ഇന്ന്
-
Thiruvambady
ഇന്ന് തമ്പലമണ്ണ തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
തിരുവമ്പാടി : അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ മുറംപാത്തി മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം…
Read More » -
Thiruvambady
ഇന്ന് തമ്പലമണ്ണ തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
തിരുവമ്പാടി: അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിന്റെ, തമ്പലമണ്ണ പാലം മുതൽ മുറംപാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം…
Read More » -
Mukkam
സിപിഎമ്മിന്റെ ലഹരിക്കെതിരായ മനുഷ്യശൃംഖല ഇന്ന്
മുക്കം : ലഹരിക്കെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യശൃംഖല വെള്ളിയാഴ്ച മുക്കത്ത് നടക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് നാലുമണിക്ക് നടക്കുന്ന മനുഷ്യശൃംഖല ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ്…
Read More » -
Thiruvambady
കുടിയേറ്റ കാലത്തെ കാളിയാമ്പുഴ പാലം ഇന്ന് ഓർമയാകും
തിരുവമ്പാടി : കുടിയേറ്റ കാലത്ത് കൂട്ടായ്മയുടെ വിജയഗാഥ തീർത്ത പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴ പാലം ഇന്ന് ഓർമയാകും. ആനക്കാംപൊയിൽ –മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പാലം പുതുക്കി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത ഗ്രാമ പ്രഖ്യാപനം ഇന്ന് എം.എൽ.എ നിർവഹിക്കും
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ സംസ്കരണത്തിൽ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ജൈവ അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള റിംഗ് കമ്പോസ്റ്റുകൾ, ബൊക്കാശി ബക്കറ്റുകൾ, ബിന്നുകൾ, സോക്ക്പ്പിറ്റുകൾ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഇന്ന് മുതൽ നടക്കാനിരുന്ന വോളിബോൾ ടൂർണ്ണമെന്റ് മാറ്റിവച്ചു
കോടഞ്ചേരി :യംഗ് ലയൺസ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന്ആരംഭിക്കാനിരുന്ന വോളിബോൾ ടൂർണമെൻ്റ്, പ്രതികൂല കാലാവസ്ഥ മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.
Read More » -
Thiruvambady
റോട്ടറി ക്ലബ്ബിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി :തിരുവമ്പാടി മേഖലയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന റോട്ടറി മിസ്റ്റി മെഡോസും മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ചേർന്ന്…
Read More » -
Kodanchery
വട്ടച്ചിറ കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് ഇന്ന്
കോടഞ്ചേരി: വട്ടച്ചിറ അങ്ങാടിയിൽ പുതുതായി നിർമ്മിച്ച സെന്റ് ജൂഡ് കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം ഇന്ന് വൈകിട്ട് 5.30ന്താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കുന്നു
Read More » -
Kodanchery
പ്ലാറ്റിനം ജൂബിലി സമാപനവും യാത്രയയപ്പ് സമ്മേളനവും ഇന്ന്
കണ്ണോത്ത്: കണ്ണോത്ത് സെൻ്റ് ആന്റണീസ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ജോസ് പി.എ. , സെലിൻ വി എ. എന്നിവരുടെ…
Read More » -
Thiruvambady
മലയോര ഹൈവേയുടെ ആദ്യ റീച്ച് കോടഞ്ചേരി– കക്കാടംപൊയിൽ റോഡ് ഇന്ന് ഉദ്ഘാടനം
തിരുവമ്പാടി : കോഴിക്കോട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ച് കോടഞ്ചേരി– കക്കാടംപൊയിൽ റോഡ് ഇന്ന് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം…
Read More » -
Kodanchery
വലിയ കൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക തിരുനാളിന് ഇന്ന് കൊടിയേറും
കോടഞ്ചേരി:വലിയകൊല്ലി വി. അൽഫോൻസ ദൈവാലയത്തിൽ ഇടവകമദ്ധ്യസ്ഥയായ വി. അൽഫോൻസാമ്മയുടേയും പരി.കന്യകാമറിയത്തിൻ്റേയും വി. സെബസ്ത്യാനോസിൻ്റേയും തിരുനാൾ മഹാമഹം2025 ഫെബ്രുവരി 14,15,16 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. കാര്യപരിപാടികൾ.…
Read More » -
Thiruvambady
വന്യമൃഗശല്യത്തിനെതിരേ ഇന്ന് നിശാമാർച്ച്
തിരുവമ്പാടി : മലയോരനിവാസികളെ വന്യമൃഗഭീഷണിയിൽനിന്ന് രക്ഷിക്കുക, വിളകൾ നശിച്ച കർഷകർക്കുളള നഷ്ടപരിഹാരത്തുക അടിയന്തരമായി അനുവദിക്കുക, വനാതിർത്തികളിൽ സൗരോർജവേലി നിർമിക്കുക, കേന്ദ്ര വനനിയമം ഭേദഗതിചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.ജെ.ഡി.…
Read More » -
Mukkam
മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം
മുക്കം : മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിൻ ഇന്ന് തുടക്കമാവും മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ വൈകുന്നേരം 4 മണിക്ക് മുക്കം…
Read More » -
Local
കർഷ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിജീവന സമരവും സായാഹ്ന ധർണ്ണയും ഇന്ന് കോടഞ്ചേരിയിൽ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട വനംവകുപ്പിന്റെയും സംസ്ഥാന ഗവൺമെന്റിയും നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം…
Read More » -
Mukkam
കെ.എം.സി.ടി സ്കൂൾ ഓഫ് ഡിസൈൻ ഇന്ന് ഉദ്ഘാടനം നിർവഹിച്ചു
മുക്കം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കാൽവെപ്പുമായി കെ.എം.സി.ടി സ്കൂൾ ഓഫ് ഡിസൈൻ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ 10.30ന് മുക്കം കെ.എം.സി.ടി സ്കൂൾ ഓഫ് ഡിസൈൻ ക്യാമ്പസിൽ…
Read More » -
Koodaranji
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാൾ ഇന്ന് സമാപിക്കും
കൂടരഞ്ഞി:കുടിയേറ്റ മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയുംതിരുന്നാൾ ഇന്ന് സമാപിക്കും. രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബനക്ക്…
Read More » -
Kodanchery
നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിക്കുന്നു.സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും. ചടങ്ങിൽ കോടഞ്ചേരി ഗ്രാമ…
Read More » -
Thiruvambady
ആനക്കാംപൊയിൽ പള്ളി തിരുനാളിന് ഇന്ന് കൊടിയേറ്റം
തിരുവമ്പാടി : ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറി. ഇന്ന് രാവിലെ 7.30-ന് ഫാ. അഗസ്റ്റിൻ പാച്ചാനി…
Read More » -
Kodanchery
സർവകക്ഷി അനുശോചനയോഗം ഇന്ന് വൈകിട്ട് അഞ്ചിന് കോടഞ്ചേരിയിൽ
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സർവകക്ഷി അനുശോചനയോഗം ഇന്ന് (28/12/2024) വൈകിട്ട് 5 ന് കോടഞ്ചേരി ടൗണിൽ നടത്തുന്നു.എല്ലാ ജനാധിപത്യ…
Read More »