kodiyathur
-
Kodiyathur
അനധികൃത മണൽ കടത്തിനെതിരെ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്
കൊടിയത്തൂർ : ഗ്രാമ പഞ്ചായത്തിലെ വിവിധ കടവുകളിൽ നടക്കുന്ന അനധികൃത മണൽ കടത്തിനെതിരെ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇടവഴിക്കടവ് തറമ്മൽ കടവിൽ പുതിയ പാതാർ നിർമിച്ച് മണൽ…
Read More » -
Kodiyathur
കാരക്കുറ്റി സ്കൂൾ 67-ാം വാർഷികം ആഘോഷിച്ചു
കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൻ്റെ 67-ാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ‘മേളം 2024’ എന്ന പേരിൽ നടന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, അവാർഡ് ദാനം,…
Read More » -
Kodiyathur
ഇടവിള കിറ്റ് വിതരണം ചെയ്തു
കൊടിയത്തൂർ: കർഷകർക്ക് ആശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023 – 24 പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള വിത്ത് കിറ്റ് വിതരണം ചെയ്തു. ഇടവിള കൃഷിക്കായി…
Read More » -
Kodiyathur
ക്രാഡിൽ അംഗൻവാടി ഉദ്ഘാടനം ചെയ്തു
ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച ക്രാഡിൽ അംഗൻവാടി ഉദ്ഘാടനം ചെയ്തു. ചുറ്റുമതിൽ…
Read More » -
Kodiyathur
വില വര്‍ധന; മാവേലി സ്റ്റോറിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
കൊടിയത്തൂര്‍: സാധരണക്കാരുടെ ആശ്രയ കേന്ദ്രമായ മാവേലിസ്റ്റോറിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ മാവേലി സ്റ്റോറിനു മുന്നില്‍ പ്രതിഷേധ…
Read More » -
Kodiyathur
തറമ്മല്‍ കടവിലേക്ക് വാഹനങ്ങള്‍ പോകുന്ന വഴിയടച്ചു
കൊടിയത്തൂർ: പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരേ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ പാതാർ നിർമിച്ച് മണല്‍ കടത്തുന്നത് ശ്രദ്ധയില്‍…
Read More » -
Kodiyathur
കൊടിയത്തൂരിൽ അനധികൃത മണൽക്കടത്ത് വ്യാപകം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയുടെ വിവിധകടവുകളിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു. പുഴ നശിക്കുന്നതോടൊപ്പം വൻതോതിലുള്ള പൊതുസ്വത്താണ് അനധികൃതമായി കടത്തുന്നത്. പക്ഷേ, തടയാൻ കർശന നടപടി ഉണ്ടാവുന്നില്ല.…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഡ്യുവൽ ഡെസ്ക് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : തോട്ടുമുക്കം ഗവ യു.പി സ്കൂളിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഡ്യുവൽ ഡെസ്ക് കളുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ…
Read More » -
Kodiyathur
കൊയ്ത്തുത്സവം; നൂറുമേനി വിളവിൽ കൃഷിപാഠം നുകർന്ന് വിദ്യാർത്ഥികൾ
കൊടിയത്തൂർ: പാഠങ്ങളിൽ നിന്നും പാടത്തേക്കിറങ്ങിയ വിദ്യാർത്ഥികൾക്ക് നൽകൃഷിയിൽ നൂറ് മേനി വിളവ്. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെറുവാടി…
Read More » -
Kodiyathur
കൊടിയത്തൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണാ സമരം നടത്തി
കൊടിയത്തൂർ: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും മനുഷ്യ ജീവനും കൃഷിക്കും സംരക്ഷണം നല്‍കാതെ വന്യജീവികളെ സംരക്ഷിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് – അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : എംഎൽഎ ലിന്റോ ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു.…
Read More » -
Kodiyathur
എസ്.സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ…
Read More » -
Kodiyathur
സുരക്ഷ പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ശില്പശാല സംഘടിപ്പിച്ചു.
ചെറുവാടി: സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വളണ്ടിയർ ശില്പശാല സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല…
Read More » -
Kodiyathur
കുടുംബ സംവിധാനം തകർക്കുന്നതിനെതിരെ ജാഗ്രത വേണം: വിസ്ഡം അയൽക്കൂട്ട സംഗമം.
കൊടിയത്തൂർ : ധാർമ്മിക മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന വാദം കുടുംബബന്ധങ്ങളുടെ പവിത്രതയെ തകർക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈേഷൻ കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിസ്ഡം അയൽക്കൂട്ടസംഗമം അഭിപ്രായപ്പെട്ടു.…
Read More » -
Kodiyathur
കഴിഞ്ഞ ഏഴര വർഷക്കാലം പഞ്ചായത്ത് തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കൊടിയത്തൂർ: കഴിഞ്ഞ ഏഴര വർഷക്കാലം സംസ്ഥാനത്ത് പഞ്ചായത്ത് തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊടിയത്തൂർ പഞ്ചായത്തിലെ…
Read More » -
Kodiyathur
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റൂട്ടിൽ തിങ്കൾ മുതൽ ഗതാഗത നിരോധനം
കൊടിയത്തൂർ: കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച (26-02-2024) മുതൽ പ്രവൃത്തി അവസാനിക്കുന്നത്…
Read More » -
Kodiyathur
കൊടിയത്തൂർ സർവീസ് സഹകരണബാങ്കിനു കീഴിൽ തുടങ്ങുന്ന അഗ്രോ സർവീസ് സെൻററിന് ശിലയിട്ടു
കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണബാങ്കിനു കീഴിൽ തുടങ്ങുന്ന അഗ്രോ സർവീസ് സെൻററിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി പി. പ്രസാദ് ഓൺലൈനായി നിർവഹിച്ചു. ബാങ്ക് സ്വന്തമായി വാങ്ങിയ 1.12…
Read More » -
Kodiyathur
ചെറുവാടിയിൽ മഞ്ഞപിത്ത പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
ചെറുവാടി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി പന്ത്രണ്ടാം വാർഡ് ശുചിത്വ ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ കർമ്മ സമിതി രൂപീകരിച്ച മഞ്ഞപ്പിത്തം പ്രതിരോധ നടപടികൾ ഊർജ്ജതമാക്കി. വാർഡ് തലത്തിലുള്ള…
Read More » -
Kodiyathur
എസ്.എസ്.എൽ.സി പ്രാദേശിക രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ രക്ഷിതാക്കളുടെ പ്രാദേശിക സംഗമങ്ങൾ പ്രൗഢമായി. പരീക്ഷ സംബന്ധമായി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ചർച്ച…
Read More » -
Kodiyathur
പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു. ഉന്നതി പഠന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 2023 – 2024…
Read More »
