കൂടരഞ്ഞി
-
Koodaranji
കൂടരഞ്ഞി സ്വയംസഹായ സംഘം ഉന്നതവിജയികളെ അനുമോദിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി സ്വയംസഹായ സംഘം പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ അനുമോദിച്ചു. പ്രസിഡന്റ് റോയി ആക്കേൽ അധ്യക്ഷനായി. സെക്രട്ടറി ജിനേഷ് തെക്കനാട്ട്, ഷാജി…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
Koodaranji
കൂടരഞ്ഞി എൽ.പി.യുടെ പ്ലാറ്റിനം ജൂബിലി സമാപിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു. സമാപന സെഷൻ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് സമാപനം കുറിയ്ക്കും. ഉച്ചകഴിഞ്ഞ് 2:30ന് ആരംഭിക്കുന്ന കാര്യപരിപാടികൾ 5:30ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും.…
Read More » -
Charamam
കൂടരഞ്ഞി ചോലിക്കര ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : ചോലിക്കര ജോസഫ് (കുഞ്ഞേപ്പ്-98) അന്തരിച്ചു. സംസ്കാരം നാളെ (08-05-2024-ബുധൻ) രാവിലെ 09:00-ന് വീട്ടിപ്പാറയിലുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Koodaranji
കൂടരഞ്ഞി ഇടവക പ്ലാറ്റിനം ജൂബിലി സമാപനം കുറിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ കൃതജ്ഞത ബലിയിലും പൊതു സമ്മേളനത്തിലും കലാപരിപാടികളും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. വൈകുന്നേരം…
Read More » -
Charamam
കൂടരഞ്ഞി സൊസൈറ്റികുന്ന് കൂടോക്കണ്ടി പരേതനായ കോന്തിയുടെ ഭാര്യ കല്യാണി അന്തരിച്ചു
കൂടരഞ്ഞി : സൊസൈറ്റികുന്ന് കൂടോക്കണ്ടി പരേതനായ കോന്തിയുടെ (തട്ടാൻ) ഭാര്യ കല്യാണി (90) അന്തരിച്ചു. സംസ്ക്കാരം -ഇന്ന് (30-04-2024-ചൊവ്വ) വൈകിട്ട് 04:00-മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മി, കുഞ്ഞമ്മു,…
Read More » -
Koodaranji
കൂടരഞ്ഞി സെയ്ൻറ്് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ എസ്.എസ്.എൽ.സി. ബാച്ച് ഗോൾഡൻ ജൂബിലി ആഘോഷിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി സെയ്ൻറ്് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 1974 എസ്.എസ്.എൽ.സി. ബാച്ച് ഗോൾഡൻ ജൂബിലി ആഘോഷിച്ചു. കൂടരഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം യേശുദാസ് സി.…
Read More » -
Koodaranji
ഡോക്ടർമാരുടെ കൂട്ട അവധി; കൂടരഞ്ഞി ആരോഗ്യകേന്ദ്രം തുറന്നില്ല; രോഗികൾ വലഞ്ഞു
കൂടരഞ്ഞി : ഡോക്ടർമാർ കൂട്ടമായി അവധിയെടുത്തതിനെത്തുടർന്ന് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം പ്രവർത്തനം മുടങ്ങി. മൊത്തം മൂന്ന് ഡോക്ടർമാരാണുള്ളത്. മെഡിക്കൽ ഓഫീസർ ദീർഘാവധിയിലാണ്. മറ്റു രണ്ടു ഡോക്ടർമാരും ലീവെടുത്തതിനെത്തുടർന്നാണ് ഞായറാഴ്ച…
Read More » -
Charamam
കൂടരഞ്ഞി കോലോത്തുംകടവ് അമ്പലഞ്ചേരി മൂസ അന്തരിച്ചു
കൂടരഞ്ഞി : കോലോത്തുംകടവ് അമ്പലഞ്ചേരി മൂസ (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-04-2024-തിങ്കൾ) രാവിലെ 10:30-ന് കോലോത്തുംകടവ് ജുമാ മസ്ജിദിൽ. ഭാര്യ: സുബൈദ കൂടരഞ്ഞി ആനിമൂട്ടിൽ കുടുംബാംഗം.…
Read More » -
Charamam
കൂടരഞ്ഞി കൊല്ലപ്പിള്ളിൽ ഷാജി അന്തരിച്ചു
കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ഷാജി (50) അന്തരിച്ചു. സംസ്കാരം നാളെ (20-04-2024-ശനി) രാവിലെ 09:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പിതാവ്: പരേതനായ സെബാസ്റ്റ്യൻ. മാതാവ്: മേരി.…
Read More » -
Charamam
കൂടരഞ്ഞി : കർഷകൻ പെരുമ്പൂള പാലക്കിയിൽ ജോർജ് അന്തരിച്ചു
കൂടരഞ്ഞി : കർഷകൻ പെരുമ്പൂള പാലക്കിയിൽ ജോർജ് (86) അന്തരിച്ചു. സംസ്കാരം നാളെ (18-04-2024-വ്യാഴം) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ്…
Read More » -
Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കൂടരഞ്ഞി : റമദാനിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ സ്നേഹത്തിന്റെയും, സാഹോ ദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.…
Read More » -
Koodaranji
കൂടരഞ്ഞി തെരുവുനായ ആക്രമണം; കുട്ടിയെയും സ്ത്രീയെയുമടക്കം ഏഴ് പേരെ കടിച്ചുപറിച്ചു
കൂടരഞ്ഞി : കുട്ടിയെയും സ്ത്രീയെയുമടക്കം ഏഴ് പേരെ കടിച്ചുപറിച്ച് തെരുവ് നായ. പുലര്ച്ചെ പള്ളിയിലേക്ക് പോയ അന്പത് പിന്നിട്ട ജോസിനെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കൂടരഞ്ഞി…
Read More » -
Koodaranji
കാർഷിക മേഖലയ്ക്ക് പ്രത്യേക ഉണർവേകി കൂടരഞ്ഞി സ്വദേശി റോയ് ആക്കേലിന്റെ മരച്ചീനി കൃഷി
കുടരഞ്ഞി: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കൂടരഞ്ഞിയിൽ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും പൊതുരംഗത്ത് മാത്രമല്ല കാർഷിക മേഖലയിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ട്…
Read More » -
Koodaranji
കൂടരഞ്ഞി ഇടവകയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചു
കൂടരഞ്ഞി: വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ട്ടപെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടും ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും ലഭിക്കാത്ത മലയോര കർഷകർക്ക് സംരക്ഷണം നൽകണമെന്ന് സർക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടും കൂടരഞ്ഞി…
Read More » -
Koodaranji
കൂടരഞ്ഞി കക്കാടംപൊയിൽ സെയ്ന്റ് മേരീസ് ഹൈസ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : കൂടരഞ്ഞി കക്കാടംപൊയിൽ സെയ്ന്റ് മേരീസ് ഹൈസ്കൂൾ വാർഷികാഘോഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. ഡാന്റിസ് കിഴക്കരക്കാട്ട് അധ്യക്ഷനായി. സർവീസിൽനിന്ന്…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്കും സേവന മേഖലയ്ക്കും ഊന്നൽ നൽകി കൂടരഞ്ഞി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട്…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൂദാശ കർമ്മം 26ന്
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ കൂദാശ കർമ്മം 26ന് ഉച്ചകഴിഞ്ഞ് 2.30 ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. രൂപതാ വികാരി ജനറൽ ഏബ്രഹാം…
Read More » -
Koodaranji
എൽപി വിഭാഗം കായികമേള; കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന എൽപി വിഭാഗം കായികമേള സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും പിന്നിലാക്കിക്കൊണ്ട് സെന്റ്…
Read More »
