കൊടിയത്തൂരിൽ
-
Kodiyathur
കൊടിയത്തൂരിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു. ഉന്നതി പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
Kodiyathur
കൊടിയത്തൂരിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കുളങ്ങര അങ്ങാടിയിൽ പാതി വഴിയിൽ നിലച്ച ട്രെനേജ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക, ഇൻ്റർലോക്ക് പ്രവൃത്തി പുനരാരംഭിക്കുക, അങ്ങാടിയെ ദുർഗന്ധത്തിൽ നിന്നും മോചിപ്പിക്കുക എന്നീ ആവിശ്യങ്ങൾ…
Read More » -
Kodiyathur
കേരള മദ്യ നിരോധന സമിതി വാഹന വിളംബര ജാഥയ്ക്ക് കൊടിയത്തൂരിൽ സ്വീകരണം നൽകി
കൊടിയത്തൂർ: കേരള മദ്യ നിരോധന സമിതി കോഴിക്കോട് – മലപ്പുറം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘മോചന ധ്വനി-23’ വാഹന വിളംബര ജാഥയ്ക്ക് കൊടിയത്തൂരിൽ സ്വീകരണം നൽകി. ലഹരി…
Read More » -
Kodiyathur
കൊടിയത്തൂരിൽ കെ.വി.വി.ഇ.എസ് യൂണിറ്റും ആരോഗ്യ വകുപ്പും ചേർന്ന് മഴക്കാല ശുചീകരണം നടത്തി
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ട് കൊടിയത്തൂർ…
Read More » -
Kodiyathur
കൊടിയത്തൂരിൽ നീരുറവ പദ്ധതിക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: അടുത്ത 5 വർഷത്തേക്ക് മാതൃകാ നീർത്തട പരിപാലന പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നീർച്ചാൽ ശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ആന്യംപാടത്ത് വാർഡ് മെമ്പർ ഫസൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ അഴീക്കോടൻ സ്മാരകമന്ദിരം ഉദ്ഘാടനം നാളെ
കൊടിയത്തൂർ: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിനുവേണ്ടി ചുള്ളിക്കാപറമ്പിൽ നിർമിച്ച അഴീക്കോടൻ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് വികസന പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂരിൽ യു.ഡി.എഫ് വികസന പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു. കൺവീനർ യു.പി മമ്മദ് അധ്യക്ഷത വഹിച്ച യോഗം കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഹോമിയോ ആശുപത്രിക്കും ഓട്ടിസം സെൻ്ററിനും ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് സ്ഥിതി ചെയ്യുന്ന സർക്കാർ ഹോമിയോ ആശുപത്രിക്കും ഓട്ടിസം സെൻ്ററിനും 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവഴിച്ച്…
Read More » -
Kodiyathur
മഴക്കാല പൂർവ ശുചീകരണം; കൊടിയത്തൂരിൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി ബാലസഭ കുട്ടികൾ
കൊടിയത്തൂർ: ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാരംഭിച്ച മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി…
Read More » -
Kodiyathur
കൊടിയത്തൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
കൊടിയത്തൂർ: സംസ്ഥാനത്ത് അന്യായമായി വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ്, കെട്ടിട നികുതി തുടങ്ങിയവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ…
Read More » -
Kodiyathur
കൊടിയത്തൂരിൽ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം
കൊടിയത്തൂർ: ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 400 കുടുംബങ്ങൾക്ക് മൺചട്ടികളും വളവും തൈകളും നൽകുന്ന പദ്ധതിക്ക്…
Read More » -
Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു
കൊടിയത്തൂർ: കെട്ടിട നികുതി വർദ്ധനവിനും കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവിനുമെതിരെ സംസ്ഥാന യു.ഡി.എഫ് ആഹ്വാന പ്രകാരം കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ…
Read More » -
Kodiyathur
കന്നുകുട്ടി പരിപാലന പദ്ധതി; കൊടിയത്തൂരിൽ കാലിതീറ്റ വിതരണം ചെയ്തു
കൊടിയത്തൂർ: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ കാലി തീറ്റ വിതരണം ചെയ്തു. 2022-23 പദ്ധതിയിലുൾപ്പെടുത്തി 12.5 ലക്ഷം രൂപ…
Read More » -
Kodiyathur
കുട്ടികളുടെ പഠന, സ്വഭാവ വൈകല്യ പ്രശ്നങ്ങൾ; കൊടിയത്തൂരിൽ മെഡിക്കൽ ക്യാമ്പ് നടത്തി
കൊടിയത്തൂർ: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആയുഷ് ഹോമിയോപ്പതി വകുപ്പ് കോഴിക്കോട്, കൊടിയത്തൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ പെരുന്നാൾ നൈറ്റ് സംഗീത വിരുന്നൊരുക്കി
കൊടിയത്തൂർ: ചെറുവാടി ധ്വനി സംഗീതക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ നൈറ്റ് സംഗീതവിരുന്ന് സംഘടിപ്പിച്ചു. ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തി ൽനടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.…
Read More » -
Kodiyathur
കൊടിയത്തൂരിൽ സി.എച്ച് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ റിലീഫ് സായാഹ്നം സംഘടിപ്പിച്ചു
കൊടിയത്തൂർ: സി.എച്ച് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂരിൽ റിലീഫ് സായാഹ്നം സംഘടിപ്പിച്ചു. റിലീഫ് കമ്മറ്റി ചെയർമാൻ ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ജനറൽ സെക്രട്ടറി…
Read More » -
Kodiyathur
കൊടിയത്തൂരിൽ അബ്ദുറഹിമാൻ സാഹിബ് സ്മാരക സ്റ്റേജ് മാലിന്യ ചാക്കുകളുടെ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിൽ പ്രതിഷേധവുമായി സി.പി.ഐ.എം
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് 2010ൽ നിർമ്മിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സ്റ്റേജ് മാലിന്യച്ചാക്കുകളുടെ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിനെതിരെ സി.പി.ഐ.എം പ്രതിഷേധം. ഒന്നാം വാർഡിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളാണ്…
Read More » -
Mukkam
വലിച്ചെറിയൽ മുക്ത കേരളം; കൊടിയത്തൂരിൽ പൊതു സ്ഥലങ്ങൾ ശുചീകരണം നടത്തി
മുക്കം: വലിച്ചെറിയല് മുക്ത കേരളം പദ്ധതിയുടെയും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടേയും ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചെറുവാടി…
Read More » -
Kodiyathur
കൊടിയത്തൂരിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു
കൊടിയത്തൂർ: ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കരോഗങ്ങൾ എന്നിവ പടരാനുള്ള സാധ്യത തടയാൻ ജനകീയപങ്കാളിത്തത്തോടെ മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ പൊതുസ്ഥാപനങ്ങളിലാണ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ മെഗാ ഇഫ്താർ മീറ്റും യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു
കൊടിയത്തൂർ: ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, യുവജന സംഘടന പ്രവർത്തകർ, ആശാ വർക്കർമാർ,…
Read More »
