kodanchery
-
Kodanchery
കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി:താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ വനജ…
Read More » -
Kodanchery
ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതി രൂപീകരണത്തിന് ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യുവാനും ഭിന്നശേഷി മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശകലനത്തിനും അടുത്ത…
Read More » -
Kodanchery
ശ്രേയസ് കോഴിക്കോട് മേഖല സംഘടിപ്പിച്ച പഠനശിബിരം 2 K 25
കോടഞ്ചേരി :ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച മേഖലാതല നേതൃത്വ പരിശീലനം പഠനശിബിരം 2k25 വാർഡ് മെമ്പർ ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ…
Read More » -
Kodanchery
കോക്കാപ്പിള്ളിൽ ബിൽബി അന്തരിച്ചു
കോടഞ്ചേരി: തെയ്യപ്പാറ കോക്കാപ്പിള്ളിൽ ജോഷി ജോർജിൻ്റെ ഭാര്യ ബിൽബി ( 46) അന്തരിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം തെയ്യപ്പാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ…
Read More » -
Kodanchery
2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ യോഗം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ…
Read More » -
Kodanchery
മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി
കോടഞ്ചേരി : മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി ജനുവരി 10,11,12 തീയതികളിൽ ആണ് തിരുനാൾ നടത്തപ്പെടുന്നത്. വൈകിട്ട് 5 ന് ഇടവക…
Read More » -
Kodanchery
കാക്കനാട്ട് മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (90)അന്തരിച്ചു സംസ്കാരം: നാളെ (11-01-25) വൈകിട്ട് 4:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.…
Read More » -
Kodanchery
വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമപഞ്ചായത്ത് തല വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ…
Read More » -
Kodanchery
രൂക്ഷമായ പൊടി ശല്യം ജനങ്ങൾ ദുരിതത്തിൽ
കോടഞ്ചേരി: വലികൊല്ലി അങ്ങാടിയും പരിസര പ്രദേശങ്ങളും റോഡ് പണി പൂർത്തികരിക്കാത്തതു മൂലം രൂക്ഷമായ പൊടിശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. ഇതുമൂലം പല രോഗങ്ങളാലും ജനങ്ങൾ വലയുകയാണ്. മുരിക്കുംചാൽ…
Read More » -
Kodanchery
മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് നാളെ കൊടിയേറും
കോടഞ്ചേരി: മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് നാളെ കൊടിയേറും. ജനുവരി 10,11,12 തീയതികളിൽ ആണ് തിരുനാൾ നടത്തപ്പെടുന്നത്. നാളെ വൈകിട്ട് 5 ന്…
Read More » -
Kodanchery
മുണ്ടൂർ പാലം യാഥാർഥ്യത്തിലേക്ക്
കോടഞ്ചേരി : നെല്ലിപ്പൊയിൽ, ആനക്കാംപൊയിൽ മേഖലകളെ ബന്ധിപ്പിക്കുന്ന മുണ്ടൂർ പാലത്തിനായുള്ള മേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ അറുതിയാവുന്നു. ലിന്റോ ജോസഫ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നും രണ്ടുകോടി രൂപ…
Read More » -
Kodanchery
സെന്റ് ജോസഫ് ഹൈസ്കൂളി ഏകദിന ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ് ഹൈസ്കൂളിലെ പെൺകുട്ടികൾക്കായി മകളറിയാൻ എന്ന പേരിൽ ഏകദിന ബാലികാ ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. “പ്രകാശം പരത്തുന്ന പെൺകുട്ടികൾ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച…
Read More » -
Kodanchery
തറപ്പേൽ റോബിൻ അന്തരിച്ചു
കോടഞ്ചേരി: കൂരോട്ടുപാറ സ്വദേശിയായിരുന്ന കൊട്ടാരക്കോത്ത്, കുവ്വപട്ടച്ചാലിൽ താമസിക്കുന്ന തറപ്പേൽ ജോസിന്റെ മകൻ റോബിൻ (44) അന്തരിച്ചു. മഞ്ഞപ്പിത്ത ബാധിതനായി ചികിത്സയിലിരിക്കെ ആണ് ഇന്ന് മരിച്ചത്. സംസ്കാരം: ഇന്ന്…
Read More » -
Kodanchery
വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
കോടഞ്ചേരി :നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ വാർഷികാഘോഷവും ദീർഘകാലത്തെ സർവ്വീസിനു ശേഷം അധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുന്ന ബീന ജോർജ്ന് യാത്രയയപ്പു സമ്മേളനവും നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്…
Read More » -
Kodanchery
നെല്ലിപ്പൊയിൽ കുരങ്ങൻപാറ റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: നെല്ലിപ്പൊയിലിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്ത് നവീകരിച്ച നെല്ലിപ്പൊയിൽ കുരങ്ങൻപാറ റോഡിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ…
Read More » -
Kodanchery
മരോട്ടിമൂട്ടിൽ എം ജി വർഗീസ് (തങ്കച്ചൻ) അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ മരോട്ടിമൂട്ടിൽ എം ജി വർഗീസ് (തങ്കച്ചൻ84) അന്തരിച്ചു സംസ്കാരം: നാളെ ബുധൻ (08/01/2024) രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം നാരങ്ങാത്തോട്…
Read More » -
Kodanchery
കിണറ്റിൽവീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി
കോടഞ്ചേരി : കിണറ്റിൽവീണ പശുക്കിടാവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ കോടഞ്ചേരി പഞ്ചായത്തിലെ കാപ്പാട്ടുമലയിലാണ് സംഭവം. കണ്ണേഴത്ത് സൂസമ്മ ജോർജിന്റെ രണ്ടുമാസംപ്രായമുള്ള പശുക്കിടാവാണ് മുപ്പതടി താഴ്ചയുള്ള…
Read More » -
Kodanchery
ആശാഭവനിലെ ഏലിക്കുട്ടി അന്തരിച്ചു
കോടഞ്ചേരി:ആശാഭവനിലെ ഏലിക്കുട്ടി (80) അന്തരിച്ചു* സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് ആശാഭവനിലെ പ്രാർത്ഥനാശുശ്രൂഷകൾക്കു ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടത്തുന്നതാണ്.
Read More » -
Kodanchery
കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിയുടെ കുരിശടിയുടെ കൂദാശ നടത്തി
കോടഞ്ചേരി: കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിയുടെ പുതുതായി നിർമ്മിച്ച കുരിശടിയുടെ കൂദാശ നടത്തി. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മാർ ഐറേനിയോസ് കുരിശടിയുടെ…
Read More » -
Kodanchery
ദേശീയ ഹാൻഡ് ബോൾ കേരള ടീം പരിശീലനം വേളംകോട് സെന്റ് ജോർജസിൽ
കോടഞ്ചേരി:തെലുങ്കാനയിൽ വച്ച് നടക്കുന്ന കേരള സ്കൂൾസ് അണ്ടർ 17 ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ പരിശീലനക്യാമ്പ് വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്നു വരുന്നു.സ്കൂൾ…
Read More »
