കോടഞ്ചേരി
-
Kodanchery
ഡിവൈഎഫ്ഐ കോടഞ്ചേരി ടൗണിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു
കോടഞ്ചേരി: ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ കോടഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ നടന്ന ‘സ്വാതന്ത്ര്യ സംരക്ഷണ ജ്വാല’ സി.ഐ.ടി.യൂ മോട്ടോർ…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലം പുതുക്കി പണിയുന്നതിന്റെ മുന്നോടിയായി വിദഗ്ധ സംഘം പാലം സന്ദർശിച്ച് പരിശോധന നടത്തി.
കോടഞ്ചേരി: പഞ്ചായത്തിലെ പറപ്പറ്റ പാലം പുതുക്കി പണിയുന്നതിന്റെ മുന്നോടിയായി വിദഗ്ധ സംഘം പാലം സന്ദർശിച്ച് പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്…
Read More » -
Kodanchery
കോടഞ്ചേരി മഞ്ഞുമലയിലെ സ്ഥിരം കള്ളനെ പിടിക്കാൻ; കോടഞ്ചേരി പോലീസ്
കോടഞ്ചേരി: മഞ്ഞുമലയിൽ ഉള്ള ഇടമുറി സജിയുടെ കടയിൽ സ്ഥിരം മോഷണമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് കഴിയുന്ന സജിയുടെ ജീവിതോപാധിയായ കടയിൽ നിരവധി തവണയാണ് മോഷണം നടന്നത്. ഇന്നലെ നടന്ന…
Read More » -
Kodanchery
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന നാദിർഷായുടെ സിനിമ ക്രിസ്ത്യൻ സമൂഹത്തോടുള്ള വെല്ലുവിളി; കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോന
കോടഞ്ചേരി: നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ രണ്ട് സിനിമകളുടെ പേരുകൾ ക്രിസ്ത്യൻ സമൂഹത്തെ അവഹേളിക്കുന്നതാണെന്നും,അതിൽനിന്നും പിന്മാറി നാദിർഷ മതസൗഹാർദത്തിന് മാതൃക നൽകണമെന്നും കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി ഫൊറോന…
Read More » -
Kodanchery
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റി തുടങ്ങി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് ടീം എത്തിയാണ് റോഡിനു…
Read More » -
Kodanchery
കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് മഴക്കോട്ട് വിതരണോത്ഘാടനം നടത്തി
കോടഞ്ചേരി: വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിലെ കോവിഡ് പോരാളികളായ പോലീസുകാർക്ക് നൽകുന്ന മഴകോട്ടുകളുടെ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ വിതരണ ഉദ്ഘാടനം കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ വച്ച്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ മെഗാ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് നാളെ
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെഗാ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് ചൊവ്വാഴ്ച (3/8/21) കോടഞ്ചേരി ഹൈസ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതിനാലും ടി.പി.ആർ…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ വാക്സിൻ വിതരണത്തിലെ അപാകതക്കെതിരെ ബി ജെ പി ധർണ്ണ നടത്തി.
കോടഞ്ചേരി : കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ അപാകതകൾക്കെതിരെ ബി.ജെ.പി കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻ്റ് ഹോസ്പിറ്റലിന് മുന്നിൽ ധർണ്ണ നടത്തി.വാക്സിൻ വിതരണത്തിലെ…
Read More » -
Kodanchery
കോടഞ്ചേരി ചെമ്പുകടവ് സ്വദേശി പാലായില്‍ വാഹനാപകടത്തില്‍ മരിച്ചു
കോടഞ്ചേരി: പാലായില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുവൈറ്റിലെ മുന്‍ പ്രവാസികൂടിയായ വീട്ടമ്മ മരിച്ചു. പൂവരണി നയന ക്ലിനിക്കല്‍ ലാബ് ഉടമ ജോര്‍ജിന്റെ ഭാര്യ മിനി ജോര്‍ജ് (49) ആണ് മരിച്ചത്. പൂവരണി…
Read More » -
Kodanchery
ഓൺലൈൻ പഠനത്തിന് കൈതാങ്ങായി കോടഞ്ചേരി ജനമൈത്രി പോലീസ്
കോടഞ്ചേരി: ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ, മഞ്ഞുവയൽ വിമല യു പി സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളായ കൂട്ടികൾക്ക്…
Read More » -
