ചാമ്പ്യൻഷിപ്പ്
-
Kodanchery
സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ
കോടഞ്ചേരി:2 ദിവസം നിണ്ടുനിൽക്കുന്ന സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ബോയ്സ് ചാമ്പ്യൻഷിപ്പ് ഇന്ന് കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിക്കും.14 ജില്ലകളിൽ നിന്നുമായി 280 പേർ പങ്കെടുക്കുന്ന…
Read More » -
Kozhikode
കോഴിക്കോട് ഫെൻസിങ് ചാമ്പ്യൻഷിപ്പ്: ജില്ലാ ടീമുകൾ തയ്യാറായി
കോഴിക്കോട്: ഒക്ടോബർ 1, 2 തിയ്യതികളിൽ കോഴിക്കോട് വി. കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ജില്ലാ ബോയ്സ്, ഗേൾസ് ടീമുകൾ…
Read More » -
Kodanchery
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം
കോടഞ്ചേരി : ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ചു.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ…
Read More » -
Mukkam
മലബാർ റിവർ ഫെസ്റ്റിവൽ; ആവേശമായി കബഡി ചാമ്പ്യൻഷിപ്പ്
മുക്കം : സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവെൽ; ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് സംഘാടക സമിതി രൂപീകരിച്ചു
കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ പ്രീഇവൻ്റുകളുടെ ഭാഗമായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കാലിക്കറ്റ് ഇൻഡോർ ബാഡ്മിൻ്റൺ അസ്സോസിയേഷൻ്റെ സഹകരണത്തോടെ 13-07 -2024 ന് ശനിയാഴ്ച…
Read More » -
Mukkam
മലബാർ റിവർ ഫെസ്റ്റിവൽ; കബഡി ചാമ്പ്യൻഷിപ്പ് 14 ന്
മുക്കം : മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭ സംഘടിപ്പിക്കുന്ന വി. കുഞ്ഞാലി ഹാജി സ്മാരക ട്രോഫി കബഡി ചാമ്പ്യൻഷിപ്പ് 14-ന് മുക്കം സ്റ്റാർഹോട്ടലിന് സമീപത്തെ മൈതാനത്ത്…
Read More » -
Thiruvambady
മലബാർ റിവർ ഫെസ്റ്റിവൽ; സംസ്ഥാന തല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് തിരുവമ്പാടിയിൽ
തിരുവമ്പാടി : പത്താമത് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിന് സമീപമുള്ള കുവൈത്ത് ഹിൽസിലെ നീന്തൽക്കുളത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നീന്തൽ മത്സരങ്ങൾക്കും, വാട്ടർപോളോ…
Read More » -
Kodanchery
പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഓഫ് റോഡ് ജില്ലാ ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി : ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ്…
Read More » -
Kodanchery
ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി : കോടഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, യൂത്ത്, സീനിയർ വിഭാഗത്തിലെ വിജയത്തോടെ കേരളം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ…
Read More » -
Kodanchery
ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : ദേശീയ ചാമ്പ്യൻമാരായ 4 സംസ്ഥാന ടീമുകൾ വീതം ഏറ്റുമുട്ടുന്ന നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു.…
Read More » -
Puthuppady
ജില്ലാ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; ചക്കാലക്കൽ, മെഡിക്കൽ കോളേജ് അക്കാദമികൾ ജേതാക്കൾ
പുതുപ്പാടി : ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ പ്ലാപ്പറ്റ മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മെഡിക്കൽ കോളേജ് സ്പോർട്സ് അക്കാദമിയും…
Read More » -
Mukkam
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി
മുക്കം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ മത്സര പരിശീലനത്തിനായി പോകുന്ന ചേന്നമംഗലൂർ സ്കൂൾ വിദ്യാർത്ഥിനി അഖിലക്ക് അനുമോദനവും യാത്രയയപ്പും നൽകി.…
Read More » -
Kodanchery
സ്കൂൾസ് ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; ഫറോക്കും വടകരയും ചാമ്പ്യൻമാർ
കോടഞ്ചേരി :കോഴിക്കോട് ജില്ലാ സ്കൂൾസ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഫൈനലിൽ കൊടുവള്ളിയെ തോൽപ്പിച്ച് ഫറോക്ക് സബ് ജില്ല ചാമ്പ്യൻമാരായി. ബാലുശ്ശേരിയെ തോൽപ്പിച്ച് നാദാപുരം മൂന്നാം സ്ഥാനം നേടി.…
Read More » -
Kodanchery
കോഴിക്കോട് റവന്യൂ ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോടഞ്ചേരി: കോഴിക്കോട് റവന്യൂ ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സറ്റേഡിയത്തിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പിൽ 17 സബ് ജില്ലയിൽനിന്നും ആൺ – പെൺ വിഭാഗങ്ങളിലായി 544…
Read More » -
Mukkam
മുക്കം സബ്ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ
മുക്കം: സബ്ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരംപാറ 375 പോയിന്റുകൾ നേടി തുടർച്ചയായി പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ ബോയ്സ്,…
Read More » -
Kodanchery
കോഴിക്കോട് ജില്ലാ സ്കൂൾസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോടഞ്ചേരി: സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ കുട്ടികളുടെ സ്കൂൾ ജില്ലാതല ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് ഗ്രൗണ്ടിൽ ആരംഭിച്ചു. 17 സബ് ജില്ലകളിൽ നിന്നായി 51…
Read More » -
Kodanchery
ജില്ലാ മൗണ്ടെയ്ൻ സൈക്കിൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി, കൈതപ്പൊയിൽ മേഖലയിൽ നടന്ന ജില്ലാതല മൗണ്ടെയ്ൻ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ ഹൈസ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം ഹൈസ്കൂളും…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച നടക്കും
കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ് കേരള അഡ്വഞ്ചർ ട്രോഫി സീസൺ മൂന്ന് നാളെ കോടഞ്ചേരിയിൽ…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ; അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മാറ്റിവെച്ച എക്സ്ട്രീം സ്റ്റാലോം പ്രൊഫഷണൽ പുരുഷ-വനിതാ വിഭാഗം ഫൈനൽ മത്സരങ്ങൾ ഇപ്പോൾ നടക്കുന്നു. മത്സരങ്ങൾ ഇന്ന് സമാപിക്കും. ഇലന്തുകടവിന് മുകളിൽ മാവാതുക്കൽ ഭാഗത്താണ്…
Read More » -
Thottumukkam
സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് തോട്ടുമുക്കത്ത്.
തോട്ടുമുക്കം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ.ടഗ് ഓഫ് വാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് 2023 ഏപ്രിൽ 30…
Read More »
