റോഡ്
-
Mukkam
റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് പരിക്ക്
മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലാണ് ഇന്ന് രാവിലെ 8.30 നാണ് റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് അപകടം സംഭവിച്ചത്. വലിയപറമ്പ് കേരള കിച്ചൻ ഹോട്ടലിൽ മുന്നിൽ…
Read More » -
Kodiyathur
കാരക്കുറ്റി ഉണ്ണി മോയിഹാജി സർക്കാർപറമ്പ് റോഡ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കൊടിയത്തൂർ: ലിന്റോ ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച കൊടിയത്തൂർ – കാരശ്ശേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരക്കുറ്റി ഉണ്ണിമോയി ഹാജി സർക്കാർ പറമ്പ് റോഡിന്റെ…
Read More » -
Kodanchery
റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ പഞ്ചമിപ്പടി ചങ്ങാനാനിപ്പടി റോഡ് വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ…
Read More » -
Kodiyathur
മണക്കാടി റോഡ് പൂർത്തിയായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ വികസന കുതിപ്പിന്റെപുതു ചരിതമായി നിർമ്മിച്ച കൊളായിൽ അഹമ്മദ്കുട്ടി ഹാജി സ്മാരക മണക്കാടി റോഡിന്റെ മുഴുവൻ ഭാഗവും ടാറിംഗും കോൺക്രീറ്റും…
Read More » -
Kodanchery
കോടഞ്ചേരി നിരന്നപാറ റോഡ് അവഗണനയ്ക്കെതിരെ പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി : കോടഞ്ചേരിയുടെ കുടിയേറ്റ ചരിത്രത്തിൻറെ അത്രയും തന്നെ പഴക്കമുള്ളതും കോടഞ്ചേരി കട്ടിപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോടഞ്ചേരി പ്രദേശങ്ങളെ താമരശ്ശേരിയുമായി കേവലം 7 കിലോമീറ്റർ കൊണ്ട് ബന്ധിപ്പിക്കുന്നതുമായ…
Read More » -
Kodiyathur
റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ : ഇടവഴിക്കടവ് റോഡിന്റെ കഴായിക്കൽ റീച്ച് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ എം ടി റിയാസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു…
Read More » -
Kodanchery
റോഡ് സുരക്ഷാ – ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും റാലിയും സംഘടിപ്പിച്ചു
കോടഞ്ചേരി ‘ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ – ലഹരി വിരുദ്ധ സെമിനാറും,അങ്ങാടിയിലൂടെ ബോധവത്ക്കരണ റാലിയും…
Read More » -
Kodiyathur
ഇഷ്ടിക കമ്പനി – പരിയാരം റോഡ്, കോട്ടമ്മൽ കുയ്യിൽ റോഡുകൾ യാഥാർത്ഥ്യമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ 2 റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി എ.പി അഷ്റഫ് സ്മാരക…
Read More » -
Thiruvambady
തിരുവമ്പാടി-മറിപ്പുഴ റോഡ്: പ്രവൃത്തി ഇഴയുന്നു
തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴയുന്നതായി ആക്ഷേപം. നിർമാണമാരംഭിച്ച ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ…
Read More » -
Kodanchery
പള്ളിപ്പടി പാലം തോട്ടുമുഴി പുളിമൂട്ടിൽ കടവ് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം; കോൺഗ്രസ്
കോടഞ്ചേരി : പള്ളിപ്പടി പാലം തോട്ടുമുഴി പുളിമൂട്ടിൽ കടവ് പ്രധാനമന്ത്രിഗ്രാമീണ സടക്ക് യോജനപ്രകാരം നിർമ്മിച്ച റോഡ് പൊട്ടി പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായി വാഹന ഗതാഗതം അസാധ്യമായിട്ടും…
Read More » -
Kodanchery
പള്ളിപ്പടി തോട്ടുമുഴി റോഡ് തകർന്ന നിലയിൽ