Kodanchery
കോടഞ്ചേരി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി : ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലിക്കയത്തിന് അടുത്ത് പുളിക്കൽ കടവ് പാലത്തിന് സമീപത്ത്…
Read More » -
Kodanchery
കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിന് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു
കോടഞ്ചേരി: ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആയിഷ നിഷിലയുടെ മൃതദേഹം കണ്ടെത്തി. കുന്നമംഗലം പ്രദേശത്ത് നിന്ന് വന്ന ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട്…
Read More » -
Kodanchery
കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെ. പിയെ രാഹുൽ ഗാന്ധി എം. പി അഭിനന്ദിച്ചു:
കോടഞ്ചേരി : കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെ. പിയെ അഭിനന്ദിച്ചു രാഹുൽ ഗാന്ധി എം. പി കത്ത് അയച്ചു.സിവിന്റെ സാഹസികതയും…
Read More » -
Kodanchery
കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയില്ല: കോടഞ്ചേരി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി: തുഷാരഗിരി, വട്ടച്ചിറ, ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ആഴ്ചകളോളം തമ്പടിച് കൃഷിക്കാരുടെ കാർഷികവിള നശിപ്പിക്കുകയും വീട്ടുമുറ്റത്ത് വരെ ആനക്കൂട്ടം സ്വൈര്യ വിഹാരം നടത്തി…
Read More » -
Kodanchery
കോടഞ്ചേരി പറപ്പറ്റ നിവാസികൾക്ക് ഏറെ ആശ്വാസമായി വോഡഫോൺ ഐഡിയ കമ്പനിയുടെ മൊബൈൽ ടവർ പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: പറപ്പറ്റയിലെ ആളുകൾ ഇനി പരിധിക്ക് ഉള്ളിൽ ആയിരിക്കും:കാലങ്ങളായി നെറ്റ്വർക്ക് കവറേജ് ഇല്ലാത്തതുമൂലം വളരെയധികം പ്രയാസങ്ങൾ നേരിട്ടിരുന്ന കോടഞ്ചേരി പറപ്പറ്റ നിവാസികൾക്ക് ഏറെ ആശ്വാസമായി വോഡഫോൺ ഐഡിയ…
Read More » -
Kodanchery
കോടഞ്ചേരി; പറപ്പറ്റ നിവാസികളുടെ സ്വപ്നമായ പുതിയപാലം യാഥാർഥ്യമാകുന്നു
കോടഞ്ചേരി: കഴിഞ്ഞ വർഷങ്ങളിലെ ശക്തമായ പ്രളയത്തെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന ചാലിപ്പുഴയിലെ പറപ്പറ്റ പാലവും അപകടാവസ്ഥയിൽ ആയ സമീപ റോഡും തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ…
Read More » -
Kodanchery
തുഷാരഗിരി മേഖലയിൽ കാട്ടാന നാശം വിതച്ച സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു
കോടഞ്ചേരി: തുഷാരഗിരി മേഖലയിൽ കാട്ടാന ശല്ല്യം അതിരൂക്ഷമായിരിക്കുകയാണ്. ഈ മേഖലയിൽ കാട്ടാനകൾ നാശം വിതച്ച കർഷകരെ കഴിഞ്ഞ ദിവസം ലിന്റോ ജോസഫ് എം.എൽ.എ സന്ദർശിച്ചു. എം.എൽ.എ കർഷകരുടെ…
Read More » -
Kodanchery
കോടഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി: ലക്ഷദ്വീപിലെ ഭരണകൂട ഭീകരതയ്ക്കെതിരെയും ദ്വീപിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ധ്വംസിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണം എന്നും ആവശ്യപ്പെട്ട് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി…
Read More » -
Kodanchery
കോടഞ്ചേരി വട്ടച്ചിറ കോളനിയിൽ; ഫെസിലിറ്റേറ്ററെ നിയമിക്കുന്നു, അപേക്ഷ സമര്‍പ്പിക്കാം
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ വട്ടച്ചിറ കോളനിയിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് നല്‍കുക എന്നിവക്കായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പിന്നാക്കം നില്ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് പ്രതിരോധം തീർത്ത് ഡി.വൈ.എഫ്.ഐ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പല ഇടങ്ങളിലും കോവിഡ് രോഗബാധിതർ ആയിട്ടുള്ളവർക്കും, ചികിത്സ ആവശ്യമുള്ളവർക്കുമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണ് ഡി.വൈ.എഫ്.ഐ കോവിഡ് ബാധിതർ ഉള്ള ഭവനങ്ങൾ അണുവിമുക്തമാക്കാനും,…
Read More »
