അപകടം
-
Mukkam
കിണർ വൃത്തിയാക്കുമ്പോൾ അപകടം പതിവാകുന്നു; സുരക്ഷാ മുന്നറിയിപ്പുമായി അഗ്നിരക്ഷാസേന
മുക്കം: ശുചീകരിക്കാൻ കിണറ്റിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായതോടെ തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ ബോധവത്കരണവുമായി മുക്കം അഗ്നിരക്ഷാസേന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 12 കിണർ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത…
Read More » -
Puthuppady
പുതുപ്പാടി മലപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
പുതുപ്പാടി: കോഴിക്കോട് കൊല്ലാഗല് ദേശീയപാതയില് പുതുപ്പാടി മലപുറം യു.പി സ്കൂളിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനത്തിലുമുള്ള യാത്രക്കാർക്ക് പരിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ…
Read More » -
Charamam
മുക്കം പൊറ്റശ്ശേരിയിൽ ബൈക്ക് വയലിലേക്കു മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
മുക്കം: ബൈക്ക് വയലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുക്കം പൊറ്റശ്ശേരിയിൽ വയലിലേക്ക് ബൈക്ക് വീണ് ചേന്നമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാൻ (26) ആണ് മരണപ്പെട്ടത്.…
Read More » -
Adivaram
വയനാട് ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം
അടിവാരം: വയനാട് ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ പിക്കപ്പ് മറിഞ്ഞ് അപകടം. ചോളവുമായെത്തിയ പിക്കപ്പ് വാനാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. പോലീസും ചുരം…
Read More » -
Koodaranji
കുളിരാമുട്ടി ലിസാ വളവിൽ ടോറസ് നിയന്ത്രണം വിട്ട് അപകടം
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി ലിസാ വളവിൽ കരിങ്കല്ലുമായെത്തിയ ടോറസ് നിയന്ത്രണം വിട്ട് അപകടം. ഉറുമി ഒന്നാംഘട്ട സർക്കാർ മിനി ജല വൈദ്യുതപദ്ധതി കനാലിന് തൊട്ടുമുകളിലാണ് അപകടം.…
Read More » -
Thiruvambady
അപകട കെണിയൊരുക്കി റോഡിലുടനീളം ജൽ ജീവൻ മിഷൻ പൈപ്പുകൾ
തിരുവമ്പാടി: അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡിൽ യാത്രക്കാർക്ക് അപകട കെണിയൊരുക്കി വഴിയരികിൽ ഇറക്കിയ ജൽ ജീവൻ മിഷൻ പദ്ധതി പൈപ്പുകൾ. റോഡ് സൈഡിലുടനീളം അശ്രദ്ധമായി ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകളാണ് അപകടം വിളിച്ചു…
Read More » -
Adivaram
വയനാട് ചുരത്തിൽ പിക്കപ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
അടിവാരം: വയനാട് ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ പിക്കപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചുരമിറങ്ങി വരികയായിരുന്ന എയ്സ് പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്.…
Read More » -
Adivaram
വയനാട് ചുരത്തില് കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം; നാല് പേര്ക്ക് പരിക്ക്
അടിവാരം: വയനാട് ചുരത്തില് കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്ക്ക് പരിക്ക്. വയനാട് സ്വദേശികളായ കാര് യാത്രക്കാര്ക്കാണ് പരിക്കേറ്റത്. ചുരം ആറാം വളവിനും ഏഴാം വളവിനുമിടയില്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കൂടരഞ്ഞി: കരിങ്കുറ്റിയിൽ സ്കൂൾ വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് മൂന്നരയോടെ പുന്നക്കൽ ഭാഗത്ത് നിന്നും കൂടരഞ്ഞി ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറാണ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ ട്രാൻസ്ഫോർമറിലേക്ക് കാർ പാഞ്ഞുകയറി അപകടം
കോടഞ്ചേരി: കോടഞ്ചേരി ബസ്റ്റാൻഡ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന് സമീപം കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള സുരക്ഷാവലയത്തിനും…
