റെ (ബാവ) ഭാര്യ ആമിന (64) നിര്യാതയായി. മക്കൾ: പരേതനായ മുഹാജിർ (മാനു), റസീന, റജിത, സജീവ്, നസീറ. മരുമക്കൾ: ശരീഫ് (അരീക്കോട്),…
Read More » -
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ‘സമ്മർദമില്ലാത്ത തൊഴിലിടം’ എന്ന പ്രമേയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.‘വേണം, സമ്മർദമില്ലാത്ത തൊഴിലിടം’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികൾ…
Read More » -
തിരുവമ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് രൂപീകരണം ആവശ്യപ്പെട്ട് സിപിഐഎം പ്രമേയം
തിരുവമ്പാടി: തിരുവമ്പാടി ആസ്ഥാനമാക്കി പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കണമെന്ന് സിപിഐഎം തിരുവമ്പാടി. സിപിഐഎം ഈസ്റ്റ് ലോക്കൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രമേയത്തിലൂടെയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. മലയോര മേഖലയിലെ…
Read More » -
വെള്ള കുടിശ്ശിക തീർക്കാത്തവരുടെയും പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും കണക്ഷനുകള്‍ വിച്ഛേദിക്കും : അവസാന തീയതി ഒക്ടോബർ 15
തിരുവമ്പാടി: കോഴിക്കോട് ഡിവിഷനിലെ ജല അതോറിറ്റി, കുടിശ്ശിക തീർക്കാത്തവരുടെയും പ്രവര്‍ത്തനരഹിതമായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വെള്ള കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് ആരംഭിച്ചു. കൊടുവളളി, മുക്കം, രാമനാട്ടുകര, ഏലത്തൂർ,കക്കോടി, ചേളന്നൂർ,…
Read More » -
തിരുവമ്പാടിയിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശനി ഓഡിറ്റോറിയത്തിൽ മഹിളാ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി മഹിളാ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ…
Read More » -
മറിയപ്പുറം പുറങ്കൽ ശിവദാസൻ നിര്യാതനായി
തിരുവമ്പാടി: മറിയപ്പുറം പുറങ്കൽ ശിവദാസൻ (ശിവൻ – 50) നിര്യാതനായി. പിതാവ് വേലുവിന്റെയും പരേതയായ സരോജനിയുടെയും മകനാണ്. സഹോദരങ്ങൾ: തങ്ക, ചന്ദ്രൻ, ലീല, ബാലൻ, സൗമിനി, സുമതി,…
Read More » -
തിരുവമ്പാടി സ്കൂൾ മൈതാനം പൊതു ഉപയോഗത്തിന് വീണ്ടും തുറക്കാൻ ഉത്തരവ്
തിരുവമ്പാടി: അഞ്ചു വർഷം മുമ്പ് അടച്ചുപൂട്ടിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനം പൊതു ഉപയോക്താക്കൾക്കായി വീണ്ടും തുറക്കാൻ ഉത്തരവ്. വിദ്യാഭ്യാസ ഉപഡയറക്ടർ സി.…
Read More » -
മുക്കം ഉപജില്ല കായിക മേളയിൽ പുല്ലൂരാംപാറ സ്കൂളിന് വൻകുതിപ്പ്
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആരംഭിച്ച മുക്കം ഉപജില്ല കായിക മേളയിൽ 210 പോയിൻ്റോടെ പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം…
Read More » -
തിരുവമ്പാടി – മറിപ്പുഴ റോഡിൽ HT പോസ്റ്റ് ഷിഫ്റ്റിംഗ്: ഇന്ന് കാളിയാമ്പുഴ, പള്ളിപ്പടി മേഖലകളിൽ വൈദ്യുതി മുടങ്ങും
തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡ് വികസനത്തിന്റെ ഭാഗമായി HT പോസ്റ്റുകൾ ഷിഫ്റ്റ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് (10.10.2024) വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ…
Read More » -
പുല്ലൂരാംപാറയിലെ കെഎസ്ആർടിസി ബസ് അപകടത്തിലെ സർക്കാർ ഇടപെടലുകളെ കുറിച്ച് സംസാരിച്ച് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്
തിരുവമ്പാടി : പുല്ലൂരാംപാറയിലെ കെഎസ്ആർടിസി ബസ് അപകടത്തിലെ സർക്കാർ ഇടപെടലുകളെ കുറിച്ച് സംസാരിച്ച് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. തിരുവമ്പാടി ന്യൂസിന് കൊടുത്തിട്ടുള്ള അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ…
Read More » -
കാളിയാമ്പുഴ കെഎസ്ആർടിസി ബസ് അപകടം: ഫിറ്റ്നസ് വിശദീകരണവുമായി ജോയിന്റ് ആർടിഒ ബിജോയ്
തിരുവമ്പാടി: പുല്ലൂരംപാറയിലെ കാളിയാമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ, വാഹനത്തിന്റെ ഫിറ്റ്നസിനും അപകടത്തിന്റെ കാരണങ്ങൾക്കും വിശദീകരണവുമായി കൊടുവള്ളി ജോയിന്റ് ആർടിഒ ബിജോയ്. ബസ് മെക്കാനിക്കലായി ഫിറ്റാണെന്നും,…
Read More » -
പുല്ലൂരംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ
തിരുവമ്പാടി: പുല്ലൂരംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ. രോഗികളെയൊക്കെ നേരിൽ പോയി കാണുകയും നിലവിലെ അവസ്ഥ നേരിട്ട്…
Read More »
