mukkam
-
Charamam
മുക്കം : കൊടിയത്തൂർ വള്ളിപ്പോക്കിൽ പരേതനായ ബി കെ മുഹമ്മദിന്റെ ഭാര്യ ആയിഷ അന്തരിച്ചു
മുക്കം : കൊടിയത്തൂർ വള്ളിപ്പോക്കിൽ പരേതനായ ബി കെ മുഹമ്മദിന്റെ ഭാര്യ ആയിഷ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് (08-11-2023-ബുധൻ) രാത്രി 08:00-മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.…
Read More » -
Mukkam
പുതു സംരംഭങ്ങളുമായി എൻ.ഐ.ടിയിലെ വിദ്യാർഥികൾ
മുക്കം: പഠനത്തിനൊപ്പം സംരംഭകത്വത്തിലും ചുവടുറപ്പിച്ച് കാലിക്കറ്റ് എൻ.ഐ.ടിയിലെ വിദ്യാർഥികൾ. ലെവ് യുഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റേമിത്ര ഗേറ്റ് വേ പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിൽ രണ്ടു സംരംഭങ്ങളാണ്…
Read More » -
Mukkam
ആക്രിപെറുക്കി സ്കൂളിൽ ഗാന്ധിപാർക്ക് ഒരുക്കാൻ മുന്നിട്ടിറങ്ങി ഒരു പറ്റം വിദ്യാർത്ഥികൾ
മുക്കം: സാധാരണക്കാർ ആക്രിസാധനങ്ങൾ മാലിന്യമെന്ന് കരുതുമ്പോൾ അത് ശേഖരിച്ച് സ്കൂളിന്റെ മുഖച്ഛായ മാറ്റുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് ആക്രിപെറുക്കി സ്കൂളിൽ…
Read More » -
Charamam
മുക്കം : സൗത്ത് കൊടിയത്തൂർ കുളങ്ങര പരേതനായ പൊയിൽകര മൊയ്തീന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു
മുക്കം : സൗത്ത് കൊടിയത്തൂർ കുളങ്ങര പരേതനായ പൊയിൽകര മൊയ്തീന്റെ ഭാര്യ ഫാത്തിമ (67) അന്തരിച്ചു. ഖബറടക്കം ഇന്ന് (07-11-2023-ചൊവ്വ) രാവിലെ 08:30-ന് സൗത്ത് കൊടിയത്തൂർ ജുമാ…
Read More » -
Mukkam
എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് നടത്തി
മുക്കം: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നീലേശ്വരം, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കരുവൻപൊയിൽ, വി.എം.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ ആനയാംകുന്ന് എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡൻറ് പോലീസ്…
Read More » -
Mukkam
പുഴയിൽനിന്ന് തോട്ടിലെത്തി നീർനായകൾ; വീട്ടമ്മക്ക് കടിയേറ്റു
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും ശല്യം അതിരൂക്ഷമായിരിക്കെ തോടുകളിലേക്കും കടന്നുകയറി നീർനായകൾ. ശനിയാഴ്ച രാവിലെ മുക്കം നഗരസഭയിലെ പുൽപ്പറമ്പ് ചക്കാലകുന്നത്ത് പറമ്പാട്ടുമ്മൽ തോട്ടിൽ വസ്ത്രമലക്കുന്നതിനിടയിൽ വീട്ടമ്മക്ക് നീർനായയുടെ…
Read More » -
Mukkam
അഖിലേന്ത്യാ ഗെയിംസിൽ കാലിക്കറ്റ് എൻ.ഐ.ടിക്ക് നേട്ടം
മുക്കം: അഖിലേന്ത്യാ എൻ.ഐ.ടി ഹാൻഡ്ബോൾ, കബഡി, ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ എൻ.ഐ.ടി.സിക്ക് മികച്ച നേട്ടം. എൻ.ഐ.ടി.കെ സൂറത്ത്കലിൽ നടന്ന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് എൻ.ഐ.ടിയിലെ വിദ്യാർഥികൾ ചാമ്പ്യന്മാരായി. ചിപ്പകുർത്തി…
Read More » -
Mukkam
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ സ്കൂളിൽ സംസ്ഥാന കായിക താരങ്ങൾക്ക് സ്വീകരണം നൽകി
മുക്കം: മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ നിന്ന് തൃശൂരിൽ സമാപിച്ച സംസ്ഥാന കായിക മേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത സ്പോർട്സ് താരങ്ങൾക്ക് സ്വീകരണം…
Read More » -
Mukkam
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായിമോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
മുക്കം: ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഹെഡ്മിസ്ട്രസ്…
Read More » -
Mukkam
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യും; ലിന്റോ ജോസഫ് എം.എൽ.എ
മുക്കം: മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബർ…
Read More » -
Mukkam