Read More » -
Adivaram
ചുരത്തിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി അപകടം
അടിവാരം: താമരശ്ശേരി ചുരം ഇരുപത്തി എട്ടിൽ കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം. ആർക്കും പരിക്കില്ല. വൈകുന്നേരം 5:30ഓടെയാണ് അപകടം ഉണ്ടായത്. കടയിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിൻ ഉപയോഗിച്ച്…
Read More » -
Thottumukkam
തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ സുരക്ഷാവേലിയും അപകട സൂചന ബോർഡും സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
തോട്ടുമുക്കം: തോട്ടുമുക്കം-തിരുവമ്പാടി റോഡിൽ തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാവേലിയും അപകട സൂചന ബോർഡും സ്ഥാപിക്കണമെന്ന് തോട്ടുമുക്കം മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം പി.ഡബ്ള്യു.ഡി…
Read More » -
Charamam
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; വിദ്യാര്ഥിനി മരിച്ചു
മുക്കം : അമിത വേഗതയിൽ ദിശ മാറി വന്ന സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി കെ എം സി ടി എഞ്ചിനിയറിംഗ് കോളേജ് ബി ടെക് വിദ്യാർത്ഥിനി…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം
അടിവാരം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. ചിപ്പിലിത്തോടിന് സമീപം നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാലികുപ്പി കയറ്റി വന്ന പിക്കപ്പാണ്…
Read More » -
Thottumukkam
തോട്ടുമുക്കത്ത് കാർ തോട്ടിലെക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
തോട്ടുമുക്കം: തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപം കാർ തോട്ടിലെക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം കക്കാടംപൊയിലിൽ ഭാഗത്ത് നിന്നും പെരിന്തൽമണ്ണക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ…
Read More » -
Adivaram
വയനാട് ചുരത്തിൽ നാലാം വളവ് ബൈപാസ് റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം
അടിവാരം: വയനാട് ചുരത്തിലെ നാലാം വളവ് ബൈപാസ് റോഡിൽ പള്ളി മഖാമിന് സമീപം ട്രാവലർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞാണ് അപകടം. ഉച്ചയ്ക്ക് 12:45ഓടെയാണ് അപകടമുണ്ടായത്. നിരവധി…
Read More » -
Kodiyathur
കോട്ടമൂഴിയി ഒന്നാം വലവിലെ അപകട ഭീഷണിക്ക് പരിഹാരമാകുന്നു
കൊടിയത്തൂർ: കൊടിയത്തൂർ-കാരശ്ശേരി-മുക്കം റോഡിൽ കോട്ടമുഴിയിൽ റോഡിൽ ഒന്നാം വളവിൽ ആവശ്യത്തിന് വീതിയില്ലാത്തത് വലിയ അപകട ഭീഷണി ഉയർത്തിയിരുന്നു. വാഹനങ്ങളും റോഡിൽ നിന്നും മറിഞ്ഞ് പുഴയിൽ പതിക്കുന്നത് ഒഴിവാക്കുന്നതിനായി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
തിരുവമ്പാടി: പെരുമാലിപ്പടിക്ക് സമീപം നിയന്ത്രണവിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിക്ക് സമീപം മഡോണനിരവിൽ വിജയന്റെ വീട്ടിലേക്കാണ് മാരുതി ബലെനോ കാർ ഇടിച്ചുകയറിയത്.…
Read More » -
Puthuppady
പുതുപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള മരത്തിൽ കാർ ഇടിച്ച് 5 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4:30 ഓടെ ആണ് അപകടം. കെ.ഡി.സി.ബി സംസ്ഥാന പ്രസിഡന്റിന്റെ…
Read More » -
Thiruvambady
കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് അപകട കെണിയായി ഇന്റർ ലോക്ക് പ്രവർത്തി
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്രവർത്തി പൂർത്തീകരിക്കാതെ കിടക്കുന്ന ഇന്റർലോക്ക് കട്ടകൾ അപകട കെണിയായി മാറുന്നു. ഗേറ്റ് കയറി വരുന്ന വാഹനങ്ങൾക്ക് അപകടാവസ്ഥ പെട്ടെന്ന് കാണാൻ…
Read More »