കോടഞ്ചേരി: പുല്ലുരാം പാറ പള്ളിപ്പടി തോട്ടുമുഴി റോഡ് പലഭാഗത്തും തകർന്ന നിലയിലാണ്. കോടഞ്ചേരി തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈറോഡ് നിർമ്മിച്ചിട്ടുള്ളത് പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിലാണ്.…
Read More » -
Kodanchery
റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : വഴിയില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അഞ്ച് കുടുംബങ്ങൾക്ക് ആശ്വാസമായി സ്വകാര്യവ്യക്തി സൗജന്യമായി വിട്ടു നൽകിയ ഭൂമിയിലൂടെ ഗുണഭോക്താക്കൾ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട്…
Read More » -
Kodiyathur
മണാശ്ശേരി ചുള്ളിക്കാപറമ്പ് – റോഡ് ഉദ്ഘാടനം സ്വാഗത സംഘമായി
കൊടിയത്തൂർ: കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡിൻ്റെ ഉദ്ഘാടനവും തെയ്യത്തും കടവ് കൊടിയത്തൂർ റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനവും ഒക്ടോബർ നാലിന് തിരുവമ്പാടി…
Read More » -
Karassery
പരത-കുണ്ടുമണ്ണിൽ റോഡ് പ്രവൃത്തി തുടങ്ങി
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ-പരത-കുണ്ടുമണ്ണിൽ റോഡിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ അഷറഫ് തച്ചാറമ്പത്ത് നിർവഹിച്ചു. മുഹമ്മദ് വളപ്പൻ, പി.ടി. യൂസുഫ്, രവീന്ദ്രൻ കുണ്ടുമണ്ണിൽ, അയമുട്ടി…
Read More » -
Kodiyathur
ചിരകാല സ്വപ്നം യാഥാർത്ഥ്യമായി; അത്താണിക്കൽ – തേക്കുതോട്ടത്തിൽ – ചാലിയാർ റോഡ് നാട്ടുകാർക്കായി തുറന്ന് കൊടുത്തു
ചെറുവാടി: പ്രദേശത്ത്ക്കാരുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽപെട്ട അത്താണിക്കൽ – തേക്കു തോട്ടത്തിൽ – ചാലിയാർ റോഡ് യാഥാർത്ഥ്യമായി. ഗ്രാമ പഞ്ചായത്ത്…
Read More » -
Kodanchery
തോട്ടുമുഴി വരകിൽപ്പടി റോഡ് തകർന്നു
കോടഞ്ചേരി : പുല്ലൂരാംപാറ പള്ളിപ്പടി തോട്ടുംമുഴി റോഡിൽ വരകിൽപ്പടി ഭാഗത്ത് ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രപോലും പ്രയാസമായരീതിയിൽ റോഡ് തകർന്നു. ബസുകൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന…
Read More » -
Kodanchery
വെള്ളപ്പനാട്ടുപടി ചീരാംകുഴി പടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തൊമ്പതാം വാർഡിൽ വാർഡിൽ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ വെള്ളപ്പനാട്ടുപടി ചീരാംകുഴി പടി റോഡിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Mukkam
റോഡ് പൊളിഞ്ഞുതുടങ്ങി ;കോടികൾ പാഴാകുമോ
മുക്കം : കിലോമീറ്ററിന് നാലുകോടി രൂപ ചെലവിൽ നവീകരിച്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ അപാകത്തിന്റെപേരിൽ പരാതി ഉയരുന്നതിനിടെ റോഡ് പൊളിഞ്ഞുതുടങ്ങി. ഓടത്തെരുവിലും മുത്തേരിയിലുമാണ് റോഡിൽ ഒന്നിലേറെ കുഴികൾ രൂപപ്പെട്ടത്.…
Read More » -
Mukkam
മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം
മുക്കം: മുക്കം അരീക്കോട് റോഡില് കെഎസ്ആര്ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം. വാലില്ലാപുഴ സ്വദേശിനി ചിന്നുവാണ് മരിച്ചത്. 66 വയസായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്.
Read More » -
Kodiyathur
കാത്തിരിപ്പിന് അറുതി; വില്ലേജ് ഓഫീസ് – പുതിയോട്ടിൽ റോഡ് യാഥാർത്ഥ്യമായി
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പുതിയോട്ടിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാർഥ്യമായി . പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും…
Read More »
