thiruvambady
-
Charamam
തിരുവമ്പാടി: ടൗണിലെ ആദ്യകാല വ്യാപാരി കല്ലുവെട്ടത്ത് മാധവൻ നിര്യാതനായി
തിരുവമ്പാടി: ടൗണിലെ ആദ്യകാല വ്യാപാരിയും എസ് എൻ ഡി പി യോഗം ഭാരവാഹിയുമായിരുന്ന കല്ലുവെട്ടത്ത് മാധവൻ (82) അന്തരിച്ചു. ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലയിലെ ആലത്തൂരിൽ അദ്ദേഹം…
Read More » -
Thiruvambady
വൈദ്യുതി മുടങ്ങും
ഇന്ന് 5/2/21 ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ എലന്തുകടവ്, മാവാതുക്കൽ, ചെറുശേരി, ആനക്കാംപൊയിൽ, കരിമ്പ് , മുത്തപ്പൻപുഴ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി; വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉൽഘാടനം ചെയ്തു. വൈസ്…
Read More » -
Thiruvambady
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് തിരുവമ്പാടിയിൽ ഉജ്ജ്വല സ്വീകരണം
തിരുവമ്പാടി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണംഐശ്വര്യകേരള യാത്ര നയിച്ചെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ തിരുവമ്പാടിയിലെ സ്വീകരണ കേന്ദ്രത്തിൽ…
Read More » -
Thiruvambady
തിരുവമ്പാടി ഗവ: ഐ ടി ഐ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു
തിരുവമ്പാടി: രണ്ടായിരത്തിപ്പത്തിൽ ആരംഭിച്ച തിരുവമ്പാടി ഐ ടി ഐക്ക് കെട്ടിടം ഒരുങ്ങുന്നു. ഐ ടി ഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ടി പി രാമകൃഷ്ണൻ ഓൺലൈനായി നിർവ്വഹിച്ചു.…
Read More » -
Thiruvambady
തിരുവമ്പാടി ഗവ: ഐ ടി ഐ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ഇന്ന്
2010ൽ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് തിരുവമ്പാടിയിൽ പ്രവർത്തനമാരംഭിച്ച ഗവ: ഐ ടി ഐക്ക് വർഷങ്ങൾക്കിപ്പുറം സ്വന്തമായി കെട്ടിടമൊരുങ്ങുന്നു.കെട്ടിടം പ്രവർത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3…
Read More » -
Thiruvambady
ഐശ്വര്യ കേരള യാത്ര ഇന്ന്; ആദ്യ പരിപാടി തിരുവമ്പാടിയിൽ
കോഴിക്കോട് :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ഐശ്വര്യ കേരള യാത്ര ഇന്നു കോഴിക്കോട്ട് . വൈകിട്ട് നാലിന് അടിവാരത്തു വച്ച് ജാഥയെ ജില്ലയിലേക്കു സ്വീകരിക്കും.…
Read More » -
Thiruvambady
യുത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു
തിരുവമ്പാടി: കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് അഴിമതിയിൽ എം എൽ എ ജോർജ് എം തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു.…
Read More » -
Thiruvambady
തിരുവമ്പാടി തിരുഹൃദയ ഫൊറോനാ ദേവാലയം തിരുനാളിനു തുടക്കമായി
തിരുവമ്പാടി തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു തുടക്കമായി. ഇടവകാ വികാരി ഫാ.ജോസ് ഓലിയക്കാട്ടിൽ തിരുനാൾ കൊടിയേറ്റ് നടത്തി. ഫെബ്രുവരി…
Read More » -
Thiruvambady
തൊഴില്‍ പരിശീലനവുമായി മുക്കം നഗരസഭ
മുക്കം: നഗരസഭയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ നൈപുണ്യ പരിശീലനമൊരുക്കി മുക്കം നഗരസഭ. 18 വയസിനും 35 വയസിനും ഇടയിലുള്ള വര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ഫീല്ഡ്എഞ്ചിനീയര്,…
Read More » -
Thiruvambady
ഐശ്വര്യ കേരള യാത്ര മൂന്നിന് തിരുവമ്പാടിയിൽ
സംശുദ്ധം സദ്ഭരണം എന്ന ആപ്തവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 2021 ഫെബ്രുവരി മൂന്നിന് തിരുവമ്പാടിയിൽ എത്തിച്ചേരും. തിരുവമ്പാടിയിൽ വച്ച് നടക്കുന്ന…