കൊടിയത്തൂരിൽ വയോജന സംഗമം സംഘടിപ്പിച്ചു
മുക്കം: കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ‘സൊറക്കൂട്ടം’ എന്ന പേരിൽ ചെറുവാടി നുസ്രത്തുദ്ദീൻ മദ്രസയിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം…
Read More » -
Mukkam
മുക്കം പൊലീസ് സ്റ്റേഷനിൽനിന്ന് മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവം; എസ്.ഐയെ പ്രതിചേർത്തു
മുക്കം: മുക്കം പൊലീസ് സ്റ്റേഷനിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തിൽ കേസിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായിരുന്ന എസ്.ഐ ടി.ടി നൗഷാദിനെ കേസിൽ പ്രതിചേർത്തു. ഇതോടെ നൗഷാദിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടേക്കും.…
Read More » -
Mukkam
കോഴിക്കോട് ജില്ലാ സ്പെഷ്യൽ കലോത്സവം; ശാന്തിസദനം സ്പെഷ്യൽ സ്കൂൾ ജേതാക്കൾ
മുക്കം: കോഴിക്കോട് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശാന്തിസദനം സ്പെഷ്യൽ സ്കൂൾ പുറക്കാട് ജേതാക്കളായി. അഭയം സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരിക്കാണ് രണ്ടാം സ്ഥാനം. ജില്ലയിലെ 27 സ്കൂളുകളിൽ…
Read More » -
Mukkam
മുക്കം മുൻസിപ്പാലിറ്റി ഇരൂൾകുന്ന് കുടിവെളള പദ്ധതി പൊതുക്കിണർ ഉദ്ഘാടനം ചെയ്തു
മുക്കം: മുൻസിപ്പാലിറ്റി കാഞ്ഞിരമുഴി ഡിവിഷനിലെ ഇരൂൾകുന്ന് കുടിവെളള പദ്ധതിയുടെ പൊതുകിണർ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2022-23 വാർഷിക പദ്ധതിയിൽ 6 ലക്ഷം…
Read More » -
Charamam
മുക്കം : തോട്ടുമുക്കം വല്ലനാട്ട് പരേതനായ കുഞ്ഞേട്ടന്റെ മകൻ സന്തോഷ് അന്തരിച്ചു
മുക്കം : തോട്ടുമുക്കം വല്ലനാട്ട് പരേതനായ കുഞ്ഞേട്ടന്റെ മകൻ സന്തോഷ് (40) അന്തരിച്ചു. മാതാവ്: മോളി. സഹോദരങ്ങൾ: ജോസ്ന, ആൻസി , സ്മിത. കൂമ്പാറയിലുള്ള സഹോദരിയുടെ വീട്ടിൽ…
Read More » -
Mukkam
മുക്കം നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതി ബ്രാൻഡ് അംബാസഡറായി 3 വയസ്സുകാരി റന ഫാത്തിമ
മുക്കം: നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി 3 വയസ്സുകാരി റന ഫാത്തിമ. ലോക നീന്തൽ ദിനത്തോട് അനുബന്ധിച്ച് മുക്കം ആലിൻചുവട്ടിൽ നടന്ന ചടങ്ങിൽ…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിലെ നീർനായ ആക്രമണം: പരിഹാരം തേടി ആക്ഷൻ കൗൺസിൽ
മുക്കം : ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന നീർനായ ആക്രമണത്തിനെതിരേ ആക്ഷൻ കൗൺസിൽ രംഗത്ത്. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി. ബാബുവിന്റെ അധ്യക്ഷതയിൽ മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ…
Read More » -
Mukkam
എൻ.എസ്.എസ് വിദ്യാർഥികൾക്ക് പാലിയേറ്റീവ് കെയർ ട്രെയിനിങ് സംഘടിപ്പിച്ചു
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് വേണ്ടി കിടപ്പു രോഗി പരിപാലന പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി വൈസ് പ്രിൻസിപ്പാൾ ജിജി ജോർജ് ഉദ്ഘാടനം…
Read More » -
Mukkam
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ രണ്ടിടത്ത് വാഹനാപകടം
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് വലിയപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്. ഓട്ടോയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഇരുവാഹനങ്ങൾക്കും…
Read More » -
Charamam
മൂക്കം : പയൂളി മല്ലശ്ശേരികുന്ന് മുരട്ടമ്മൽ രാജൻ അന്തരിച്ചു
മൂക്കം : പയൂളി മല്ലശ്ശേരികുന്ന് മുരട്ടമ്മൽ രാജൻ (53) അന്തരിച്ചു. സംസ്കാരം ഇന്ന് (28-10-2023-ശനി) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുത്തേരിയിലെ വീട്ടു വളപ്പിൽ. ഭാര്യ: ദീപ. മക്കൾ:…
Read More »