Read More » -
Thiruvambady
അഗസ്ത്യൻമുഴി-കൈതപ്പോയിൽ റോഡ് ടാറിങ് കിഫ്ബിയുടെ മൊബൈൽ യൂണിറ്റ് ക്വാളിറ്റി പരിശോധന നടത്തി
ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയാക്കിയ അഗസ്ത്യൻമുഴി-കൈതപ്പോയിൽ റോഡിന്റെ നിലവിൽ ടാറിങ് നടത്തിയ ഭാഗം കിഫ്ബിയുടെ പരിശോധനാ സംഘം സന്ദർശിച്ച് പരിശോധന നടത്തി. കിഫ്ബി മൊബൈൽ ക്വാളിറ്റി മാനേജ്മെന്റ്…
Read More » -
Thiruvambady
സ്പോർട്സ് താരം ലിസ്ബത്ത് കരോളിൻ ജോസഫിന് 1.64 കോടിയുടെ യു.എസ് സ്കോളർഷിപ്
തിരുവമ്പാടി: പുല്ലൂരാംപാറ മലബാർ സ്പോർട്ട്സ് അക്കാദമിയുടെ അഭിമാനമായ താരം ലിസ്ബത്ത് കരോളിൻ ജോസഫ് ഒരുകോടി അറുപത്തി നാല് ലക്ഷം രൂപയുടെ സ്കോളർഷിപ് കരസ്ഥമാക്കി. അമേരിക്കയിലെ വിർജിനിയ ലിബർട്ടി…
Read More » -
Thiruvambady
കാട്ടുപന്നിയെ തുരത്തുന്നതിന് അനുമതി നേടാൻ അവസരവുമായി വനം വകുപ്പ്; ഇപ്പോൾ അപേക്ഷിക്കാം
കൃഷി നാശം വിതക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ എല്ലാ കർഷകർക്കും അനുവാദം ലഭിക്കുന്നതിനായി വനം വകുപ്പ് അവസരം ഒരുക്കുന്നു. ഇതിനായി കർഷകർ തങ്ങളുടെ പ്രദേശത്തുള്ള അതാത് റെയിഞ്ചോഫീസുകളിൽ അപേക്ഷ…
Read More » -
Thiruvambady
പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട്; ഒ ഐ ഒ പി പന്തം കൊളുത്തി പ്രതിഷേധം നടത്തി
പതിനൊന്നാം ശമ്പള കമ്മീഷൻ പിരിച്ചുവിടണം എന്ന നിരന്തര ആവശ്യം വകവെക്കാതെയും ശമ്പള കമ്മീഷനെതിരെ കോടതി വിമർശനം ഉന്നയിച്ചത് മുഖവിലയ്ക്ക് എടുക്കാതെയും തുടർ നടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന…
Read More » -
Thiruvambady
തിരുവമ്പാടി അഗ്രോ സർവീസ് സെന്റർ കൃഷി ചെയ്ത് ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി
തിരുവമ്പാടി: തിരുവമ്പാടി കൃഷിഭവന്റെ നേതൃത്വത്തിലുള്ള അഗ്രോ സർവീസ് സെന്റർ താഴെ തിരുവമ്പാടിയിൽ കൃഷി ചെയ്ത ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് മഹോത്സവ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സജീവ പിന്തുണയുമായി ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ.
തിരുവമ്പാടി: ഒയിസ്ക ഇന്റർനാഷനൽ തിരുവമ്പാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ കോവിഡ് പ്രതിരോധ…
Read More » -
Charamam
തിരുവമ്പാടി: പാമ്പിഴഞ്ഞപാറ കളത്ത്പുറത്ത് പരേതനായ കുഞ്ഞിപ്പോക്കരുടെ മകൻ ബഷീർ നിര്യാതനായി
തിരുവമ്പാടി: പാമ്പിഴഞ്ഞപാറ കളത്ത്പുറത്ത് പരേതനായ കുഞ്ഞിപ്പോക്കരുടെ മകൻ ബഷീർ (കുഞ്ഞിപ്പ -44) അന്തരിച്ചു. ഖബറടക്കം ഇന്ന് (01-02-2021- തിങ്കൾ) വൈകുന്നേരം 04:30-ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.…
Read More » -
Thiruvambady
അനധികൃതമായി ടെന്റ് കെട്ടി താമസിച്ച് പ്ലാസ്റ്റിക് മാലിന്യം തള്ളിയ 9 പേർക്കെതിരെ കേസ്
തിരുവമ്പാടി: അനധികൃതമായി ടെന്റ് കെട്ടി താമസിച്ച് പ്ലാസ്റ്റിക് മാലിന്യം തള്ളിയ 9 പേർക്കെതിരെ പോലീസ് കേസ് എടുത്തു .താമരശ്ശേരി റേഞ്ച് എടത്തറ സെക്ഷൻ പരിധിയിൽ പൊന്നാങ്കയം മലവാരത്തിൽ…
Read More » -
Thiruvambady
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; തിരുവമ്പാടിയിൽ 96% കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് 33 പോളിയോ തുള്ളി മരുന്ന് വിതരണ കേന്ദ്രങ്ങൾ വഴി 1927 കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകി. ഇമ്മ്യൂണൈസേഷന്റെ പഞ്ചായത്തുതല ഉദ്ഘാടനം തിരുവമ്പാടി…
Read More »
